Thursday, May 23, 2024

ജോ ബൈഡന്‍റെ പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചു

0
നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തിങ്കളാഴ്ച തന്‍റെ ക്യാബിനറ്റിലെ പ്രധാന അംഗങ്ങളെ പ്രഖ്യാപിച്ചു. ദീര്‍ഘകാല വിദേശ നയ ഉപദേഷ്ടാവ് ആന്‍റണി ബ്ലിങ്കനെ സ്റ്റേറ്റ് സെക്രട്ടറിയായും മുന്‍ യുഎസ് ചീഫ്...

വ​നി​ത ഫു​ട്​​ബാ​ൾ വ​കു​പ്പ്​ രൂ​പ​വ​ത്​​ക​രി​ച്ച്​ സൗ​ദി ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ​

0
രാ​ജ്യ​ത്ത് വ​നി​ത​ക​ളു​ടെ ഫു​ട്​​ബാ​ൾ മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (സാ​ഫ്) പു​തി​യ വ​കു​പ്പ് രൂ​പ​വ​ത്ക​രി​ച്ചു.വ​നി​ത ഫു​ട്​​​ബാ​ൾ ക​ളി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പി​ന്തു​ണ​ക്കാ​നും അ​വ​രു​ടെ കൂ​ട്ടാ​യ്​​മ​യെ...

സ്പുട്‌നിക് വി; റഷ്യയുടെ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

0
റ​ഷ്യ​യു​ടെ കൊ​റോ​ണ വാ​ക്സി​ന്‍ സ്പു​ട്നി​ക് 95 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മെ​ന്നു നി​ര്‍​മാ​താ​ക്ക​ള്‍. പ​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ ഇ​ട​ക്കാ​ല വി​ശ​ക​ല​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു വാ​ക്സി​ന്‍ ഫ​ല​പ്ര​ദ​മെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ എ​ത്തി​യ​തെ​ന്നാ​ണു റ​ഷ്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഖത്തറില്‍ ഇന്ന് 236 പേര്‍ക്ക് കോവിഡ്; 212 പേര്‍ക്ക് രോഗമുക്തി

0
ഖത്തറില്‍ ഇന്ന് 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 52 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 212 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ...

ഒമാനില്‍ ഇന്ന് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 223 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി. അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...

ഒമാനില്‍ ഇന്ന് 275 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവെര കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1386 ആയി. അതേസമയം കഴിഞ്ഞ...

സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ബഹ്റൈൻ രാജാവ്

0
രാജ്യത്ത് അധിവസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ വാക്സിന്‍ നല്‍കുന്നതിന് ബഹ്റൈൻ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കി. ബഹ്റൈനിൽ 124 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്....

ഒമാനില്‍ 721 പേര്‍ക്ക് കൂടി പുതിയതായി കോവിഡ്

0
ഒമാനില്‍ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 721 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ...

സൗദിയില്‍ ഹ്രസ്വകാല വിസിറ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി

0
യാത്രക്കിടയില്‍ കുറഞ്ഞ സമയം സൗദി അറേബ്യയില്‍ തങ്ങാനും സന്ദര്‍ശിക്കാനും അനുവദിക്കുന്ന ഹ്രസ്വകാല സന്ദര്‍ശന വിസ സംവിധാനം നടപ്പായി. വിമാനം, കപ്പല്‍, കര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയില്‍...

ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഥമ ലോകകപ്പ് വിമാനം സൂറിച്ചില്‍ ലാന്‍ഡ് ചെയ്യും

0
ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഥമ ലോകകപ്പ് വിമാനം ബോയിങ് 777-300 ഇആര്‍ ഇന്ന് ഉച്ചയോടെ ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ചില്‍ ലാന്‍ഡ് ചെയ്യും. 2022 നവംബര്‍ 21 ലേക്കുള്ള രണ്ടു വര്‍ഷത്തെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news