Friday, May 17, 2024

ആഗോള തലത്തിൽ കോവിഡ് മുക്തരുടെ എണ്ണം 11 മില്യണിലേക്ക്

0
കൊറോണ വൈറസ് ബാധിച്ച 11 ദശലക്ഷത്തിലധികം രോഗികൾ വിവിധ രാജ്യങ്ങളിലായി സുഖം പ്രാപിച്ചു. വെള്ളിയാഴ്ച രാത്രിയോടെ മൊത്തം കേസുകളുടെ എണ്ണം 17,636,000 കവിഞ്ഞു, മരണങ്ങൾ 679,760 ആയി ഉയർന്നു, 2019...

ജര്‍മനിയില്‍ ആശങ്ക സൃഷ്ടിച്ച് വീണ്ടും കോവിഡ് വ്യാപിക്കുന്നു

0
കോവിഡ് വ്യാപനം വീണ്ടും ശക്തി പ്രാപിക്കുന്നത് ജര്‍മനിയില്‍ ആശങ്കയ്ക്കു കാരണമാകുന്നു. ഒറ്റ ദിവസം 902 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മേയ് 15നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. തൊട്ടു...

സൗദിയില്‍ കഫേകളിലും റെസ്റ്റോറന്റുകളിലും ഇ- പേയ്മെന്റ് നിര്‍ബന്ധമാക്കി

0
കഫേകളിലും റസ്റ്ററന്റുകളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി സൗദി അറേബ്യ. കറന്‍സിയുടെ ക്രയവിക്രയം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇലക്‌ട്രോണിക്...

ചൈനയിൽ നിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്കും നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

0
ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ചൈനയിൽ നിന്നുള്ള കളർ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ്...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

0
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 31 വരെ ഇന്ത്യയിലെ അന്താരാഷ്ട്ര വാണിജ്യ പാസഞ്ചര്‍ വിമാനങ്ങളുടെ വിലക്ക് നീട്ടുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. അന്താരാഷ്ട്ര...

ബ്രസില്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്കും ക്യാബിനറ്റ് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു

0
ബ്രസീല്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ബ്രസീലിലെ ക്യാബിനറ്റ് അംഗത്തിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യാ വകുപ്പിന്റെ...

അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്

0
നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യത്തില്‍ മെയില്‍ ഇന്‍ വോട്ടുകള്‍ കൂടുകയും അത് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് കാരണമാകുമെന്നുമാണ് ട്രംപിന്റെ വാദം.

ഖത്തറിലേക്ക് മടങ്ങാനുള്ള പ്രവാസി റീ എൻട്രി പെർമിറ്റിന് നാളെ മുതൽ അപേക്ഷിക്കാം

0
ഖത്തർ പ്രവാസികൾക്ക് ദോഹയിലേക്ക് മടങ്ങി വരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റിന് നാളെ മുതൽ അപേക്ഷിച്ച് തുടങ്ങാം. പെർമിറ്റ് ലഭിച്ചാൽ വിദേശവിമാനങ്ങൾക്കുള്ള പ്രവേശന വിലക്ക് ഇന്ത്യ പിൻവലിക്കുന്നത്...

പ്രതീക്ഷയോടെ..പ്രാര്‍ഥനയോടെ.. ഇന്ന് ബലിപെരുന്നാള്‍

0
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ എത്തിയ ബലിപെരുന്നാളും അകലം പാലിച്ച് ആഘോഷിക്കാനുള്ള ഒരുക്കത്തിൽ പ്രവാസി കുടുംബങ്ങൾ. വെള്ളിയാഴ്ചയും ബലിപെരുന്നാളും ഒന്നിച്ചുവന്നതിന്റെ സവിശേഷതയുമുണ്ട് ഇത്തവണ. യുഎഇയിലെ ചില പള്ളികൾ പ്രാർഥനയ്ക്കു തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും പെരുന്നാൾ...

ഒമാനില്‍ ഇന്ന് 9 മരണം; 590 പേര്‍ക്ക് കൂടി പുതുതായി കോവിഡ്

0
ഒമാനില്‍ 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 496 സ്വദേശികള്‍ക്കും 94 വിദേശികള്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 79,159 ആയി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news