Thursday, May 2, 2024

നിയന്ത്രിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കുവൈത്തിലേക്ക് പ്രവേശിക്കാം

0
കുവൈത്ത് ഇതര യാത്രക്കാര്‍ക്ക് കുറഞ്ഞത് 14 ദിവസമെങ്കിലും നിയന്ത്രണരഹിത രാജ്യങ്ങളില്‍ താമസിച്ചാല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. 31 രാജ്യങ്ങളില്‍...

ഇറാനില്‍ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു

0
ഇറാനില്‍ ഓരോ ഏഴു മിനിറ്റിലും ഒരു കോവിഡ് മരണം നടക്കുന്നതായി അവിടുത്തെ ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം ഫേസ് മാസ്കുകളോ സാമൂഹിക അകലങ്ങളോ ഇല്ലാതെ തിരക്കേറിയ ടെഹ്‌റാന്‍ തെരുവില്‍...

കോവിഡ് ഭീതിയൊഴുന്നില്ല; വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ വീണ്ടും പടരുന്നു

0
ലോകത്ത്​ കോവിഡി​​ന്റെ രൂക്ഷത കുറഞ്ഞതായി കരുതിയിരുന്ന ദക്ഷിണ കൊറിയ, ജപ്പാന്‍, ആസ്​ട്രേലിയ, ബ്രിട്ടന്‍, ജര്‍മനി എന്നിവിടങ്ങളിലെല്ലാം രോഗം വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ആഗോള തലത്തിൽ കോവിഡ്​ ബാധിതരുടെ എണ്ണം...

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍

0
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്ബനിയായി ആപ്പിള്‍. പാദവര്‍ഷ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി. വെള്ളിയാഴ്ച ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്....

ഇസ്രായേലിൽ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു

0
ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഔദ്യോഗിക വസതിക്കുപുറത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്​.

ക്ലിനിക്കല്‍ പരീക്ഷണഘട്ടം പൂര്‍ത്തിയായെന്നും ഒക്ടോബറില്‍ രാജ്യത്ത് വാക്സിനേഷൻ കാമ്പയിൻ നടത്തുമെന്നും റഷ്യ

0
കോവിഡ്​ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ചരിത്രനേട്ടത്തിന് ഒരുങ്ങി റഷ്യ. ലോകത്ത്​ ആദ്യമായി ​കോവിഡ്​ വാക്​സിന്‍ ജനങ്ങള്‍ക്കായി ഉടന്‍ പുറത്തിറക്കുമെന്ന അവകാശ വാദത്തിന് പിന്നാലെ ഒക്ടോ ബറില്‍ രാജ്യത്ത് കൂട്ട വാക്സിനേഷന്‍...

കുവൈത്തില്‍ 491 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 491 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 67448 ആയതായി ആരോഗ്യ...

പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുവാനുള്ള കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി

0
കോവിഡ് വ്യാപനത്തെ തുടര്‍ന്നു രാജ്യത്തേക്കുള്ള വ്യോമ ഗതാഗതം നിര്‍ത്തിവച്ചതിനാല്‍ കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുവാനുള്ള കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചതായി അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു....

ആശങ്കകള്‍ നീങ്ങി ഹജ്ജ് കര്‍മം അവസാനഘട്ടത്തിലേക്ക്

0
ഹജ്ജിന് നാളെ സമാപനമാവും. നാളെ മൂന്ന് ജംറകളിലും കല്ലേറ് പൂര്‍ത്തിയാക്കി ഹാജിമാര്‍ മിനായോട് വിടപറയും. തുടര്‍ന്ന് വിശുദ്ധ കഅബയില്‍ ത്വാവാഫുല്‍ വിദാ (വിട പറയല്‍ പ്രദക്ഷിണം) പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മക്കയില്‍...

കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശകങ്ങളോളം നിലനില്‍ക്കുമെന്ന് ഡബ്ല്യുഎച്ച്‌ഒ

0
ലോകത്തെ ശ്വാസംമുട്ടിച്ച്‌ പടര്‍ന്നുപിടിക്കുന്ന കോവിഡ് മഹാമാരി ദശകങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയായ (ഡബ്ല്യുഎച്ച്‌ഒ). കൊവിഡ് ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ച്‌ ആറ് മാസം പിന്നിടുമ്ബോഴാണ് ഡബ്ലുഎച്ച്‌ഒയുടെ മുന്നറിയിപ്പ്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news