Friday, May 3, 2024

പുതുവര്‍ഷ സമ്മാനവുമായി കെ.ജി.എഫ്; രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരിയില്‍

0
പുതുവര്‍ഷത്തില്‍ കെ ജി എഫ് 2 ന്റെ ടീസര്‍ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ജനുവരി 8ാം തീയതി ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക ചാനലിലാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആ എട്ട് മിനിറ്റിനുള്ളില്‍ അനിലിനെ മരണം കവര്‍ന്നു; മടങ്ങുന്നത് എസ്‌ഐ ഡിക്സണ്‍ എന്ന കരുത്തുറ്റ പൊലീസ് വേഷം പൂര്‍ത്തിയാക്കാതെ

0
അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അനില്‍ അപകടത്തില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഡാമില്‍ കുളിക്കാനിറങ്ങിയത്.

ചെന്നൈയിലെ ജനങ്ങള്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി കമലഹാസന്‍

0
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങള്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍. വീട്ടമ്മമാര്‍ക്ക് ശമ്ബളം നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കുമെന്നും കമലഹാസന്‍ പറഞ്ഞു....

ടോവിനോയുടെ ഫോറന്‍സിക് ബോളിവുഡിലേക്ക്; നായകനായി വിക്രാന്ത് മാസി

0
മലയാളത്തില്‍ നിന്ന് മറ്റൊരു സിനിമ കൂടി ബോളിവുഡിലേക്ക്. നവാഗതരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് ആണ് ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നത്. ടോവിനോ നായകനായ ചിത്രത്തിന്റെ...

മലയാളി പെൺകുട്ടി സാന്ദ്ര എസ്. മേനോന്റെ കവർ സോങ് “കൺമണി അൻ‌ബോഡു” ശ്രദ്ധേയമാകുന്നു

0
മലയാളി പെൺകുട്ടിയായ സാന്ദ്ര എസ്. മേനോൻ ആലപിച്ച കവർ സോങ് “കൺമണി അൻബോഡു” ശ്രദ്ധേയമാകുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ സാന്ദ്ര യുഎഇയിലാണ് താമസം. സംഗീതത്തോട് വളരെയധികം താല്പര്യമുള്ള സാന്ദ്ര, സനാ...

വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കിം ഡുക് അന്തരിച്ചു

0
വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കിം ഡുക് അന്തരിച്ചു. 59 വയസായിരുന്നു. ലാത്വിയന്‍ മാധ്യമങ്ങള്‍ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കൊവിഡ് ബാധിതനായി ലാത്വിയയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചതെന്നും...

30 ദിവസത്തേക്ക് ‘ഫ്രീ’; ഇന്ത്യയിൽ സൂപ്പര്‍ ഓഫറുമായി ആമസോണ്‍ പ്രൈം !

0
മുപ്പത് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫഌക്‌സ് രണ്ട് ദിവസത്തേയ്ക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ്...

യുഎഇ യിൽ വാട്‌സാപ്പ് കോൾ നിരോധനം നീക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നു

0
യുഎഇയിൽ വാട്‌സാപ്പ് കോളിനുള്ള നിരോധനം നീക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നു. വാട്‌സാപ്പ്, ഫേസ്‌ടൈം തുടങ്ങിയവയിൽ വോയ്‌സ് കോളിനുള്ള വിലക്ക് നീക്കാനുള്ള ചർച്ചകൾ നടന്നുവരുന്നതായി യു.എ.ഇ. സർക്കാരിന്റെ സൈബർ സുരക്ഷാമേധാവി മൊഹമ്മദ് അൽ...

കോവിഡിനെ പശ്ചാത്തലമാക്കി യുഎഇ യിലെ പ്രവാസി സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഷോർട് ഫിലിം “ജീവിതം ഒരു ജാലകം” ശ്രദ്ധേയമാകുന്നു

0
ദുബായ് : മഹാമാരി പടർന്നു പിടിച്ച ഈ കാലഘട്ടത്തെ പശ്ചാത്തലമാക്കിക്കൊണ്ടു യുഎഇ യിലെ പ്രവാസികളായ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഷോർട് ഫിലിം "ജീവിതം ഒരു ജാലകം" ശ്രദ്ധേയമാകുന്നു. ചെറിയൊരു ഫിലിമിലൂടെ വലിയൊരു...

ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

0
ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തില്‍ ബോ​ളി​വു​ഡ് താ​രം സ​ല്‍​മാ​ന്‍ ഖാ​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും ഡ്രൈ​വ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ​ല്‍​മാ​ന്‍ ഖാ​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ല്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news