Friday, May 3, 2024

ഇന്ത്യയിൽ കോവിഡ് ബാധ കൂടുന്നു; മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി

0
കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ കേസുകളടക്കം രാജ്യത്തെ ആകെ കോവിഡ് കേസുകൾ 7,67296 ആയി. മരണം 21129ഉം. എന്നാൽ രാജ്യത്തെ കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് ഉത്ത൪പ്രദേശിലെ എൻജിഒ പ്രതിനിധികളുമായുള്ള വീഡിയോ...

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താൽകാലികമായി അടച്ചു

0
കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്ക്കാലികമായി തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും കോണ്‍സുലേറ്റിന്...

കാണ്‍പുര്‍ ഏറ്റുമുട്ടൽ: മുഖ്യപ്രതി വികാസ്​ ദുബെ അറസ്​റ്റില്‍

0
കാണ്‍പുര്‍ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ്​ ദുബെ അറസ്​റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ്​ അറസ്​റ്റിലായത്​. ഇയാളുടെ രണ്ട്​ കൂട്ടാളികള്‍ കൂടി പൊലീസ്​ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ബൗവ ദുബെ, പ്രഭാത്​ മിശ്ര...

കന്നട സിനിമാ താരം സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു

0
പ്രശസ്ത കന്നട സിനിമാ-സീരിയൽ താരം സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു. മാണ്ഡ്യ ജില്ലയിലെ സ്വവസതിയില്‍ വച്ചായിരുന്നു മരണം. 30 വയസായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയായിരുന്ന...

വന്ദേഭാരത്​; പുതിയ ഷെഡ്യൂളിൽ യുഎഇ യിൽ നിന്ന്​ കേരളത്തിലേക്ക്​ 38 വിമാന സർവീസുകൾ

0
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ മിഷ​ന്റെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ 31 വരെയുള്ള ഷെഡ്യൂളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. എന്നാൽ, ടിക്കറ്റ്​ വിൽപന എന്ന്​ തുടങ്ങുമെന്ന വിവരം ലഭ്യമായിട്ടില്ല. യുഎഇ...

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി

0
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഗാംഗുലി വെളിപ്പെടുത്തിയില്ല. വ്യാഴാഴ്ച ഏഷ്യന്‍...

ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ജൂലൈ 15 മുതൽ അബുദാബിയിൽ പുനരാരംഭിക്കും

0
ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ജൂലൈ 15 മുതൽ അബുദാബിയിൽ പുനരാരംഭിക്കും. മുതിർന്ന പൗരന്മാർ (60 വയസ്സിനു മുകളിൽ); പ്രായപൂർത്തിയാകാത്തവർ (12 വയസ്സിന് താഴെയുള്ളവർ); ഗർഭിണികളായ സ്ത്രീകൾ എന്നിവരെ കേന്ദ്രങ്ങളിൽ നേരിട്ട്...

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച ഓഫ്സൈഡ് കിങിന് ഇന്ന് 48ാം പിറന്നാള്‍

0
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. നിലവില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി ഇന്ന് 48ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ക്രിക്കറ്റ് ലോകം ദാദയുടെ അസ്തമിക്കാത്ത ഓര്‍മകള്‍...

ദുബായിലേക്ക് വരാൻ ഇന്ത്യയുള്‍പ്പെടെയുള്ള 10 രാജ്യക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് എമിറേറ്റ്‌സ്

0
ദുബായിലേക്ക് വരാൻ ബോര്‍ഡ് ചെയ്യും മുമ്പ് ഇന്ത്യ ഉള്‍പ്പെടെയുള്ള 10 രാജ്യക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എമിറേറ്റ്‌സ് വിമാന കമ്പനി അറിയിച്ചു. 96 മണിക്കൂറിനുള്ളില്‍ ഇഷ്യു ചെയ്തതായിരിക്കണം സര്‍ട്ടിഫിക്കറ്റ്...

പ്രവാസികളെ കൊണ്ടുപോകുന്നതിന് യുഎഇ സ്വകാര്യ ജെറ്റുകള്‍ക്ക് ഇറങ്ങാനുള്ള അനുമതി ഇന്ത്യൻ വ്യോമയാന വകുപ്പ് പിന്‍വലിച്ചു

0
യുഎഇ യിലേക്ക് പ്രവാസികളെ കൊണ്ടു പോകുന്നതിന് യുഎഇ സ്വകാര്യ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങുന്നതിനുള്ള അനുമതി പിന്‍വലിച്ചു. നിലവില്‍ ലാന്റിങ് പെര്‍മിറ്റ് ലഭിച്ചവ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) റദ്ദാക്കി....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news