Friday, May 3, 2024

ദുബായ് എക്സ്പോയിൽ പങ്കെടുക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുമതി

0
ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി. എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് അനുമതി...

ജൂലൈയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ

0
ഇന്ത്യയിൽ ജൂലൈയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം ലക്ഷ്യമിടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര വിമാന സർവീസുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ വർദ്ധിച്ചുവരികയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ്...

പെരുന്നാളായിട്ടും യുഎഇയിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഇടിവ്; തിരിച്ചു വരാനാവില്ലെന്ന ആശങ്കയിൽ പ്രവാസികൾ

0
സാധാരണഗതിയിൽ മൂന്നിരട്ടിയോളം കുതിച്ചുയരേണ്ട ഇന്ത്യയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പെരുന്നാളടുത്ത ദിവസങ്ങളിൽ പോലും 1,000 ദിർഹത്തിൽ താഴെ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണെങ്കിലും എവിടെയും യാത്രക്കാരുടെ തിക്കും തിരക്കുമില്ല....

ഇന്ത്യ – യുഎഇ വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ തുടങ്ങിയേക്കും : എമിറേറ്റ്സ് എയര്‍ലൈന്‍സ്

0
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനഃരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം...

വിദേശത്ത്​ കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യ

0
കോവിഡിനെ തുടര്‍ന്ന്​ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വീണ്ടും സര്‍വിസ്​ ആരംഭിച്ച്‌​ എയര്‍ ഇന്ത്യ. ഒക്​ടോബര്‍ 31 വരെയുള്ള​ വന്ദേഭാരത്​ സര്‍വിസുകളാണ്​ പ്രഖ്യാപിച്ചത്​. സൗദി അറേബ്യ, സിങ്കപ്പുര്‍, ഇസ്രായേല്‍, ശ്രീലങ്ക,...

ഇന്ത്യയിൽ നിന്നും ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

0
യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കോവിഡ് പരിശോധന നടത്തുന്ന അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും...

ഇന്ത്യ-യു.എ.ഇ യാത്രാനിരോധനം; എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സൗജന്യമായി തിയ്യതി മാറ്റാം

0
ഇന്ത്യ - യുഎഇ യാത്രാനിരോധനം മൂലം നാട്ടില്‍ കുടുങ്ങിപ്പോയവര്‍ക്ക് സൗജന്യമായി തീയതിമാറ്റി നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രില്‍ 25 മുതല്‍ നിലവില്‍...

ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ; ആവേശപ്പോരിന് കിവികളും കംഗാരുക്കളും തയ്യാർ

0
ദുബായ്പ്പൂരത്തിന് കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ജേതാക്കളാരെന്ന് ഇന്നറിയാം. ഒക്ടോബർ 23ന് യുഎഇ അബുദാബി സ്റ്റേഡിയത്തിൽ തുടക്കമിട്ട ആവേശക്രിക്കറ്റിന് ഇന്ന് അത്യാവേശകരമായ പര്യവസാനം. ദുബായ്...

ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

0
ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍‌ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിസാ ചട്ടങ്ങള്‍ പാലിക്കാത്തതിന് നിരവധി ഇന്ത്യക്കാര്‍ക്ക് അടുത്തിടെ യുഎഇയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജോലി...

ഇന്ത്യ-ദോഹ റൂട്ടില്‍ നേരിട്ടുള്ള അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ

0
ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news