Friday, May 3, 2024

കൊറോണ വൈറസ്: കോട്ടയം ജില്ലയിൽ നിരോധനാജ്ഞ

0
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ മാർച്ച് 30ന് രാവിലെ ആറുമണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായി കലക്ടർ പി.സുധീർ ബാബു ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം നാലിൽ കൂടുതൽ ആൾക്കാർ...

തൊഴിലില്ല, ഭക്ഷണമില്ല തൊഴിലാളികള്‍ കൂട്ട പലായനത്തില്‍

0
ന്യൂഡല്‍ഹി: തൊഴിലും വാസസ്ഥലവും നഷ്ടപ്പെട്ട്, ഭക്ഷണമില്ലാതെ ലക്ഷക്കണക്കിന് ദരിദ്ര കുടിയേറ്റക്കാര്‍ ബസുകളില്‍ കുത്തിഞെരുങ്ങിയും കാല്‍നടയായും പലായനം ചെയ്യുന്ന കരളലിയിക്കുന്ന കാഴ്ചകള്‍ അവസാനിക്കുന്നില്ല. നിര്‍മ്മാണ തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, ചെറുകിട രംഗങ്ങളില്‍...

ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രി നിര്‍മ്മിക്കാന്‍ സഹായിക്കാം: ചൈന

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിവേഗത്തിലുള്ള ആശുപത്രി നിര്‍മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്ന വാഗ്ദാനവുമായി ചൈന. രോഗം ആദ്യം പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ കേവലം ഒരാഴ്ച...

കൊറോണ : അവശ്യവസ്തുക്കളുടെ നീക്കം തടസ്സപ്പെടാതിരിക്കാന്‍ നടപടി

0
തമിഴ്നാട് അതിർത്തി വഴി കേരളത്തിലേക്കുള്ള അവശ്യ വസ്തുക്കളുടെ നീക്കം തടസപ്പെടാതിരിക്കാന്‍ കൂടുതല്‍ നടപടികള്‍.  തമിഴ്നാട് ആവശ്യപ്പെട്ടതു പ്രകാരം വാഹനങ്ങളെല്ലാം അണുവിമുക്തമാക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയും തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ പൊളളാച്ചി...

86 പേർക്ക് രോഗം മാറി, ആശ്വാസ കണക്കുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

0
ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് ബാധിച്ചവരിൽ 86 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും രോഗം ഭേദപ്പെട്ടവർ 10 ശതമാനത്തോളമുണ്ടെന്നത് ആശ്വാസമാണ്. ഇതുവരെ 979 പേർക്കു...

ക്വാറന്‍റീനില്‍ കഴിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

0
കാ​ട്ടാ​ക്ക​ട: മു​ബൈ​യി​ല്‍നി​ന്ന്​ മൃ​ത​ദേ​ഹ​വു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ വ​ഴി നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഹോം ​ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. കാ​ട്ടാ​ക്ക​ട കു​ച്ച​പ്പു​റം നാ​ഞ്ച​ല്ലൂ​ര്‍ വി​ഷ്ണു​വി​ഹാ​റി​ല്‍ അ​ജ​യ​കു​മാ​ര്‍ - പ്ര​സ​ന്ന​കു​മാ​രി ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍...

കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടം : മോദി

0
ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍...

കോവിഡ് -19; രാ​ജ്യ​ത്ത് ര​ണ്ട് പേ​ര്‍​ കൂ​ടി മരിച്ചു

0
കൊറോണവൈറസിനെ തുടര്‍ന്ന് രാ​ജ്യ​ത്ത് ര​ണ്ടു​പേ​ര്‍​കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. കോവിഡ് -19 ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ലും ജ​മ്മു​കാ​ഷ്മീ​രി​ലു​മാ​ണ് ഒ​രോ​രു​ത്ത​ര്‍ മരിച്ചത്.ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ 45കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കാ​ഷ്മീ​രി​ലെ...

പ്രധാനമന്ത്രിയുടെ “മന്‍ കി ബാത്ത്” ഇന്ന്

0
ന്യൂഡല്‍ഹി: കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും വ്യാപിക്കുകയാണ്. പടര്‍ന്നു പിടിയ്ക്കുന്ന വൈറസ് ബാധ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും സാമ്ബത്തിക സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുകയാണ്. ഞായറാഴ്ച...

സൗജന്യ റേഷൻ വിതരണവും പലവ്യഞ്ജന കിറ്റ് വിതരണവും ഏപ്രിൽ ഒന്നിന് ആരംഭിക്കും

0
കൊറോണ പ്രതിരോധ നടപടിയായി പ്രഖ്യാപിച്ച ലോക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തുള്ള ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. സാമ്പത്തിക സ്ഥിതി നോക്കാതെ കേരളത്തിലെ മുഴുവൻ റേഷൻ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news