Sunday, May 19, 2024

കേരള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വാസന്തി മികച്ച സിനിമ, നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി

0
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വാസന്തിയാണ് മികച്ച സിനിമ. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് (ചിത്രം : ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,...

ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

0
കേരളത്തിൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. അ​ണ​ക്കെ​ട്ടു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. നീ​രൊ​ഴു​ക്കും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം...

കേരളത്തിൽ ഇന്ന് 5930 പേര്‍ക്ക് കോവിഡ്; 7836 പേര്‍ക്ക് രോഗമുക്തി

0
കേരളത്തിൽ ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343,...

നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു

0
ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടോവിനോ തോമസ് ആശുപത്രിവിട്ടു. രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക് പറ്റിയത്. ചിത്രത്തിന്റെ സംഘടന രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഇടയിലാണ് പരുക്ക്....

കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619,...

കേരളത്തിൽ കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

0
കേരളത്തിൽ ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൂടാതെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം,...

കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ

0
കേരളത്തില്‍ കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുന്ന സാഹചര്യത്തില്‍ സംസഥാനത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ അറിയിച്ചു. ദിനംപ്രതി കോവിഡ് വ്യാപനം കൂടിവരുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ ആവര്‍ത്തിച്ചു. കൂടാതെ...

കേരളത്തിൽ ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ...

കേരളത്തിൽ ഇന്ന് 9250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672,...

ഓൺലൈനായി മാറിയ ജീവിതം; ഓഫ്‌ലൈനിൽ കത്തുകളെഴുതാൻ പ്രേരിപ്പിച്ച് “ഇറ്റാര”

0
കോഴിക്കോട്: ഇന്ത്യയില്‍ ഇന്ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു. ഭൂതകാലത്തിലെ പ്രൗഢി നഷ്‌ടപ്പെട്ടുവെങ്കിലും നവീന വാർത്താവിനിമയ സംവിധാനങ്ങളും ഇതര സേവനങ്ങളുമായി വർത്തമാന കാലത്തിലും സജീവമാണ് തപാൽ വകുപ്പ്. ഫോണും ഇന്റർനെറ്റുമെല്ലാം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news