Sunday, May 19, 2024

കേരളത്തിൽ നാളെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും

0
നാളെ മുതല്‍ കേരളത്തിൽ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. ഒന്‍പതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച്‌ സര്‍ക്കാരിന് ജി ഫോം നല്‍കിയത്. ശരാശരി 3,000 രൂപ കളക്ഷന്‍ ഉണ്ടായിരുന്ന...

കേരളത്തിൽ പുതുതായി 24 പ്രദേശങ്ങളെ കൂടി ഹോ​ട്ട്സ്പോ​ട്ടിൽ ഉൾപ്പെടുത്തി

0
കേരളത്തിൽ 24 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​ര്യ​നാ​ട് (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 4, 16, 17, 18), കി​ഴു​വി​ല്ലം (7,8, 10, 18), പ​ള്ളി​ക്ക​ല്‍ (5, 7, 8,...

കേരളത്തിൽ ഇന്ന് 506 പേർക്ക് കോവിഡ്; 794 പേർ രോഗമുക്തി നേടി

0
കേരളത്തിൽ വ്യാഴാഴ്ച 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള...

കേരളത്തില്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 24 ന്

0
കേരളത്തില്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 24 ന്. എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തില്‍ രാജ്യസഭാ സീറ്റിലുണ്ടായ ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമെ യു പിയില്‍ നിന്നുള്ള...

നടന്‍ അനില്‍ മുരളി അന്തരിച്ചു

0
മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കേരളത്തിൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് ചികിത്സയ്ക് കേന്ദ്രീകൃത സം​വി​ധാ​നം

0
കേരളത്തിൽ​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ന്‍ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നത്തിനുള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി. ഇതിനായി...

സ്വർണ്ണക്കടത്ത്; ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്തേക്കും

0
സ്വ​ര്‍ണ​ക്ക​ട​ത്തു​കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.ശിവശങ്കറിനെ കൂടുതല്‍ തെ​ളി​വു​ക​ള്‍ തേടി ഇനിയും ചോദ്യം ചെയ്തേക്കും എന്ന് എൻഐഎ. കഴിഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 25 മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍...
best malayalam news portal in dubai

വടക്കന്‍ കേരളത്തിൽ ഇന്നു തീവ്രമായ മഴയ്ക്ക് സാധ്യത

0
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ , കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

കേരളത്തിൽ കനത്ത മഴ; പലയിടത്തും ഗതാഗതം തടസപ്പെട്ടു

0
കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും പരക്കെ കനത്ത മഴ. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. കേരളം, തമിനാട്, കര്‍ണാടക സംസ്ഥാങ്ങളില്‍ അടുത്ത 3-4 ദിവസങ്ങളില്‍...

കേരളത്തിൽ ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news