Sunday, May 19, 2024

വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കുമെന്ന് തമിഴ്നാട് വെതര്‍മാൻ

0
ആഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്റെ മുന്നറിയിപ്പ്. 2018,2019 വര്‍ഷങ്ങള്‍ക്ക് സമാനമായി...

യുഡിഎഫിന്റെ ‘സ്പീക്ക് അപ്പ് കേരള’ സത്യാഗ്രഹം ഇന്ന്

0
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യുഡിഎഫ് എം.പിമാരും എംഎല്‍എമാരും യുഡിഎഫ് നേതാക്കളും നേതൃത്വം നല്‍കുന്ന 'സ്പീക്ക് അപ്പ്...

കേരളത്തിൽ ഇന്ന് 1169 പേര്‍ക്ക് കോവിഡ്; 991 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
കേരളത്തിൽ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126...

ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും

0
ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ നല്‍കിയ പരാതിയിൽ വിജിലന്‍സ് അന്വേഷണത്തിന് നീക്കമെന്ന് സൂചന. ശിവശങ്കറിനെതിരെ നൽകപ്പെട്ട പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി.

ചാർട്ടേർഡ് സർവീസ് എക്കാലത്തേക്കുമുള്ളതല്ല; ട്രാവൽ ഏജൻസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കെ എം സി സി

0
യു.എ.ഇ. സർക്കാർ ഹ്രസ്വ കാലത്തേക്ക് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന സാധാരണക്കാർക്ക് നാട്ടിലെത്താനാണ് ഏതാനും ചാർട്ടേഡ് വിമാന സർവീസുകൾ കൂടി ദുബായ് കെ.എം.സി.സി. തുടരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ,...

ചാർട്ടേഡ് വിമാനങ്ങളെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു; വിശദീകരണവുമായി കെ.എം.സി.സി

0
കോവിഡിന്റെ ദുരിതകാലത്ത് യുഎഇ യിൽനിന്ന് ഇന്ത്യയിലേക്ക് ചില സംഘടനകൾ സംഘടിപ്പിച്ച ചാർട്ടേഡ് വിമാനങ്ങളെക്കുറിച്ചുള്ള വിവാദം ചൂടുപിടിക്കുന്നു. ഈ സംഘടനകൾ കാരണം ട്രാവൽ ഏജൻസി ബിസിനസ് തകരുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം...

കേരളത്തിൽ ഇന്ന് 1129 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95...

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

0
പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം (53) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ജിതേഷ്. ശ്രദ്ധേയമായ 'കൈതോല പായ വിരിച്ച്‌' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവാണ്...

കേരളത്തിൽ 50 വയസ്സിന് മുകളിലുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി

0
52 വയസിന് മുകളിലുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി. 50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന...

കേരളത്തിൽ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
കേരളത്തിൽ 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news