Sunday, May 19, 2024

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു

0
ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...

യുഎഇ​ യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ വാ​ഹ​ന​മാ​യ “ഹോപ്പ്​” കുതിക്കാൻ ഇനി ഒരാഴ്ച്ച മാത്രം

0
യുഎഇ ​യു​ടെ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ‘ഹോ​പ്പ്​ പ്രോ​ബ്​’​ചൊ​വ്വ ല​ക്ഷ്യ​മി​ട്ട്​ കു​തി​ക്കാ​ൻ ഇ​നി എട്ട്​ ദിവസം മാ​ത്രം ബാ​ക്കി. രാ​ജ്യം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​മി​റേ​റ്റ്‌​സ് മാ​ർ​സ്...

കടൽക്കൊല കേസ്: ഇറ്റാലിയൻ നാവികർ കുറ്റക്കാർ

0
എട്ടു വർഷം മുമ്പ് കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം. ഇറ്റാലിയന്‍ നാവികർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി,...

ദുബായിലെ അമുസ്‌ലിം ആരാധനാലയങ്ങൾ തുറക്കാനുളള നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു

0
ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റിയുടെ ലൈസൻസുള്ള അമുസ്‌ലിം ആരാധനാലയങ്ങൾ കോവിഡ് നടപടിക്രമങ്ങളും മുൻകരുതൽ നടപടികളും കൈക്കൊണ്ട ശേഷം വീണ്ടും തുറക്കുമെന്ന് അതോറിറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. “പുനരാരംഭിക്കുന്ന നടപടിക്രമങ്ങളിൽ ഓരോ മതത്തിന്റെയും...

തുടർച്ചയായ രണ്ടാം ദിവസവും അമ്പതിനായരത്തിനു മുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്ത് യുഎസ്

0
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് അനുസരിച്ച് വ്യാഴാഴ്ച 53,000 പുതിയ കോവിഡ് കേസുകൾ യുഎസിൽ രേഖപ്പെടുത്തി. രാജ്യത്തുടനീളം അണുബാധകൾ വർദ്ധിച്ചതായും 649 മരണങ്ങൾ വ്യാഴാഴ്ച നടന്നതായും രേഖപ്പെടുത്തി. ഇതുവരെ...

യുഎഇ യിലെ സ്കൂളുകൾക്ക് ഇന്നുമുതൽ വേനലവധി

0
കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന്​ മൂ​ന്നു മാ​സത്തിലേറെയായി ഇ-​ലേ​ണി​ങ്ങി​ലൂ​ടെ പ​ഠ​നം തു​ട​രു​ക​യാ​യി​രു​ന്നു. യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ മ​ധ്യ​വേ​ന​ല്‍ അ​വ​ധി ആ​രം​ഭി​ക്കു​ന്നു. സാ​ധാ​ര​ണ അ​ധ്യ​യ​ന രീ​തി​യി​ല്‍​നി​ന്ന് മാ​റി​യു​ള്ള ഓ​ണ്‍​ലൈ​ന്‍...

എ​മി​റേ​റ്റ്​​സ്​ റീഫണ്ടായി നൽകിയത് 190 കോ​ടി ദി​ര്‍​ഹം

0
കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ റദ്ദാക്കപ്പെട വി​മാ​ന​ സര്‍വീസുകളിൽ യാത്ര ബുക്ക് ചെയ്തവർക്ക് എ​മി​റേ​റ്റ്​​സ്​ റീഫണ്ടായി തി​രി​ച്ചു ന​ല്‍​കി​യ​ത്​ 190 കോ​ടി ദി​ര്‍​ഹം. ര​ണ്ട്​ മാ​സ​ത്തി​നി​ടെ ന​ല്‍​കി​യ തു​ക​ ആണിത്. ആറര ല​ക്ഷം...

ആസാമിലും യുപിയിലും മിന്നലേറ്റ് 31 മരണം

0
ആസാമിലും ഉത്തര്‍പ്രദേശിലും വ്യാഴാഴ്ച ഉണ്ടായ മിന്നലേറ്റ് 31 പേര്‍ മരണപ്പെട്ടു. ബീഹാറില്‍ മാത്രം വ്യാഴാഴ്ച 26 ആളുകളാണ് മരിച്ചത്. ഒരാഴ്ചക്കിടെ 100ലധികം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. ഒരാഴ്ചക്കിടെ...

കുവൈത്തിൽ 2020 ജ​നു​വ​രി ഒ​ന്നി​ന്​ മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക്​ പു​തു​ക്കാ​ന്‍ ക​ഴി​യി​ല്ല

0
കുവൈത്തിൽ 2020 ജ​നു​വ​രി ഒ​ന്നി​ന്​ മുമ്പ് ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പു​തു​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​വ​ര്‍ രാ​ജ്യം വി​ടേ​ണ്ടി​വ​രും. പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ഇ​വ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള താ​മ​സ​കാ​ര്യ വ​കു​പ്പ്​ അ​റി​യി​ച്ചു....

ബോളിവുഡ് കൊറിയോഗ്രാഫർ സരോജ് ഖാൻ അന്തരിച്ചു

0
പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫർ സരോജ് ഖാൻ വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹിന്ദി ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച നൃത്തസംവിധായകരിലൊരാളായ ഖാൻ, ബോളിവുഡിലെ മാസ്റ്റർജി എന്ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news