Sunday, May 19, 2024

ഓ​ക്‌ല​ന്‍​ഡ് ട്വ​ന്‍റി-20; കി​വീ​സി​ന് ജ​യം

0
പാ​ക്കി​സ്ഥാ​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് അ​ഞ്ച് വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ ഒ​ന്‍​പ​ത് വി​ക്ക​റ്റി​ന് 153 റ​ണ്‍​സ് നേ​ടി. ഏ​ഴ്...

റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍

0
2020-ലെ ഫിഫയുടെ മികച്ച താരമായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ താരങ്ങളെ പിന്തള്ളിയാണ് ലെവന്‍ഡോവ്‌സ്‌കി ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയത്.അന്തിമപ്പട്ടികയിലുണ്ടായിരുന്ന ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ...

മാനേജ്മെന്റിന്റെ മാനസിക പീഡനം; ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ മുഹമ്മദ് ആമിര്‍

0
അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍. താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും അതിനാല്‍ ഇനി പാകിസ്താന് വേണ്ടി കളിക്കില്ലെന്നും ആമിര്‍ അറിയിച്ചു. ഫ്രാഞ്ചൈസി...

അ​ഡ്‌​ലെ​യ്ഡി​ല്‍ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച; ഒ​ന്നാം ദി​നം ആ​റി​ന് 233 റ​ണ്‍​സ്

0
ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ പി​ങ്ക് ബോ​ള്‍ ടെ​സ്റ്റി​ല്‍ ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച​യു​മാ​യി ഇ​ന്ത്യ. അ​ഡ്‌​ലെ​യ്ഡി​ല്‍ പ​ക​ലും രാ​ത്രി​യു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ദി​നം ക​ളി നി​ര്‍​ത്തു​മ്ബോ​ള്‍ ഇ​ന്ത്യ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 233 റ​ണ്‍​സ്...

അബുദാബി ടി10 ക്രിക്കറ്റ് മത്സരം ജനുവരി 28 മുതല്‍ ആരംഭിക്കും

0
ലോകത്തിലെ ഏക ടി10 ക്രിക്കറ്റ് മാച്ചിന്റെ നാലാം എഡിഷന്‍ ജനുവരി 28 മുതല്‍ അബുദാബിയില്‍ ആരംഭിക്കും. അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി10 ക്രിക്കറ്റ് അരങ്ങേറുക. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള...

2030 ഏഷ്യന്‍ ഗെയിംസ്​ ദോഹയില്‍

0
2030ലെ ഏഷ്യന്‍ ഗെയിംസിന്​ ഖത്തര്‍ തലസ്​ഥാനമായ ദോഹ ആതിഥേയത്വം വഹിക്കും. മസ്​കത്തില്‍ നടന്ന ഒളിമ്ബിക്​ കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തി​െന്‍റ ഭാഗമായി നടന്ന വോ​െട്ടടുപ്പിലാണ്​ ദോഹക്ക്​ നറുക്ക്​ വീണത്​​. വോ​െട്ടടുപ്പില്‍...

അഡ്‌ലെയ്ഡ് ടെസ്റ്റ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സാഹയും പൃഥ്വി ഷായും ഇലവനില്‍

0
നാളെ അഡിലെയ്ഡില്‍ ആരംഭിയ്ക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ച്‌ ഇന്ത്യ. ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍ എന്നിവരെ ഈ ഡേ-നൈറ്റ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വി ഷാ, വൃദ്ധിമന്‍...

ഐഎസ്എല്ലില്‍ ഇന്ന് വമ്പൻമ്മാർ നേര്‍ക്കുനേര്‍

0
ഐ എസ് എല്ലില്‍ ഇന്ന് കനത്ത പോരാട്ടമാണ്. നിലവിലെ ഐ എസ് എല്‍ ചാമ്ബ്യന്മാരായ എ ടി കെ മോഹന്‍ ബഗാനും നിലവിലെ ഐ എസ് എല്‍ ലീഗ് ചാമ്ബ്യന്മാരായ...

ക്രൂസിന്റെയും മോഡ്രിച്ചിന്റെയും ബെന്‍സേമയുടെയും പ്രകടനത്തെ പ്രകീര്‍ത്തിച്ച്‌ സിദാന്‍

0
ലാ ലീഗയില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള റയല്‍ മാഡ്രിഡിന്റെ ജയത്തിന് പിന്നാലെ സൂപ്പര്‍ താരങ്ങളായ ക്രൂസിനെയും മോഡ്രിച്ചിനെയും ബെന്‍സേമയെയും പ്രകീര്‍ത്തിച്ച്‌ പരിശീലകന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍. താരങ്ങള്‍ എല്ലാം അവരുടെ...

‘ഇനി അച്ഛന്റെ ഉത്തരവാദിത്വത്തിലേക്ക്’; മകനൊപ്പമുള്ള പുതിയ ചിത്രവുമായി ഹര്‍ദിക് പാണ്ഡ്യ

0
നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം മകനൊപ്പം കൂടിച്ചേര്‍ന്നതിലുള്ള സന്തോഷം പങ്കുവെച്ച്‌ ഇന്ത്യന്‍ ടീം ഓള്‍‌റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശനിയാഴ്ച ട്വിറ്ററിലൂടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പാണ്ഡ്യ സന്തോഷം അറിയിച്ചിരിക്കുന്നത്. കുഞ്ഞിന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news