Monday, May 6, 2024

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും വിന്‍ഡീസ് പതറുന്നു

0
വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്ബോള്‍ 124/8 എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 460 റണ്‍സിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റ് ചെയ്യാനെിറങ്ങിയ വിന്‍ഡീസ് പരിതാപകരമായ...

അത്ലറ്റിക്കോ മാഡ്രിഡിന്റെ കുതിപ്പ് തടയാന്‍ റയല്‍ മാഡ്രിഡ്

0
ഇന്ന് മാഞ്ചസ്റ്ററില്‍ മാത്രമല്ല ഡാര്‍ബി നടക്കുന്നത് അങ്ങ് മാഡ്രിഡിലും ഡാര്‍ബി ദിവസമാണ്. മാഡ്രിഡ് ഡാര്‍ബിയില്‍ നേര്‍ക്കുനേര്‍ വരുന്നത് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡും നിലവിലെ ലീഗ് ചാമ്ബ്യന്മാരായ റയല്‍...

ഇറ്റലിയുടെ ലോകകപ്പ് ഹീറോ പൗളോ റോസി അന്തരിച്ചു

0
ഇറ്റലിയെ 1982ല്‍ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പൗളോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. പൗളോ റോസിയുടെ ഭാര്യം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റോസി മരിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ എന്താണ് മരണ...

വാര്‍ണറുടെ അഭാവം, ഓസ്ട്രേലിയയുടെ പരീക്ഷണ ഘട്ടം : സ്റ്റീവ് സ്മിത്ത്

0
അഡിലെയ്ഡ് ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കാത്തതിനാല്‍ തന്നെ ഓസ്ട്രേലിയയുടെ ബാറ്റിംഗിന്റെ ആഴത്തെ പരീക്ഷിക്കുന്ന ഒരു മത്സരമായിരിക്കും ഇതെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ പരിക്കേറ്റ ഡേവിഡ്...

ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി രാഹുലും കോഹ്‌ലിയും

0
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബര സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത റെക്കോര്‍ഡിലും നേട്ടമുണ്ടാക്കി. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും നായകന്‍ വിരാട് കോഹ്‌ലിയും ബാറ്റിങ് റാങ്കിങ്ങില്‍ മുന്നിലെത്തി. രാഹുല്‍ മൂന്നാം...

പാ​ര്‍​ഥി​വ് പ​ട്ടേ​ല്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു

0
പ​തി​നേ​ഴാം വ​യ​സി​ല്‍ ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ പാ​ര്‍​ഥി​വ് പ​ട്ടേ​ല്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 25 ടെ​സ്റ്റി​ലും 38 ഏ​ക​ദി​ന​ങ്ങ​ളി​ലും താ​രം...

കാര്‍ത്തിക് ത്യാഗിയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ ഇടിച്ചു; പുകോവ്സ്കി റിട്ടയര്‍ഡ് ഹര്‍ട്ട് ആയി മടങ്ങി

0
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയയെ ആശങ്കയിലാക്കി ഓപ്പണര്‍ വില്‍ പുകോവ്സ്കിയുടെ പരുക്ക്. ഇന്ത്യന്‍ യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ ഇടിച്ച താരം റിട്ടയര്‍ഡ് ഹര്‍ട്ട് ആയി...

2 വര്‍ഷങ്ങള്‍ക്കു ശേഷം മെസ്സിയും റൊണാള്‍ഡോയും മുഖാമുഖം

0
2 വര്‍ഷങ്ങള്‍ക്കു ശേഷം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും മുഖാമുഖം എത്തുന്നു. യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയിലെ രണ്ടാം പാദ മത്സരത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. ടൂറിനില്‍...

ഫിഞ്ചിന്റെ അഭാവത്തില്‍ എന്തുകൊണ്ടാണ് സ്മിത്ത് ക്യാപ്റ്റനാകാതിരുന്നത് ? കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ കോച്ച്‌

0
ഇന്ത്യയ്ക്കെതിരായ ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ ഹെഡ് കോച്ച്‌ ജസ്റ്റിന്‍ ലാങര്‍. ആരോണ്‍ ഫിഞ്ചിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു...

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 യിലും സഞ്ജു സാംസണ്‍ തുടര്‍ന്നേക്കും

0
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചേക്കും. എന്നാല്‍, ആദ്യ രണ്ട് മത്സരങ്ങളിലെ പോലെ ചെറിയ സ്‌കോറില്‍ ഒതുങ്ങിയാല്‍ സഞ്ജുവിന് തിരിച്ചടിയാകും....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news