Saturday, April 27, 2024

“കയ്യടി ശബ്ദത്തില്‍ വൈറസ് നശിക്കുന്നു” – മോഹന്‍ലാല്‍

0
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് ഇടയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനായി പാത്രങ്ങള്‍ തമ്മിലടിച്ചോ കൈകൊട്ടിയോ ശബ്ദമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുണ്ടാക്കുന്ന ശബ്ദം വലിയൊരു മന്ത്രമാണെന്ന വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്...

അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ഡി​ബാ​ല​യ്ക്ക് കോ​വി​ഡ്

0
ല​ണ്ട​ന്‍: അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ള്‍ താ​രം പൗ​ലോ ഡി​ബാ​ല​യ്ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മു​ന്‍ ഇ​റ്റാ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ പൗ​ലോ മ​ല്‍​ദീ​നി​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡി​ബാ​ല ത​ന്നെ​യാ​ണ്...

വാര്‍ണര്‍ പിന്മാറി, ക്രിക്കറ്റ് ലോകം ആശങ്കയിൽ

0
ഏറെ കൊട്ടിഘോഷിച്ച്‌ നടക്കുന്ന ദ ഹണ്ഡ്ര ലീഗില്‍ നിന്നും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഒരു മത്സരത്തില്‍ 100 പന്തുകള്‍ മാത്രം എറിയുന്ന ദി...

ജീസസ് യുവന്റസിലേക്ക്

0
റോം: സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇംഗ്ലണ്ട് താരം ഹാരി കെയ്‌നിനെ സ്വന്തമാക്കാനൊരുങ്ങിയ യുവന്റസ് തീരുമാനം മാറ്റി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള ഹാരി കെയ്‌നിനെ മാറ്റി പകരം ബ്രസീല്‍ താരമായ ഗബ്രിയേല്‍ ജീസസിനെ...

കോവിഡ്-19 : കൗണ്ടി സീസണ്‍ പിന്‍വലിച്ചേക്കും

0
കോവിഡ്-19 ന്റെ വ്യാപനം മൂലം ഇംഗ്ലണ്ട് തങ്ങളുടെ ക്രിക്കറ്റ് സീസണ്‍ ടി20 ബ്ലാസ്റ്റും ദി ഹന്‍ഡ്രഡും മാത്രമായി ചുരുക്കിയേക്കുമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുന്‍ നായകനും സറേയുടെ ക്രിക്കറ്റ് ഡയറക്ടറുമായ അലെക്...

കൊറോണ ടെസ്റ്റ് ഫലം വന്നു, യുവന്റസിൽ പുതുതായി ആര്‍ക്കും രോഗമില്ല

0
സീരി എ ക്ലബായ യുവന്റസിലെ താരങ്ങള്‍ക്കു ഒഫീഷ്യല്‍സിനും വീണ്ടും കൊറൊണ പരിശോധന നടത്തി. പുതിയ പരിശോധനയില്‍ ആര്‍ക്കും രോഗമില്ല. എല്ലാ റിസള്‍ട്ടും നെഗറ്റീവായാണ് വന്നത്....

ഡി കോക്കിനൊപ്പം ക്വാറന്റീന്‍ കാലം ചെലവഴിക്കുവാന്‍ തയ്യാറെന്ന് സ്റ്റെയിന്‍

0
കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ താന്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരികയാണെങ്കില്‍ അത് ക്വിന്റണ്‍ ഡി കോക്കിനൊപ്പം ആകുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഡെയില്‍ സ്റ്റെയിന്‍. ഇരുവരും ക്രിക്കറ്റ് കളിക്കാത്ത സമയത്ത് മീന്‍...

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണയുമായി കോഹ്‌ലി

0
കൊറോണ വൈറസിനെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓരോ പൗരനും ശ്രദ്ധാലുവായിരിക്കണമെന്ന് കോഹ്‌ലി...

ഫുട്ബോളിനപ്പുറം ജീവിതമുണ്ട്! കളി മടുത്ത് മൈക്കൽ ക്ലബ് വിട്ടു

0
ഇസ്താംബുൾ ∙ ലോകത്താകമാനം കൊറോണ വൈറസ് വ്യാപിച്ചിട്ടും രാജ്യത്തെ ഫുട്ബോൾ ലീഗ് തുടരുന്ന തുർക്കി ഫുട്ബോൾ ഫെഡറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് മുൻ ചെൽസി മിഡ്ഫീൽഡർ കൂടിയായ നൈജീരിയൻ താരം ജോൺ...

ഇബ്ര വരുന്നു.. വൈറസിനെ തേടി..

0
ടൂറിൻ∙ എതിരാളികളെ അവരുടെ മടയിൽ‌ച്ചെന്ന് ആക്രമിച്ചാണ് ഫുട്ബോൾ കളത്തിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനു ശീലം. ആ ശീലം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും സ്വീഡിഷ് താരം കൈവിടുന്നില്ല. ‘വൈറസ് സ്ലാട്ടനെത്തേടി വരുന്നില്ലെങ്കിൽ, സ്ലാട്ടൻ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news