Friday, May 17, 2024

ജര്‍മ്മനിയിലെ മികച്ച താരമായി റോബര്‍ട്ട് ലെവന്‍ഡോസ്കി

0
ജര്‍മ്മനിയിലെ മികച്ച താരമായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി തിരഞ്ഞെടുക്കപ്പെട്ടു. ചാമ്ബ്യന്‍സ് ലീഗും സ്വന്തമാക്കി ട്രെബിള്‍ നേടിയതിന് പിന്നാലെയാണ് ഈ നേട്ടം ലെവന്‍ഡോസ്കിയെ തേടി വന്നത്....

ഐ.പി.എൽ 2020; പരിശീലനം ആരംഭിച്ച്‌ മുംബൈ ഇന്ത്യന്‍സ്

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് യുഎഇയില്‍ പരിശീലനം ആരംഭിച്ചു. ഏഴ് ദിവസത്തെ ക്വാറന്റെയ്ന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് മുംബൈ താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചത്....

റെയ്​ന ഐ.പി.എല്ലില്‍ നിന്ന്​ പിന്‍മാറി; ചെന്നൈക്ക് വീണ്ടും​ തിരിച്ചടി

0
ഐ.പി.എല്ലിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്​സിന്​ വീണ്ടും തിരിച്ചടി. തങ്ങളുടെ സൂപ്പര്‍ താരം സുരേഷ്​ റെയ്​ന ടൂര്‍ണമെന്‍റില്‍നിന്ന്​ പിന്‍മാറി​ ഇന്ത്യയിലേക്ക്​ മടങ്ങി. വ്യക്​തിപരമായ കാരണങ്ങളാലാണ്​ താരത്തിന്റെ പിന്‍മാറ്റമെന്ന്​ ചെന്നൈ അധികൃതര്‍...

സുവാരസിനെ നോട്ടമിട്ട് യുവന്റസ്

0
ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് അടുത്ത സീസണില്‍ സീരി എ ചാമ്പ്യന്മാരായ യുവന്റസിനായി കളിച്ചേക്കും. ലാ ലിഗ ടീമായ ബാഴ്‌സലോണ കൈവിടുന്ന സുവാരസിനെ ടീമിലെടുക്കുന്ന കാര്യം യുവന്റ്‌സ് പരിഗണിച്ചുവരുകയാണ്.

മാഞ്ചസ്​റ്റര്‍ യുണൈറ്റഡ്​ മിഡ്​ഫീല്‍ഡര്‍ പോള്‍ പോഗ്​ബക്ക്​ കോവിഡ്​

0
മാഞ്ചസ്​റ്റര്‍ യുണൈറ്റഡ്​ മിഡ്​ഫീല്‍ഡര്‍ പോള്‍ പോഗ്​ബക്ക്​ കോവിഡ് 19 സ്ഥിരീകരിച്ചു. സ്വീഡനും ക്രോയേഷ്യക്കും എതിരായ മല്‍സരങ്ങള്‍ നടക്കാനിരിക്കെയാണ്​ ഫ്രഞ്ച്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. ഫ്രാന്‍സി​െന്‍റ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്​സാണ്​ പോഗ്​ബക്ക്​...

ഐപിഎല്‍ 2020; കോവിഡ് പരിശോധനയ്ക്കായി വിപിഎസ് ഹെല്‍ത്ത്‌കെയറിനെ തെരഞ്ഞെടുത്തു

0
ഇത്തവണ യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ പതിമൂന്നാം എഡിഷനില്‍ കോവിഡ് -19 പരിശോധനാ പങ്കാളിയായി മലയാളിയുടെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത്കെയറിനെ ബിസിസിഐ തിരഞ്ഞെടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേയ്ക്ക് മാറ്റിയ ലീഗിലെ എല്ലാ...

ഫോർമുല വൺ അബുദാബി ഗ്രാൻപ്രീ ഡിസംബറിൽ നടക്കും

0
അതിവേഗ ട്രാക്കിൽ തീപാറുന്ന ഫോർമുല വൺ ഗ്രാൻപ്രീ അബുദാബി ഡിസംബറിൽ നടക്കും. കോവിഡ് അനിശ്ചിതത്വത്തിനിടയിലും വാഹനപ്രേമികൾ കണ്ണുംനട്ട് കാത്തിരിക്കുന്ന മത്സരമാണ് ഫോർമുല വൺ ഗ്രാൻഡ്പ്രീ. 2020 സീസണിലെ അവസാന ഘട്ട...

കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രവീണ്‍ താംബെ

0
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മുംബൈയില്‍ നിന്നുള്ള പ്രവീണ്‍ താംബെ. തന്റെ 48മത്തെ വയസ്സിലാണ് പ്രവീണ്‍ താംബെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം നടത്തിയത്. ഇതോടെ...

സൗത്താംപ്ടണ്‍ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു

0
ഇംഗ്ലണ്ട്-പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മൂന്നാം ടെസ്റ്റിലും മഴ വില്ലനായി എത്തിയത് മത്സരത്തിന്‍റെ വീര്യം കുറച്ചു. ഇന്നലെ 100/2 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന്‍ 187/4 എന്ന...

ജെയിംസ് ആന്‍ഡേഴ്സണ് ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ്

0
ഇംഗ്ളീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ തികച്ചു. പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ പാക് നായകന്‍ അസ്ഹര്‍ അലിയെ(31) ഇംഗ്ളണ്ട്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news