Monday, May 13, 2024

സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍

0
ഇന്ത്യന്‍ക്രിക്കറ്റ് ടീം മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്‍റമായ സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മുതിര്‍ന്ന സഹോദരനായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച വൈകീട്ട് സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍...

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവെച്ചേക്കും

0
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം മാറ്റിവെച്ചേക്കും. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ബി.സി.സി.ഐയുടെ ഉന്നതാധികാര സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന്...

വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്സണും മാര്‍ക്ക് വുഡിനും വിശ്രമം

0
വെസ്റ്റിന്ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ നിന്ന് ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണും മാര്‍ക്ക് വുഡിനും വിശ്രമം അനുവദിച്ച്‌ ഇംഗ്ലണ്ട്. നാളെയാണ് ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്...

2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി

0
കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. 2022 നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. അല്‍ ഖോറില്‍ സ്ഥിതി ചെയ്യുന്ന അല്‍...

ലാ ലിഗ കിരീടത്തിന് ഒരു ജയമകലെ റയൽ

0
കൈയെത്തും ദൂരത്ത് പിടിച്ചെടുക്കാവുന്ന ലാ ലിഗ കിരീടം അത്രത്തോളം പ്രധാനമാണ് സിനദിന്‍ സിദാനും സംഘത്തിനും. കൊറോണ ഇടവേളയ്ക്കു ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ റയല്‍ അത്ഭുത ഫോമിലാണ്. ഗ്രനേഡക്കെതിരെ ഇന്നലെ നേടിയ...

മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സതാംപ്ടണ്‍ മല്‍സരം സമനിലയില്‍ അവസാനിച്ചു

0
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സതാംപ്ടണ്‍ മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നെടിയാണ് മല്‍സരം അവസാനിച്ചത്. ചെല്‍സിയെ മറികടക്കാനുള്ള സുവര്‍ണ്ണാവസരം...

ബിസിസിഐ താല്‍ക്കാലിക സിഇഒ ആയി ഹേമംഗ് അമിന്‍ സ്ഥാനമേറ്റു

0
ഐപിഎല്‍ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആയ ഹേമംഗ് അമിന്‍ ഇനി ബിസിസിഐയുടെ താല്‍ക്കാലിക സിഇഒ. രാഹുല്‍ ജോഹ്രി ബിസിസിഐ സിഇഒ സ്ഥാനം രാജിവെച്ചതോടെയാണ് ഹേമംഗിന് നറുക്ക് വീണത്. ഐപിഎലിന്റെ സിഒഒ...

ഐഎസ്‌എല്‍; ഒഗ്ബച്ചെ ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്നു

0
പുതിയ ഐഎസ്‌എല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ കാത്തിരിക്കുന്നത് നിരാശാജനകമായ വാര്‍ത്ത. കഴിഞ്ഞ സീസണില്‍ ടീം ക്യാപ്റ്റനും ടോപ് സ്‌കോററുമായ ബര്‍ത്തലോമ്യു ഒഗ്ബച്ചെ ക്ലബ് വിടാന്‍ തീരുമാനിച്ചതായാണ് വിവരം....

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാമ്ബ്യന്‍സ് ലീഗ് വിലക്ക് നീക്കി

0
മാഞ്ചസ്റ്റര്‍ സിറ്റിയെ യൂറോപ്പ്യന്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് രണ്ട് സീസണുകളിലേക്ക് വിലക്ക് നല്‍കിയ നടപടി തള്ളി. സിറ്റിയുടെ അപ്പീലില്‍ സിറ്റിക്ക് അനുകൂലമായ വിധി എത്തി. സിറ്റിക്ക് അടുത്ത വര്‍ഷം യൂറോപ്പില്‍ കളിക്കാം...

ഒന്നാം ക്രിക്കറ്റ് ടെസ്​റ്റിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ​ നാലു വിക്കറ്റിന് തകർത്തു

0
കോ​വി​ഡി​നെ പി​ടി​​ച്ചു​കെ​ട്ടി​യ ക്രി​ക്ക​റ്റ്​ ക്രീ​സി​ൽ ആ​ദ്യ വി​ജ​യാ​ര​വം വി​ൻ​ഡീ​സിന്റേത്. ​117 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം പു​ന​രാ​രം​ഭി​ച്ച ക്രിക്കറ്റ്​ മൈതാനത്ത്​ ആ​ദ്യ ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ അ​ഞ്ചു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ ക​രീ​ബി​യ​ൻ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news