Sunday, April 28, 2024

ഇംഗ്ലണ്ട്​- വെസ്റ്റ് ഇൻഡീസ് ടെസ്​റ്റ്​​ ആവേശകരമായ അന്ത്യത്തിലേക്ക്​

0
വി​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്​​റ്റ്​ ആവേശകരമായ അന്ത്യത്തിലേക്ക്​. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ലീ​ഡ്​ വ​ഴ​ങ്ങി​യ ആ​തി​ഥേ​യ​ർ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ന​ടു​നി​വ​ർ​ത്തി പി​ടി​ച്ചു നി​ൽ​ക്കാൻ ശ്രമിച്ചെങ്കിലും തുടരെ വിക്കറ്റുകൾ നഷ്​ടമായത്​ തിരിച്ചടിയായി.

ചാമ്പ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍-സെമി മത്സരങ്ങള്‍ പ്രഖ്യാപിച്ചു

0
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി മത്സ‌ര വിജയി ലിയോണ്‍-യുവന്‍റസ് വിജയിയെ നേരിടും. ആര്‍.ബി ലെയ്പ്‌സിസ് അത്‌ലറ്റിക്കോയെയും അത്‌ലാന്‍റാ - പി.എസ്.ജിയെയും...

ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് സന്നദ്ധത അറിയിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി ന്യൂസിലാന്‍ഡ്

0
ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ന്യൂസിലാന്‍ഡ്. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്നും, അത്തരമൊരു തീരുമാനം മുന്‍പിലില്ലെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വക്താവ് ബൂക്ക് പറഞ്ഞു. യുഎഇക്കും ശ്രീലങ്കക്കും പിന്നാലെ ന്യൂസിലാന്‍ഡും ഐപിഎല്ലിന് വേദിയൊരുക്കാന്‍...

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി

0
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഗാംഗുലി വെളിപ്പെടുത്തിയില്ല. വ്യാഴാഴ്ച ഏഷ്യന്‍...

ഗോവൻ ഗോൾ കീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

0
ഗോവയിൽ നിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിയുമായി കരാറൊപ്പിട്ടു. 26 കാരനായ ആൽബിനോ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കർ താരമായിരുന്ന ആൽബിനോ 2015 ൽ...

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച ഓഫ്സൈഡ് കിങിന് ഇന്ന് 48ാം പിറന്നാള്‍

0
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. നിലവില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി ഇന്ന് 48ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ക്രിക്കറ്റ് ലോകം ദാദയുടെ അസ്തമിക്കാത്ത ഓര്‍മകള്‍...

ഇന്ത്യന്‍ ക്രിക്കറ്റിന് എം.എസ് ധോണിയെ ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ് : സൗരവ് ഗാംഗുലി

0
ക്രിക്കറ്റിന് അധികം വേരോട്ടമില്ലാത്ത ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് ഒരു ക്രിക്കറ്റ് താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകുകയെന്നത് സ്വപ്‌നം മാത്രമായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അതേ സ്വപ്‌നം കണ്ടു നടന്ന ഒരാള്‍...

ഐ.എസ്.എല്‍ ഏഴാം സീസണിന് നവംബറില്‍ പന്തുരുളും

0
കായിക പ്രമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഐ.എസ്.എല്‍ ഏഴാം സീസണിന് നവംബറില്‍ തന്നെ പന്തുരുളും. കോവിഡിന്‍റെ സാഹചര്യത്തില്‍ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. എന്നാല്‍ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മഝരങ്ങള്‍...

ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം

0
നീണ്ട ഇടവേളക്ക് ശേഷം ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റിന് നാളെ തുടക്കം കുറിക്കുന്നു. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്ന ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ സൗത്താംറ്റണ്‍ സാക്ഷിയാകും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയാണ് മത്സരം...

വിയ്യാറയലിനെതിരെ വമ്പന്‍ ജയം; വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ

0
തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ സമനിലയില്‍ കുടുങ്ങിയ ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരേ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് കാറ്റാലന്‍ ക്ലബ്ബ് സ്വന്തമാക്കിയത്....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news