Saturday, May 18, 2024

അബുദാബിയിൽ ആഗസ്​റ്റ്​​ 20 മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി

0
ആഗസ്​റ്റ്​​ 20 മുതല്‍ അബുദാബിയിൽ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി.ഷോപ്പിങ്​ സെന്‍ററുകള്‍, റസ്​റ്റാറന്‍റുകള്‍, കഫേകള്‍, ജിമ്മുകള്‍, വിനോദ സൗകര്യങ്ങള്‍, കായിക കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബുകള്‍, റിസോര്‍ട്ടുകള്‍,...

ദുബായ് എക്‌സലന്‍സ് അവാര്‍ഡ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്

0
ലുലുവിന് ദുബൈ എക്‌സലന്‍സ് പുരസ്‌കാരം.ദുബൈ മാള്‍, റാക് ബാങ്ക്, അറേബ്യന്‍ ഓട്ടോ മൊബൈല്‍സ് എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ അംഗീകാരം നേടിയ മറ്റു സ്ഥാപനങ്ങള്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍ശനമായ നിരീക്ഷണത്തിലൂടെയാണ്...

ഒന്നില്‍ക്കൂടുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

0
സിനോഫാം വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ ഒന്നില്‍ക്കൂടുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. യാത്രാ ആവശ്യങ്ങള്‍ക്കും മറ്റുമായാണ് പലരും നാലാമത് ഡോസും സ്വീകരിക്കാനെത്തുന്നത്. ഇത് അനാവശ്യ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്...

ഇന്ത്യയിൽ പുതിയതായി 37,566 പേര്‍ക്ക് കോവിഡ്

0
രാജ്യത്ത് 24 മണിക്കൂറിനിടെ 37,566 പുതിയ കോവിഡ് കേസുകള്‍ ​ റി​പ്പോര്‍ട്ട്​ ചെയ്തു. മൂന്ന്​ മാസത്തിന്​ ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 40,000ത്തില്‍ താഴെ എത്തിയത്...

യുഎഇയിൽ പുതിയതായി 2040 പേർക്ക് കോവിഡ്

0
യുഎഇയിൽ കോവിഡ് ബാധിച്ച ആറു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ മരണം 1802 ആയി. 2040 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 1988 പേർ രോഗമുക്തി നേടിയതായും...

അബുദാബിയിലെ മാളുകളിലും വിമാനത്താവളത്തിലും കോവിഡ് ബാധിതരെ കണ്ടെത്താന്‍ ഇ.ഡി.ഇ സ്‍കാനറുകള്‍ സ്ഥാപിക്കുന്നു

0
കോവിഡ് ബാധിതരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഷോപ്പിങ് മാളുകളിലും ചില ജനവാസ മേഖലകളിലുമടക്കം ഇ.ഡി.ഇ കൊവിഡ് സ്‍കാനറുകള്‍ സ്ഥാപിക്കുമെന്ന് അബുദാബി അധികൃതര്‍. എമിറേറ്റിലേക്കുള്ള കര അതിര്‍ത്തികളിലും വിമാനത്താവളത്തിലും തിങ്കളാഴ്‍ച മുതല്‍ ഇത്തരം...

കോവിഡ് വ്യാപനം കുറയുന്നു; കേരളത്തിൽ​ 8063 പേര്‍ക്ക് കൂടി രോഗം

0
കേരളത്തില്‍ തിങ്കളാഴ്ച 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർകോട്​ 513,...

അതിവേഗം അവസരങ്ങളിലേയ്ക്ക് പറക്കാം; പുത്തനാശയങ്ങളുമായി ഐപിഎ

0
യുഎഇയിലുള്ള മലയാള ബിസിനസ് സംരംഭകരുടെ കൂട്ടായ്മായ ഐപിഎ "അതിവേഗത്തില്‍ അവസരങ്ങളിലേക്ക് പറക്കാം" എന്ന പേരില്‍ ചർച്ചയും സംഗമവും സംഘടിപ്പിച്ചു. ജൂണ്‍ 26 ശനിയാഴ്ച രാത്രി എട്ടര മുതല്‍ പതിനൊന്ന് മണി...

എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

0
ജുലൈ 7 മുതല്‍ ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. മറ്റ് വിമാന കമ്പനികളും വലിയ താമസമില്ലാതെ ബുക്കിങ്ങ് ആരംഭിക്കും. നിലവില്‍ യുഎഇയിലേക്ക് വരാന്‍ 2 ഡോസ് കൊവിഡ്...

ദുബായ് സമ്മർ സർപ്രൈസിന് ജൂലായ് ഒന്നിന് തുടക്കം

0
ത്താഴ്ചകൾ നീണ്ടുനിൽക്കുന്ന ദുബായ് സമ്മർ സർപ്രൈസസിന് ജൂലായ് ഒന്നിന് തുടക്കമാവും. കരിമരുന്ന് പ്രയോഗവും ഫൗണ്ടൻഷോയും ചേർന്ന വലിയ ആഘോഷപരിപാടികൾ ആദ്യദിനം ഉണ്ടാവും. സമ്മർ സർപ്രൈസസിന്റെ 24-ാം മത് എഡിഷനാണ് ഇത്തവണത്തേത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news