Saturday, May 4, 2024

ദുബായ് എക്സ്പോ മേഖലകളിലേക്ക് താമസക്കാരുടെ ഒഴുക്ക്

0
എക്സ്പോ 2020യ്ക്ക് മൂന്ന് മാസം ബാക്കിനിൽക്കെ സമീപ മേഖലകളിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്. എക്സ്പോ വേദിക്ക് സമീപമുള്ള അഞ്ചു മേഖലകളിലേക്ക് താമസക്കാരും ഏറെ എത്തുന്നതായാണു റിപ്പോർട്ടുകൾ.

ഇന്ത്യയിൽ നിന്നും ദുബായിലേക്ക് ഡ്രാഗൻ ഫ്രൂട്ടിന്റെ കയറ്റുമതി ആരംഭിച്ചു

0
ഗുജറാത്തിൽ നിന്നു ദുബായിലേക്ക് ഡ്രാഗൻ ഫ്രൂട്ടിന്റെ കയറ്റുമതി ആരംഭിച്ചു. മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ സമൃദ്ധമായി വിളയുന്ന ഡ്രാഗൻ ഫ്രൂട്ട് ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്നത്.

കേരളത്തിൽ 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും

0
കേരളത്തിൽ 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവയ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്സിന്‍ നയത്തിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്.

അമേരിക്കയില്‍ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നു

0
അമേരിക്കയില്‍ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നു. കോവിഡിന് ശേഷം കൂടുതല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ്. കലിഫോര്‍ണിയ, ഫ്ലോറിഡ എന്നിവിടങ്ങളിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ളവ വൈകാതെ തുറക്കും. ഡിസ്‌നിലാന്‍ഡിന്റെ തുറക്കല്‍ സംബന്ധിച്ചു വൈകാതെ...

ഇന്ത്യയിൽ 46,148 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു

0
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തില്‍ താഴെ പോസിറ്റീവ് കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 46,148 പേര്‍ക്കാണ് പുതുതായി...

യുഎഇയിൽ പുതിയതായി 2122 പേർക്ക് കോവിഡ്; 2077 പേർക്ക് രോഗമുക്തി

0
യുഎഇയിൽ കോവിഡ് 19 ബാധിച്ച നാലു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ മരണം 1,796 ആയി. 2122 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 2077 പേർ രോഗമുക്തി...

ഇന്ത്യ – യുഎഇ വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ തുടങ്ങിയേക്കും : എമിറേറ്റ്സ് എയര്‍ലൈന്‍സ്

0
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനഃരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം...

യൂറോയില്‍ ഇന്ന് പോരാട്ടം തീ പാറും; പോര്‍ച്ചുഗലും ബെല്‍ജിയവും നേര്‍ക്കുനേര്‍

0
യൂറോ കപ്പില്‍ ഇന്ന് രണ്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് നടക്കുന്നത്. രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോളണ്ട് ചെക് റിപബ്ലിക്കിനെ നേരിടും. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ടാം മത്സരത്തില്‍...

പ്രവാസികൾക്കായി ഇടപെടും; പ്രവേശന വിലക്ക് നീക്കാനും ശ്രമം : നോര്‍ക്ക

0
പ്രവാസികളുടെ മടങ്ങിപ്പോക്കിന് ഇടപെടല്‍ നടത്തുമെന്ന് നോര്‍ക്ക സിഇഒ. യുഎഇയിലേക്കുള്ള പ്രവേശനവിലക്ക് നീക്കാനും ശ്രമം തുടങ്ങിയെന്ന് ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ക്വാറന്‍റീന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതടക്കം നോര്‍ക്കയുടെ പരിഗണനയിലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്...

കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് കര്‍ശന നിയന്ത്രണം

0
കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് കര്‍ശന നിയന്ത്രണം.രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളും മരണ നിരക്കും ഉയരുന്ന. സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.കോവിഡ് വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് ഷോപ്പിംഗ് മാളുകള്‍ റെസ്റ്റാറന്റുകള്‍,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news