Monday, June 17, 2024

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്

0
ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. ഇന്നലെ 57386 പേര്‍...

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടി. നവംബര്‍ 30 വരെ ഇത് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഈ മാസം ആദ്യം...

യുവാക്കള്‍ മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് റിപ്പോർട്ട്

0
യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു എണ്ണപ്പെട്ട ദിവസങ്ങള്‍ അവ ശേഷികെ യുവാക്കള്‍ കൂടുതലായും മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബൈഡനാണ് യുവജനങ്ങള്‍ക്കിടയില കൂടുതല്‍ ജനസമ്മിതി നേടിയതെന്നും വിജയ...

കേരളത്തിൽ ഇന്ന് 7020 പേര്‍ക്ക് കോവിഡ്; 8474 പേര്‍ രോഗമുക്തി

0
കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം...

മൂന്നാഴ്‍ച്ചക്കിടെ ഉംറ നിര്‍വഹിച്ചത് 6,59,430 തീർത്ഥാടകർ

0
ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിച്ച്‌ മൂന്നാഴ്ചക്കിടെ 6,59,430 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. ഈ മാസം നാല് മുതല്‍ 27 വരെ 24 ദിവസത്തെ കണക്കാണിത്. ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനും അനുമതി പത്രം...

യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കോവിഡ്

0
യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,500 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്...

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ – കൊല്‍ക്കത്ത പോരാട്ടം

0
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിര്‍ണായക പോരാട്ടത്തിനു ഇറങ്ങുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കൊല്‍ക്കത്ത...

ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

0
അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. ഏകദിന, ടി-20 പരമ്ബരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ച് ആണ് ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഓസ്ട്രേലിയയെ നയിക്കുക. ആരോണ്‍...

ഇന്ത്യ-യുഎഇ സഹകരണം പ്രതിരോധ മേഖലയിലേയ്ക്കും

0
ഇന്ത്യ-യുഎഇ സഹകരണം പ്രതിരോധ മേഖലയിലേയ്ക്കും. പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും പ്രത്യേക വെബിനാര്‍. പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉല്പന്ന ഉത്പാദക വകുപ്പിന് കീഴില്‍, ഇന്ത്യന്‍ പ്രതിരോധ...
top news and media websites

ഇന്ത്യയിൽ 80 ല​ക്ഷ​വും ക​ട​ന്ന് കോ​വി​ഡ് കു​തി​ക്കു​ന്നു

0
ഇന്ത്യയിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 80 ല​ക്ഷം ക​ട​ന്നു. പ്ര​തി​ദി​ന വ​ര്‍​ധ​ന വീ​ണ്ടും അ​മ്ബ​തി​നാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,881 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,120SubscribersSubscribe

Latest news