Monday, May 27, 2024

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കവിഞ്ഞു

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,268 പേര്‍ക്കു കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 551...

റോ​യ​ലാ​യി “റോ​യ​ല്‍​സ്”; പഞ്ചാബിനെതിരെ ഏ​ഴു വി​ക്ക​റ്റ് ജ​യം

0
ജീ​വ​ന്‍​മ​ര​ണ പോ​രാ​ട്ട​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍‌​സി​ന് ഗം​ഭീ​ര ജ​യം. കിം​ഗ്സ് ഇ​ല​വ​ണ്‍ പ​ഞ്ചാ​ബി​നെ ഏ​ഴു വി​ക്ക​റ്റി​ന് രാ​ജ​സ്ഥാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബ് ഉ​യ​ര്‍​ത്തി​യ 186 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 15 പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ രാ​ജ​സ്ഥാ​ന്‍...

യുഎഇയില്‍ പുതിയതായി 1,172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ പുതിയതായി 1,172 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,460 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരാണ് രാജ്യത്ത്...

കുവൈറ്റില്‍ ഇന്ന് 671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കുവൈറ്റില്‍ ഇന്ന് ആറ് കോവിഡ് മരണം കൂടി. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 773 ആയി. 671 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 125337...

ഐഎസ്‌എല്‍ മത്സരക്രമമായി; ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെ നേരിടും

0
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരക്രമമായി. നവംബര്‍ 20 ന് ഗോവയിലാണ് കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. 2020-21 എഡിഷന്‍ ഐഎസ്‌എല്‍ കൊവിഡ്...

കേരളത്തിൽ ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 6638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ...

ഐപിഎല്ലിൽ ഇന്ന് തുടര്‍ച്ചയായ ആറാം ജയം തേടി പഞ്ചാബ്; പ്ലേ ഓഫിലെത്താന്‍ രാജസ്ഥാനും

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യതകള്‍ തേടി രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുന്നേര്‍. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങളുമായി ശക്തമായ തിരിച്ചുവരവ് നടത്തിയ...

ഇമ്രാന്‍ താഹിര്‍ ബിഗ് ബാഷിലേക്ക്; എത്തുന്നത് റെനഗേഡ്സില്‍

0
ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായി കരാറിലെത്തി ഇമ്രാന്‍ താഹിര്‍. ഇതാദ്യമായാണ് താഹിര്‍ ബിഗ്ഷില്‍ കളിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം നൂര്‍ അഹമ്മദുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്. 41...

രോഹിത്തിനെ ഒഴിവാക്കിയതില്‍ തുറന്നടിച്ച്‌ സെവാഗ്

0
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും ഫിറ്റല്ലെന്ന കാരണത്താലാണ് രോഹിത്തിനെ മാറ്റിയത്. എന്നാല്‍ രോഹിത്താവട്ടെ കായികക്ഷമത വീണ്ടെടുത്ത് മുംബൈ ഇന്ത്യന്‍സിനൊപ്പം പ്ലേഓഫ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം പാഡണിഞ്ഞ് പരിശീലനത്തിനൊരുങ്ങി നില്‍ക്കുന്ന...

പബ്ജി ഗെയിം ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചു

0
മൊബൈല്‍ ഗെയിം പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 2 ന് പബ്ജി അടക്കമുള്ള...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news