സൈബർ കുറ്റകൃത്യങ്ങൾ നേരിടേണ്ടത് അനിവാര്യം – ദുബൈ പൊലീസ് മേധാവി
സൈബർ കുറ്റവാളികളെയും തീവ്രവാദികളെയും നേരിടുന്നത് വളരെ അനിവാര്യമാണെന്ന് ദുബൈ പൊലീസ് ഡെപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാനി ഖൽഫാൻ തമീം.
ഷാർജയിൽ നടന്ന പൊലീസ് ഉച്ചകോടിയിലാണ്...
യു.എ.ഇയിൽ മൂല്യവർധിത നികുതി നിയമത്തിൽ ഭേദഗതി
യു.എ.ഇയിൽ മൂല്യവർധിത നികുതി നിയമത്തിൽ ഭേദഗതി പ്രഖ്യാപിച്ചു. പൂജ്യം വാറ്റ് നൽകേണ്ട ഉൽപന്നങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വാറ്റ് രജിസ്ട്രേഷൻ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ അടുത്തവർഷം ജനുവരി ഒന്നുമുതൽ...
ഐൻ ദുബൈ തുറക്കുന്നത് വൈകും
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ വീണ്ടും തുറക്കുന്നത് വൈകും. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച് മാസങ്ങൾക്ക് ശേഷമെ ഐൻ ദുബൈ തുറക്കൂ എന്ന് അധികൃതർ...
യുഎഇയിൽ ബ്ലാക്മെയ്ൽ ചെയ്താൽ ഇനി കടുത്ത ശിക്ഷ
ബ്ലാക്മെയിൽ ചെയ്യുന്നവർക്ക് യുഎഇയിൽ ഇനി കനത്ത ശിക്ഷ. നിയമ ലംഘകർക്ക് 2 വർഷം തടവും 56.3 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയുമാണ് ശിക്ഷ. ഓൺലൈൻ കുറ്റകൃത്യങ്ങളും...
ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശക ഒഴുക്ക്
വൈവിധ്യം നിറഞ്ഞ ലോകത്തിന്റെ ചെറുപതിപ്പായ ഗ്ലോബൽ വില്ലേജ് കാണാനായി ആദ്യദിനങ്ങളിൽ സന്ദർശകരുടെ ഒഴുക്ക്. കോവിഡ് ഭീതി പൂർണമായി മാറിയ സാഹചര്യത്തിൽ കുട്ടികളും കുടുംബങ്ങളുമായാണ് നിരവധിപേർ എത്തിച്ചേർന്നത്. മേളയുടെ 27ാം സീസണിന്റെ...
കടലിലും അതിവേഗ സുരക്ഷയൊരുക്കി ദുബൈ പൊലീസ്
കരയിലെന്നപോലെ കടലിലും അതിവേഗ സുരക്ഷയൊരുക്കി ദുബൈ പൊലീസ്. എമിറേറ്റിന്റെ സമുദ്രഭാഗങ്ങളിൽനിന്ന് അടിയന്തര സാഹയം ആവശ്യപ്പെട്ടാൽ 12.30 മിനിറ്റുകൾക്കകം സേന അവിടെ എത്തിച്ചേരും. അടിയന്തരമല്ലാത്ത സാഹചര്യത്തിലും വളരെ വേഗത്തിൽ പ്രതികരിക്കുന്ന സംവിധാനവും...
അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്; ഷാർജയുടെ പുതിയ വാണിജ്യകേന്ദ്രം
ഷാർജയുടെ പുതിയ വാണിജ്യ ഹബ്ബായി അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സി.ബി.ഡി) വരുന്നു. മഹാമാരി എത്തിയശേഷം മേഖലയിൽ സ്ഥാപിക്കുന്ന ആദ്യ ബിസിനസ് പാർക്കാണിത്. അൽജാദയിൽ നിർമിക്കുന്ന ബിസിനസ് ഡിസ്ട്രിക്ടിൽ 4.3...
ജിസിസി വീസയുള്ളവർക്ക് യാത്ര ലളിതമാക്കി ഒമാൻ; മലയാളികൾക്കും ഗുണം
ജിസിസി വീസയുള്ളവര്‍ക്ക് (കൊമേഴ്സ്യല്‍ പ്രഫഷന്) ഒമാനിലേക്ക് യാത്ര ലളിതമാക്കി അധികൃതര്‍. ഏതു രാജ്യത്തു നിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി...
ദുബായിലെ റെയ്നിംഗ് സ്ട്രീറ്റ് ഈ വർഷം തുറക്കും; വേനൽക്കാലത്ത് പോലും കനത്ത മഴ പ്രതീക്ഷിക്കാം – കൂടുതൽ പ്രത്യേകതകൾ...
ദുബായിലെ റെയ്നിംഗ് സ്ട്രീറ്റ് ഈ വർഷം തുറക്കും. ജുമൈറ ഫിഷിംഗ് ഹാർബറിൽ നിന്ന് ദി ഹാർട്ട് ഓഫ് യൂറോപ്പ് ദ്വീപ് വികസന പദ്ധതിയുടെ ഭാഗമായി ക്ലെയിൻഡിയൻസ്റ്റ് ഗ്രൂപ്പാണ് റെയ്നിംഗ് സ്ട്രീറ്റ്...
ദുബായ് എയർപോർട്ട്സിന് ഏവിയേഷൻ അവാർഡ്
സുസ്ഥിര പദ്ധതിക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഏവിയേഷൻ അവാർഡ് ദുബായ് എയർപോർട്ട്സിന്.
കാനഡയിലെ മോൺട്രിയലിൽ നടന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ)...