Monday, May 20, 2024

അ​റ​ബ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട്​ യു.​എ.​ഇ​യു​ടേ​ത്

0
അ​റ​ബ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട്​ യു.​എ.​ഇ​യു​ടേ​ത്. ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളി​ൽ 15ാം സ്ഥാ​ന​ത്ത്​ യു.​എ.​ഇ​യു​ണ്ട്. ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്സി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. മ​ഹാ​മാ​രി​യു​ടെ...

ഓൺലൈൻ തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന് ദുബൈ പോലീസ്

0
അടുത്തകാലത്തായി യു എ ഇയുടെ നിരവധി പ്രദേശങ്ങളില്‍നിന്നും ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികള്‍ വ്യാപകമായതോടെ നിവാസികള്‍ക്ക് സ്വയം രക്ഷനേടാനുള്ള സുപ്രധാന മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ദുബൈ പോലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ...

ദുബായിൽ ഇ-സ്കൂട്ടറുകൾക്ക് വ്യവസ്ഥകൾ കർശനമാക്കും

0
ദുബായ് നിരത്തുകളിലെ മാറ്റുവാഹനങ്ങളെപ്പോലെത്തന്നെ ഇ-സ്കൂട്ടുകൾക്കും വ്യവസ്ഥകൾ കർശനമാക്കാനൊരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഇ-സ്കൂട്ടറുകൾക്കായി മികച്ച അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കുന്നതിനോടനുബന്ധിച്ചാണിത്. ഇ-സ്കൂട്ടറുകൾ...

ഇന്ത്യയിൽ പുതിയതായി 1,66,000 പേർക്ക് കോവിഡ്

0
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. പ്രതിദിന കൊവിഡ് കേസുകൾ 1,66,000 ആയി. അതേസമയം, ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളിൽ തുടരുന്നു. ദില്ലിയിൽ പരിശോധിക്കുന്ന...

യുഎഇയില്‍ പുതിയതായി 2,562 പേർക്ക് കോവിഡ്

0
യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. 2,562 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 860 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള...

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് യുഎഇ ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് മുതൽ

0
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ യുഎഇ (UAE) പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍. കോവിഡ് വാക്‌സിന്‍ (covid vaccine) സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്....

കോവിഡ് കേസുകൾ 2 ലക്ഷത്തോടടുക്കുന്നു; ഇന്ത്യയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത

0
രാജ്യത്തെ കോവിഡ് കേസുകളിൽ വൻവർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ദില്ലിയിൽ 24 മണിക്കൂറിനിടെ 24000ത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദില്ലിക്ക് പുറമെ ഉത്തർപ്രദേശിലും കോവിഡ് കേസുകൾ...

കേരളത്തിൽ ഇന്ന് 5944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280,...

ദുബായിൽ കുതിച്ചുയർന്ന് റിയൽ എസ്റ്റേറ്റ് മേഖല

0
കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്ത രാജ്യം എന്ന നിലയിലും മികച്ച പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കാൻ ഗോൾഡൻ വീസ ഉൾപ്പെടെ നൽകിയ നടപടി മൂലവും ദുബായിലെ റിയൽ എസ്റ്റേറ്റ് വളരുന്നെന്ന്...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,41,986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news