Sunday, May 19, 2024

റമദാനിൽ യു.എ.ഇ യിലെ സ്കൂളുകളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

0
സ്കൂളുകളുടെ പ്രവർത്തി സമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്കും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും ഉച്ചയ്ക്ക് 1.45 മുതൽ വൈകിട്ട്...

കൊറോണ വൈറസ്: മരണ നിരക്കിൽ 40,000 കടന്ന് അമേരിക്ക

0
കോവിഡ് ബാധയേറ്റ് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം ഞായറാഴ്ചയോടുകൂടി 40,578 ആയി. ലോകത്ത് കൊറോണ മൂലം ഏറ്റവും കൂടുതൽ പേർ മരണപ്പെടുന്നതിൽ രണ്ടാം സ്ഥാനക്കാരായ ഇറ്റലിയുടെ ഇരട്ടിയിലേറെ മരണസംഖ്യ ആണ്...

ആഗോളതലത്തിൽ കോവിഡ്​ പ്രതിരോധത്തിൽ യു.എ.ഇയും ന്യൂസിലാന്‍റും മുന്നിൽ

0
ദുബായ് : ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ്​ മഹാമാരിയെ നേരിടുന്നതിൽ യു.എ.ഇ നേതൃത്വം നടപ്പിലാക്കിയത്​ ആഗോളതലത്തിൽ ഏറ്റവും മികച്ച പ്രയത്​നങ്ങളാണ്. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ആഗോള സൂചികയായി ആസ്​ട്രേലിയയിലെ ഇൻസ്​റ്റിട്യൂട്ട്​...

രോഗബാധിതരുടെ എണ്ണം കുറയുന്നു; ആശ്വാസത്തോടെ ദക്ഷിണ കൊറിയ

0
ദക്ഷിണ കൊറിയയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സെന്‍ററാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്ത് ഇതുവരെ 10,661 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്....

കോവിഡ് : യൂറോപ്പിൽ​ മരണം ഒരു ലക്ഷം കടന്നു

0
യൂറോപ്പിൽ ഇറ്റലി, സ്​പെയിൻ, ഫ്രാൻസ്​ എന്നീ രാജ്യങ്ങളിലാണ്​ വൈറസ്​ കൂടുതൽ നാശംവിതച്ചത്​. ഇറ്റലിയിലെയും സ്​പെയിനിലെയും മരണനിരക്ക്​ 20,000 കവിഞ്ഞിരിക്കയാണ്. ഫ്രാൻസ്​ തൊട്ടുപിന്നാലെയുണ്ട്​. സ്​പെയിനിൽ ദിവസേനയുള്ള മരണനിരക്കിൽ കുറവുണ്ട്​. ഞായറാഴ്​ച 410...

കോവിഡ്​; മരണ നിരക്കിൽ അമേരിക്കയല്ല ചൈനയാണ്​ ഒന്നാമതെന്ന്​ ഡോണൾഡ്​ ട്രംപ്

0
ന്യൂയോർക്ക്: കോവിഡ്​ മരണ നിരക്കിൽ അമേരിക്കയല്ല ചൈനയാണ്​ ഒന്നാമതെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. വൈറ്റ് ഹൗസിൽ ശനിയാഴ്​ച നടന്ന വാർത്ത സമ്മേളനത്തിലാണ്​ കണക്കുകൾ ചൂണ്ടിക്കാട്ടി ട്രംപിന്റെ ആരോപണം.

സൗദിയിൽ ബാങ്കിങ്ങ്​ തട്ടിപ്പുകൾ കൂടുന്നതായി റിപ്പോർട്ട്

0
ബാങ്ക് അക്കൗണ്ട്​ വിവരങ്ങൾ ചോദിച്ചറിഞ്ഞ്​ പണം തട്ടുന്ന സംഘം സൗദിയിൽ വിലസുന്നു. കോവിഡിനിടയിൽ ഇത്തരം സൈബർ ദുരന്തങ്ങൾക്ക് ഇരയാകുന്നവരുടെ എണ്ണം പെരുകുകയാണ്. തട്ടിപ്പ് സംഭവങ്ങൾ ഈ ദിവസങ്ങളിൽ വൻതോതിൽ വർധിച്ചതായി...

ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 16,000 കടന്നു

0
ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 16,116 പേര്‍ക്ക്. ഇതില്‍ 2301 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 519 പേര്‍ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചു....

ബ്രിട്ടണിൽ ഡോക്ടറടക്കം രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

0
ഡോക്ടർ അടക്കം രണ്ട്​ ഇന്ത്യക്കാർ കൂടി ബ്രിട്ടണിൽ കോവിഡ് ബാധിച്ചു മരിച്ചു. സൗത്ത് ലണ്ടനിലെ ക്രൊയ്ഡനിൽ പ്രാക്ടീസ് ചെയ്തിരുന്ന ഡോ. കൃഷ്ണ അറോറ(57)യാണ് വൈറസ് ബാധയേറ്റ് മരിച്ചത്. കഴിഞ്ഞ 27...

നൈറ്റ് വാച്ച്മാൻ ഗില്ലെസ്പിയുടെ ഇരട്ടസെഞ്ചുറിക്ക് ഇന്ന് 14 വയസ്സ്

0
നൈറ്റ് വാച്ച്‌മാനായി ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയുടെ വാലറ്റക്കാരൻ ജേസൺ ഗില്ലെസ്‌പി ബംഗ്ലദേശിനെതിരെ ഇരട്ട സെഞ്ചുറിയോടെ (201 നോട്ടൗട്ട്) റെക്കോർഡ് തിരുത്തിയെഴുതിയ സംഭവത്തിനാണ് ഇന്ന് 14 വയസ്സ് പൂർത്തിയായത്. നൈറ്റ് വാച്ച്‌മാന്റെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news