Saturday, May 4, 2024

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍; മന്ത്രി വീണാ ജോര്‍ജ്

0
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത്...

ഇന്ത്യയിൽ പുതിയതായി 1,17,100 പേർക്ക് കോവിഡ്

0
ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ഒരുലക്ഷത്തിലധികം പേർക്ക്. 1,17,100 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏഴുമാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ ബസ് സർവീസ് തുടങ്ങിയും റൂട്ട് പരിഷ്കരിച്ചും അബുദാബി

0
ശനി, ഞായർ ദിവസങ്ങളിലേക്കു വാരാന്ത്യം മാറ്റിയതനുസരിച്ച് പുതിയ സർവീസ് ആരംഭിച്ചും നിലവിലുള്ള റൂട്ട് ഭേദഗതി ചെയ്തും അബുദാബി പൊതുഗതാഗത ബസ് സേവനം പരിഷ്കരിച്ചു. ജനങ്ങൾക്കു...

കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ...

നിയന്ത്രണം വീണ്ടും കർശനമാക്കി ഖത്തർ; ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

0
ഖത്തറിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകും. വാക്‌സീൻ എടുക്കാത്തവർക്ക് ഇളവുകളില്ല. രാജ്യത്ത് ഒമിക്രോൺ ശക്തി പ്രാപിച്ചതോടെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ...

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക്

0
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325 പേര്‍ കഴിഞ്ഞ ദിവസം കോവിഡ്...

യുഎഇ യിൽ 50 ദിർഹം മുതലുള്ള കോവിഡ് പരിശോധനാകേന്ദ്രങ്ങൾ

0
ദുബായ് : ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തുറന്നതോടെ കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ പല കമ്പനികളും പുതുവത്സരാഘോഷങ്ങൾക്കുശേഷം ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ പരിശോധനാകേന്ദ്രങ്ങളിൽ വലിയ...

കേരളത്തിൽ പുതിയതായി 4801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ 4801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം...

യുഎഇയിൽ ഇന്ന് 2,708 പേർക്ക് കോവിഡ്

0
യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വർദ്ധനവ്. 2,708 പുതിയ കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 774,897...

ഹോം ഐസൊലേഷൻ; ഇന്ത്യയിൽ പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ

0
കോവിഡ് വ്യപകമാവുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷന് കൂടുതൽ മാർഗ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. കൊവിഡ് പോസിറ്റീവായവര്‍ ഏഴ് ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. പോസ്റ്റീവായത് മുതല്‍ ഏഴ് ദിവസമാണ് ക്വാറന്റീന്‍ നിർദേശിക്കുന്നത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news