Thursday, May 2, 2024

2022 ലോകകപ്പിന് ഖത്തറിലെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി അധികൃതര്‍

0
ഖത്തറില്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനായി എത്തുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കാനായി ചര്‍ച്ചകള്‍. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1501 മരണം; 2.61 ലക്ഷം പേ‍ര്‍ക്ക് കൊവിഡ്

0
ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം...

യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 1,545 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ സംഭവിച്ചു. 1,550 കൊവിഡ് മരണങ്ങളാണ് രാജ്യത്ത്...

‘100 മില്യന്‍ മീല്‍സ്’ ക്യാമ്പയിന് മികച്ച പ്രതികരണം; ഒരാഴ്ചക്കിടെ ലക്ഷ്യം പകുതി പിന്നിട്ടു

0
റമദാനും കൊവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി യുഎഇ പ്രഖ്യാപിച്ച '100 മില്യന്‍ മീല്‍സ്' പദ്ധതിക്ക് മികച്ച പ്രതികരണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്...

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നിന്നുള്ള ഇടറോഡുകള്‍ അടച്ച്‌ തമിഴ്‌നാട്

0
തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ചു. തമിഴ്‌നാട് പോലീസാണ് ഇടറോഡുകള്‍ അടച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. 12 ഓളം ഇടറോഡുകളാണ് ബാരിക്കേടുകള്‍...

റമദാന്‍; ഫീസുകളിലും പിഴകളിലും ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ

0
റമദാന്‍ മാസവും കൊവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി ഫീസുകളിലും പിഴകളിലും ഇളവുകളുമായി യുഎഇയിലെ വിവിധ എമിറേറ്റുകള്‍. അബുദാബിയിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന ടൂറിസം, മുന്‍സിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കിയതായി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു....

കോവിഡ് പ്രതിരോധം; യുഎഇയില്‍ ഇഫ്‌താര്‍ സംഗമങ്ങള്‍ക്ക് വിലക്ക്

0
കോവിഡ് മാനദണ്ഡം കര്‍ശനമാക്കിക്കൊണ്ട് പുണ്യമാസത്തില്‍ കൂടിച്ചേരല്‍ പാടില്ലെന്ന് ഷാര്‍ജ, അജ്‌മാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.കുടുംബങ്ങളുടെയോ തൊഴിലാളികളുടെയോ താമസയിടങ്ങളിലും ഇഫ്‌താര്‍ സംഗമങ്ങള്‍ പാടില്ല. അതിനായി ഷാര്‍ജ, അജ്‌മാന്‍ പോലീസ് റംസാന്‍ മാസത്തില്‍...

യുഎഇയില്‍ ഇന്ന് 1,928 പേര്‍ക്ക് കൊവിഡ്; 1,614 പേര്‍ക്ക് രോഗമുക്തി

0
യുഎഇയില്‍ ഇന്ന് 1,928 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,614 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോവിഡ് നിയമ ലംഘനം; റാസല്‍ഖൈമ പോലീസ് പട്രോളിങ് കൂടുതല്‍ ശക്തമാക്കുന്നു

0
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ റാസല്‍ഖൈമ പോലീസ് പട്രോളിങ് കൂടുതല്‍ ശക്തമാക്കുന്നു. മോട്ടോര്‍ സൈക്കിളിലാണ് പോലീസ് പട്രോളിങ്ങിനായി തയ്യാറായിരിക്കുന്നത്. എല്ലാ റോഡുകളിലും പള്ളികള്‍ക്ക് സമീപവും പരിശോധന...

ലൈസന്‍സില്ലാതെ ധനശേഖരണം നടത്തരുത്; കര്‍ശന മുന്നറിയിപ്പുമായി യുഎഇ

0
രാജ്യത്ത് ലൈസന്‍സില്ലാതെ ധനശേഖരണം നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. റമദാനില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയിലാണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news