Friday, May 17, 2024

ഒമാനില്‍ ഇന്ന് 1,035 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
മസ്‍കത്ത്: ഒമാനില്‍ 1,035 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വ്യാഴാഴ്‍ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,76,688 ആയി ഉയര്‍ന്നു . 14...

രണ്ട് ലക്ഷം കടന്ന് കോവിഡ് രോഗികള്‍; ഇന്ത്യയില്‍ സ്ഥിതി ഗുരുതരം

0
ഇന്ത്യയില്‍ പ്രതിദിന കൊവിഡ്-19 രോഗികള്‍ രണ്ട് ലക്ഷം കടന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1038 പേര്‍ രോഗ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍...

റ​മ​ദാ​ന്‍: അബുദാബിയിൽ ടോ​ള്‍ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ മാ​റ്റം

0
റ​മ​ദാ​ന്‍ പ്ര​മാ​ണി​ച്ച്‌ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്കും വെ​ളി​യി​ലേ​ക്കും പോ​കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് ടോ​ള്‍ ഈ​ടാ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി. റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍...

ഷാര്‍ജ വിമാനത്താവളത്തിലെ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം

0
ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ കോവിഡ് 19 മാനദണ്ഡങ്ങളില്‍ മാറ്റം. ഇവിടെ വന്നിറങ്ങുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അടിയന്തര ദുരന്ത നിവാരണ സംഘം...

ഇന്ത്യയിൽ കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; 24 മണിക്കൂറിനിടെ 1,84,372 പേർക്ക് രോഗം; 1027 മരണം

0
കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു. രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്​ അടുക്കുകയാണ് ​. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​...

യുഎഇയില്‍ പുതുതായി 2,022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 2,022 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 14,254 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്. ചികിത്സയിലായിരുന്ന 1,731 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല്...

1,61,736 പേർക്ക് പുതുതായി കോവിഡ്; ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍

0
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.61 ലക്ഷം (1,61,736) പുതിയ കോവിഡ് കേസുകള്‍. കോവിഡ് ബാധിതരായി കഴിഞ്ഞ 24...

റമദാൻ; അബുദാബിയില്‍ 439 തടവുകാരെ മോചിപ്പിക്കും

0
റമസാന്‍ പ്രമാണിച്ച്‌ അബുദാബി, ഷാര്‍ജ, അജ്മാന്‍ ജയിലുകളില്‍ കഴിയുന്ന 700 തടവുകാരെ മോചിപ്പിക്കുന്നു. അബുദാബിയില്‍ 439 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍...

ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ വിതരണം മെയ് മുതല്‍

0
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മ്മിത സ്പുടിനിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നല്‍കി. മെയ് ആദ്യവാരം മുതല്‍ വാക്സീന്‍ രാജ്യത്ത് വിതരണത്തിന് തയ്യാറാകും....

കേരളത്തിൽ തിങ്കളാഴ്ച 5692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5692 പേര്‍ക്ക്. കഴിഞ്ഞദിവസം 6986 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news