ഹോം ഐസൊലേഷൻ; ഇന്ത്യയിൽ പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ
കോവിഡ് വ്യപകമാവുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷന് കൂടുതൽ മാർഗ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. കൊവിഡ് പോസിറ്റീവായവര്‍ ഏഴ് ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. പോസ്റ്റീവായത് മുതല്‍ ഏഴ് ദിവസമാണ് ക്വാറന്റീന്‍ നിർദേശിക്കുന്നത്.
ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതിയായി
കോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതിയായി. ഭാരത് ബയോടെക്കിൻ്റെ, (Bharat Biotech) മൂക്കിലൂടെ നൽകാവുന്ന വാക്സീൻ്റ തുടർഘട്ട പരീക്ഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. പരീക്ഷണം പൂർത്തിയാകുന്നതോടെ മാർച്ചോടുകൂടി വാക്‌സിൻ...
ബ്രിട്ടനിൽ ദിവസേന രണ്ടു ലക്ഷം കടന്ന് കോവിഡ് രോഗികൾ
കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനിൽ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. നേരത്തെയുണ്ടായ കോവിഡ് തരംഗങ്ങളിലൊന്നും പ്രതിദിനം ഇത്രയേറെ പേർ രോഗികളാകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. രോഗികളാകുന്നവരിൽ നല്ലൊരു ശതമാനം...
എമിറേറ്റ്സ് ലോകത്തിലെ ഏറ്റവും സുരക്ഷിത എയർലൈൻസ്
ദുബൈയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി തെരെഞ്ഞെടുക്കപ്പെട്ടു.
ജെറ്റ് എയർലൈൻ ക്രാഷ് ഡാറ്റ ഇവാലുവേഷൻ സെന്റർ...
ഒമിക്രോൺ വ്യാപനം; കേരളത്തിൽ നിയന്ത്രണങ്ങൾ കര്ശനമാക്കിയേക്കും
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. നിലവിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ...
അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്
കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഈ മാസം ഒൻപത് മുതൽ ഫെബ്രുവരി 28 വരെയാണ് വിലക്ക്. സാമൂഹിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി...
ഗോള്‍ഡന്‍ വിസയുണ്ടെങ്കില്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിന് ക്ലാസ് വേണ്ട
യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് (Golden visa holders) ഡ്രൈവിങ് ലൈസന്‍സ് (Driving Licence) എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി (Dubai Road Transport Authority). സ്വന്തം...
കേരളത്തില്‍ ഇന്ന് 2560 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട...
181 ബില്യൺ ദിർഹമിന്റെ ബജറ്റിന് യു.എ.ഇ അംഗീകാരം നൽകി
2022-24 വർഷങ്ങളിലേക്കുള്ള 181 കോടിയുടെ ബജറ്റിന് യു.എ.ഇ വൈസ്പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അംഗീകാരം നൽകി. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും അവർക്ക് മികച്ച സേവനങ്ങൾ...
കോവിഡ് വ്യാപനം കൂടി വരുന്നു; അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി
കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ പരിഷ്കരിച്ച ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. കോവിഡ് ബാധിതരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും സ്വീകരിക്കേണ്ട മാർഗരേഖയുമായ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്നും...