Sunday, May 19, 2024

അജ്മാനിൽ ഇന്നു മുതൽ പാർക്കിങ് ഫീസ് പുനരാരംഭിച്ചു

0
ഇന്നു മുതൽ അജ്മാനിൽ പാർക്കിങ് ഫീസ് ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കർശന പരിശോധനകളും ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് മാസമായി എമിറേറ്റിൽ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നില്ല....

യുഎഇയിൽ കോവിഡ് -19 നടപടി ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴകൾ പ്രഖ്യാപിച്ചു

0
കഴിഞ്ഞ മാസം പ്രഖ്യാപിച്ച കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘകർക്കുള്ള ശിക്ഷയുടെയും പിഴയുടെയും പട്ടിക യുഎഇയിൽ പുതുക്കി പ്രാബല്യത്തിൽ വന്നുവെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകി. രാത്രികാല...

കോവിഡ് -19 ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ പ്രഖ്യാപിച്ച് യുഎഇ

0
യുഎഇയിൽ ചലന നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം കോവിഡ് -19 മുൻകരുതൽ നടപടികളുടെ ലംഘനം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. മാസ്കുകൾ ധരിക്കാതിരിക്കൽ, ഒത്തുചേരലുകൾ, സാമൂഹിക അകലം...

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലെത്തി

8
ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊറോണവൈറസ് ബാധ ലോകത്താകെ ഒരു കോടി ആളുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെങ്കിലും നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്-...

യുഎഇ യിൽ ഇന്ന് 387 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
അബുദാബി: യുഎഇ യിൽ ഇന്ന് 387 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 47,360 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ്...

കോവിഡിനെതിരായ പോരാട്ടത്തിൽ ഇറാനിലേക്ക് മെഡിക്കൽ സഹായമെത്തിച്ച് യുഎഇ

0
കോവിഡ് വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി യു‌എഇ 16 മെട്രിക് ടൺ അടിയന്തിര വൈദ്യസഹായങ്ങൾ ഇറാനിലേക്ക് അയച്ചു. ഏകദേശം 16,000 മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഇത് സഹായകരമാകും.

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80,000 കവിഞ്ഞു

0
ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2948 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഡല്‍ഹിയിലെ മൊത്തം മരണം 2558 ആയി. പുതുതായി 66 പേരാണ് മരിച്ചത്.

ഒമാനിൽ ഇന്ന് 919 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ശനിയാഴ്​ച ഒമാനിൽ 919 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതർ 36953 ആയി. 2508 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 402 പേർ...

സ്ട്രാ​റ്റ എ​യ്റോ​സ്പേ​സ് കേന്ദ്രം സ​ന്ദ​ർ​ശി​ച്ച് ഷെയ്ക്ക് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്

0
കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അൽഐനിലെ സ്ട്രാറ്റ എയ്റോസ്പേസ് നിർമാണ കേന്ദ്രം സന്ദർശിച്ചു. ഗൾഫിലെ ഏറ്റവും വലിയ...

അൽ ഐനിലെ തവാം ആശുപത്രി കോവിഡ് മുക്തമായി

0
അൽ ഐനിലെ തവാം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഴുവൻ കോവിഡ് രോഗികളും സുഖംപ്രാപിച്ച് ആശുപത്രി വിട്ടതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പ് ഒരുക്കിയ വ്യാപക പരിശോധനാ സംവിധാനങ്ങളും വിപുലമായ ക്വാറൻറൈൻ കേന്ദ്രങ്ങളും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news