Tuesday, May 14, 2024

യുഎഇയില്‍ പുതുതായി 1148 പേര്‍ക്ക് കൂടി കോവിഡ്

0
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1148 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 579 പേരാണ് ഇതേസമയം രോഗമുക്തരായത്. രണ്ട് പേര്‍ കൂടി മരണപ്പെടുകയും ചെയ്‍തു.

അബുദാബിയിൽ ഏഴാം ക്ലാസ് വരെയുള്ളവർ കൂടി സ്കൂളിലേക്ക്; വിദ്യാർത്ഥികൾക്കു കോവിഡ് പരിശോധന തുടങ്ങി

0
സ്കൂൾ വിദ്യാർഥികൾക്ക് അബുദാബിയിൽ കോവിഡ് പരിശോധന (സലൈവ ടെസ്റ്റ്) ആരംഭിച്ചു. ജനുവരിയിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതിനു മുന്നോടിയായാണ് പരിശോധന. അബുദാബിയിൽ ആദ്യമായാണ് ഉമിനീർ ശേഖരിച്ചുള്ള പരിശോധന നടത്തുന്നത്.

കോവിഡ് പിസിആര്‍ ടെസ്റ്റ് ഫീസില്‍ ഇളവുമായി അബുദാബി

0
കൊവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിനുള്ള ഫീസ് വീണ്ടും കുറച്ച്‌ അബുദാബി ആരോഗ്യ വകുപ്പ്. നിലവില്‍ 85 ദിര്‍ഹമായിട്ടാണ് അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് സ്ഥാപനമായ സിഹ (SEHA) ഫീസ് കുറച്ചിരിക്കുന്നത്. പ്രവാസികള്‍...

യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1317 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,73,751 ആയി ഉയര്‍ന്നു. 655 പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്.

ശുഭാപ്‍തി വിശ്വാസത്തിലൂടെ ഭാവിയിലേക്ക് നോക്കുന്നതാണ് യുഎഇയുടെ രീതി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാന്‍

0
ശുഭാപ്തി വിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കാനും എല്ലാ മേഖലകളിലും രാജ്യത്തെ കൂടുതൽ പുരോഗതി കൈവരിക്കാൻ സഹായിക്കുന്ന ആശയങ്ങളും ദർശനങ്ങളും സംഭാവന ചെയ്യാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ...

യുഎഇ ദേശീയ ദിനാഘോഷ വേളയില്‍ പതാകകള്‍ കൈമാറി ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കൂള്‍

0
യുഎഇ ദേശീയ ദിനാഘോഷ വേളയില്‍ ഷാര്‍ജ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗിന്നസ് റെക്കോഡില്‍ മുത്തമിട്ടു. 3537 വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ ദേശീയ പതാകകള്‍ കൈമാറിയാണ്  ചരിത്ര നേട്ടത്തിന് അര്‍ഹരായത്. ഇത്...

ദേശീയദിനം; ലോകം മുഴുവന്‍ ദേശീയപതാക പാറിച്ച്‌ യു.എ.ഇ

0
ദേശീയദിനത്തില്‍ ലോകം മുഴുവന്‍ ദേശീയപതാക പാറിച്ച്‌ യു.എ.ഇ. എമിറേറ്റ്‌സ് ഗ്രൂപ്പിനുകീഴില്‍ ആറു വന്‍കരകളിലുള്ള ജീവനക്കാരാണ് ചെറുതും വലുതുമായ പതാകകളേന്തി യു.എ.ഇ.യ്ക്ക് ആശംസയറിയിച്ചത്. ദുബായ് വിമാനത്താവളത്തില്‍ 49...

യുഎഇയില്‍ ഇന്ന് 1289 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1289 പേര്‍ക്ക്. ചികിത്സയിലായിരുന്ന 768 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു....

ദുബായ് എക്സ്പോയിലെ സൗദി പവലിയന്‍ നിര്‍മാണം പൂര്‍ത്തിയായി

0
ദുബായ് എക്സ്പോയിലെ സൗദി പവലിയന്‍ നിര്‍മാണം പൂര്‍ത്തിയായി.അവിസ്മരണയീയമായ രൂപകല്പനയാണ് പവലിയനുള്ളത്. ആതിഥേയ രാജ്യമായ യുഎഇ പവലിയന്‍ കഴിഞ്ഞാല്‍ വലുപ്പത്തില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് സൗദി പവലിയന്‍. രണ്ട് ഫുട്‍ബോള്‍ മൈതാനങ്ങളുടെ...

അനധികൃത താമസക്കാർക്കെതിരെ നടപടിയുമായി ദുബായ്

0
ദുബായിൽ അനധികൃത താമസക്കാർ ഇല്ലാത്ത കാലം ലക്ഷ്യമാക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡി ആർഎഫ്എഡി) "നിയമലംഘകരില്ലാത്ത മാതൃരാജ്യം" എന്ന ക്യാംപെയിന് ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news