Friday, May 17, 2024

അബുദാബിയില്‍ 145 എസി ബസ് ഷെല്‍റ്ററുകള്‍ ഇന്നു മുതല്‍ തുറക്കുന്നു

0
അബുദാബിയില്‍ ബസ് സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിച്ചതോടെ 145 എസി ബസ് ഷെല്‍റ്ററുകള്‍ ഇന്നു മുതല്‍ വീണ്ടും തുറന്നു കൊടുക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയായിരുന്നു. 2 മീറ്റര്‍...

ഷാര്‍ജയില്‍ കെട്ടിട വാടക 10 മുതല്‍ 20 ശതമാനം വരെ ഇടിഞ്ഞു

0
ഷാര്‍ജയുടെ പ്രധാന താമസ കേന്ദ്രങ്ങളില്‍ കെട്ടിട വാടക കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച്, ഷാര്‍ജ കോര്‍ണിഷ് മുതല്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് വരെയുള്ള പ്രധാന മേഖലയിലും വാടക ഇടിഞ്ഞതായി...

അൽ ഐനിൽ ബസ് സർവീസ് പൂർവസ്ഥിതിയിലാകുന്നു

0
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ത്തി​യ റൂ​ട്ടു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചും ഓ​രോ ബ​സി​ലും യാ​ത്ര ചെ​യ്യാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചും സ​ർ​വി​സു​ക​ളു​ടെ സ​മ​യം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യും പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി​യും അ​ൽ​ഐ​നി​ലെ പൊ​തു​ഗ​താ​ഗ​ത വ​കു​പ്പ്....

അബുദാബിയിലെത്തി ആറാം ദിവസം വീണ്ടും പരിശോധന നടത്തണം

0
അബുദാബി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിൽ വീണ്ടും മാറ്റം. 50 ദിർഹത്തിന്റെ ലേസർ പരിശോധനയായ ഡി.പി.ഐ ടെസ്റ്റോ പി.സി.ആർ ടെസ്റ്റോ നടത്തി നെഗറ്റിവാകുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ അബുദാബിയിലേക്ക് പ്രവേശിക്കാൻ...

നിയന്ത്രണങ്ങൾ ലഘൂകരിച്ച് യുഎഇ-ഇന്ത്യ യാത്ര സാധാരണ നിലയിലേക്ക്

0
യുഎഇയിലേക്ക് അടുത്തിടെ ഇന്ത്യയിൽ നിന്ന് യാത്രക്കാരുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര സാവധാനം സാധാരണ നിലയിലേക്കെത്തുന്നുവെന്നതിന്റെ സൂചനകൾ കാണിക്കുന്നുണ്ടെന്നും നയതന്ത്ര ദൗത്യത്തിലെ ഒരു ഉദ്യോഗസ്ഥനും ട്രാവൽ ഏജന്റുമാരും...

യുഎഇയിൽ നേരിയ ഭൂചലനം

0
നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻ‌സി‌എം) ഒരു ചെറിയ ഭൂകമ്പം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഫുജൈറയുടെ തീരത്താണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 6:08...

പൊതു സുരക്ഷയ്ക്കായി 3,000 കെട്ടിടങ്ങളിൽ 120,000 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് അജ്മാൻ

0
എമിറേറ്റിലുടനീളം പൊതുസുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 'റ്റു പ്രൊട്ടക്റ്റ് യു' എന്ന പദ്ധതിയുടെ ഭാഗമായി എമിറേറ്റിലുടനീളം അജ്മാൻ പോലീസ് 3,000 കെട്ടിടങ്ങളിൽ 120,000 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.2017 ൽ പദ്ധതി ആരംഭിച്ചതു മുതൽ...

ഇസ്രായേലില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം യുഎഇയില്‍ പറന്നിറങ്ങി

0
നയതന്ത്രബന്ധം സാധാരണ നിലയിലാക്കി കൊണ്ട് ധാരണയുണ്ടാക്കിയതിനു പിന്നാലെ ചരിത്രത്തിലാദ്യമായി ഇസ്രായേലില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം യുഎഇയില്‍ പറന്നിറങ്ങി. സൗദി അറേബ്യയുടെ ആകാശപാതയിലൂടെയായിരുന്നു ഇസ്രായേല്‍ വിമാനത്തിന്റെ യാത്ര.

യുഎഇയിൽ പുതുതായി 362 പേർക്ക് കോവിഡ്; 398 പേർക്ക് രോഗമുക്തി

0
യുഎഇയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ മരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 362 പേർക്ക് രോഗം ബാധിച്ചതായും 398 പേർ രോഗമുക്തി നേടിയതായും വ്യക്തമാക്കി. ആകെ...

അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ഓരോ രണ്ടാഴ്ച കൂടുമ്പോഴും കോവിഡ് ടെസ്റ്റ്

0
അബുദാബിയിലെ സ്കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർ വൈസർമാർക്കും ഓരോ രണ്ടാഴ്ച കൂടുമ്പോഴും കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിരിക്കണം എന്ന് അബുദാബിയിലെ സ്കൂൾ ഗതാഗതത്തിനായുള്ള ഏറ്റവും പുതിയ മുൻകരുതൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news