Thursday, May 2, 2024

ഷാർജ പൊലീസ് ‘സഹൽ’ വഴി 48,000 ഇടപാടുകൾ പൂർത്തിയാക്കി

0
ട്രാഫിക് ഇടപാടുകൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കുന്നതിന് ലളിതവും തടസ്സരഹിതവുമായ നടപടിക്രമങ്ങളിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന 'സഹൽ' വഴി 48,000 ഇടപാടുകൾ പൂർത്തിയാക്കിയതായി ഷാർജ പൊലീസ് അറിയിച്ചു. ജനറൽ കമാൻഡിലെ ഡ്രൈവർമാരുടെയും...

സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ– യുഎഇ ധാരണ

0
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ധാരണ. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസി‍ഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രതിനിധി സുരേഷ്...

സേഹയുടെ പി.സി.ആർ പരിശോധന നിരക്ക്​ 250 ദിർഹമായി കുറച്ചു

0
പി.സി.ആർ പരിശോധന നടത്തുന്നതിനുള്ള ചെലവ് 250 ദിർഹമായി കുറച്ചതായി അബുദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ അറിയിച്ചു. രാജ്യത്തെ എല്ലാ സെഹ പരിശോധന കേന്ദ്രങ്ങളിലും പുതിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ...

യുഎഇയിൽ 930 പേർക്ക് പുതുതായി കോവിഡ്

0
യുഎഇയിൽ കോവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേർ മരിച്ചു. 930 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതായും 586 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം...

ബൈറൂത്തിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഒരു ലക്ഷം ഡോളർ സഹായവുമായി ഷാർജ

0
പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്​ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത്​ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു....

അബുദാബിയിൽ റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും

0
റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പൊലീസ് കസ്​റ്റഡിയിൽ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും അബുദാബി പൊലീസ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കേടുപാടുണ്ടാക്കുകയും റോഡിൽ മത്സരയോട്ടം നടത്തുകയും...

ഷാര്‍ജയില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്​ച കൂടി നീട്ടി

0
ഷാര്‍ജയിലെ സ്​കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്​ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ്​ എഡ്യുകേഷന്‍ അതോറിറ്റി (എസ്​.പി.ഇ.എ) അറിയിച്ചു. സെപ്​റ്റംബര്‍ 13 മുതല്‍ 24 വരെയാണ്​ നീട്ടിയത്​. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും...

കാ​ൽ​ന​ട​ക്കാ​ർ റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അബുദാബി പൊ​ലീ​സ്

0
കാ​ൽ​ന​ട​ക്കാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ അ​നു​വ​ദ​നീ​യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ മാ​ത്രം മ​റു​വ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യും റോ​ഡു​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. തി​ര​ക്കേ​റി​യ റോ​ഡു​ക​ൾ മു​റി​ച്ചു​ക​ട​ക്കാ​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മേ​ൽ​പാ​ല​ങ്ങ​ളും തു​ര​ങ്ക​ങ്ങ​ളും സീ​ബ്ര ക്രോ​സി​ങ്ങി​ലൂ​ടെ​യും...

അബുദാബിയിൽ കർശന നിർദേശങ്ങളോടെ വാലറ്റ് പാർക്കിങ് പുനരാരംഭിച്ചു

0
ക​ർ​ശ​ന മാർഗ്ഗനിർദ്ദേശ​ങ്ങ​ളു​മാ​യി അബുദാബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് വാ​ല​റ്റ് പാ​ർ​ക്കി​ങ് സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. വാ​ല​റ്റ് പാ​ർ​ക്കി​ങ് ജീ​വ​ന​ക്കാ​ർ ഓ​രോ വാ​ഹ​ന​വും പാ​ർ​ക്ക് ചെ​യ്ത ശേ​ഷം കൈ ​ക​ഴു​കു​ക​യും ശു​ചീ​ക​രി​ക്കു​ക​യും വേ​ണം....

അജ്മാനിൽ എല്ലാ പൊതുപാർക്കുകളും തുറന്നു

0
എല്ലാ പൊതുപാർക്കുകളും നഗരത്തിലെ പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും ഞായറാഴ്ച മുതൽ തുറന്നതായി അജ്മാൻ മുനിസിപ്പാലിറ്റി ആസൂത്രണ വകുപ്പ് അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികളോടെയാണ് ഇപ്പോൾ സന്ദർശകർക്കായി പാർക്കുകൾ തുറന്നത്. ജീവനക്കാർക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news