Saturday, May 4, 2024

വേനല്‍ക്കാല ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഷാര്‍ജയിലെ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍

0
വേനല്‍ക്കാലമാഘോഷിക്കാന്‍ അരങ്ങൊരുക്കി ചരിത്രവും വിജ്ഞാനവും സാഹസികതയും ഒരുമിക്കുന്ന വിനോദങ്ങളൊരുക്കി ഷാര്‍ജയിലെ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മേഖലയുടെ ചരിത്രവും പുരാവസ്തു ശാസ്ത്രവുമെല്ലാം അടുത്തറിയുന്നതോടൊപ്പം മരുഭൂമിയിലെ സാഹസികയാത്രകള്‍ക്കും കുതിരയോട്ടത്തിനുമെല്ലാം ഇവിടെ...

അബുദാബിയിലെ ലൂര്‍ മ്യൂസിയത്തിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കി

0
കോവിഡ് പടരുന്നതിനിടെ സന്ദര്‍ശകര്‍ക്കായി തുറന്ന അബുദാബിയിലെ ലൂര്‍ മ്യൂസിയം പ്രതിരോധ നടപടികള്‍ ശക്തമാക്കി. സന്ദര്‍ശകര്‍ക്കും മ്യൂസിയം ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി മ്യൂസിയത്തിന്റെ ഔദ്യോഗിക ആരോഗ്യപങ്കാളിയായി വിപിഎസ് ഹെല്‍ത്ത്കെയറിനെ...

എം.എ യൂസുഫലിക്ക് അബുദാബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്കാരം

0
എം. എ യൂസുഫലിക്ക് ഈ വര്‍ഷത്തെ അബൂദബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം. പുരസ്‌കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസുഫലിയാണ്. അബൂദബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബൂദബി സസ്റ്റെയിനബിലിറ്റി...

അബുദാബിയിൽ പ്രവേശിക്കുവാൻ കോവിഡ് റാപ്പിഡ് സ്ക്രീനിംഗ് സൗകര്യം

0
അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാക്കുന്ന കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് സൗകര്യം അബുദാബിയിൽ തുറന്നു. അതിർത്തി ചെക്ക് പോയിന്റിന് മുമ്പായി ഷെയ്ഖ് സായിദ് റോഡിന്റെ (ദുബായ്- അബുദാബി റോഡ്) അവസാന...

അബുദാബിയിൽ 15 പുതിയ പള്ളികൾ വരുന്നു

0
അബുദാബി, അൽ ഐൻ, അൽ ദാഫ്ര എന്നിവിടങ്ങളിൽ പതിനഞ്ച് പുതിയ പള്ളികൾ വരുന്നു. മൊത്തം 6,334 ആരാധകരെ ഉൾക്കൊള്ളാവുന്ന പള്ളികളുടെ നിർമാണം ഇതിനകം ആരംഭിച്ചു, ഇതിന് 45 ദശലക്ഷം ദിർഹം...

അ​ൽ​ഐൻ സ്ട്രാ​റ്റ മാ​നു​ഫാക്ച്ചറിങ് ക​മ്പ​നി​യി​ലെ എ​ൻ 95 മാ​സ്‌​ക് ഉ​ദ്​​പാ​ദ​നം വ​ർ​ധി​പ്പി​ച്ചു

0
അ​ൽ​ഐ​നി​ലെ സ്ട്രാ​റ്റ മാ​നു​ഫാ​ക്ച​റി​ങ് ക​മ്പ​നി​യി​ലെ എ​ൻ 95 മാ​സ്‌​ക് നി​ർ​മാ​ണ യൂ​നി​റ്റി​ൽ മാ​സ്‌​ക് ഉ​ത്പാ​ദ​നം വേ​ഗ​ത്തി​ലാ​ക്കി. ദു​രി​തം​പേ​റു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ​യി​ൽ നി​ർ​മി​ക്കു​ന്ന സം​ര​ക്ഷ​ണ മാ​സ്‌​കു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്നും...

യുഎഇ വിസാ നടപടിക്രമങ്ങള്‍ സാധാരണ നിലയിലേക്ക്; ഇന്ന് മുതല്‍ അപേക്ഷിക്കാം

0
യുഎഇ തിരിച്ചറിയല്‍ കാര്‍ഡ്, റെസിഡന്റ്‌സ് വിസ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് പ്രവേശിക്കുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരുന്ന നടപടിക്രമങ്ങള്‍ ഇന്നു മുതല്‍ സാധാരണ നിലയിലേക്ക് കടക്കുകയാണ്. ഇതനുസരിച്ച്...

ഡെലിവറി ബോയ്സിന്റെ അമിത വേഗത; നിരീക്ഷണം ശക്തമാക്കി ഷാർജ പൊലീസ്

0
തിരക്കേറിയ റോഡുകളിൽ അപകടങ്ങളുണ്ടാക്കുന്ന ഡെലിവറി ബോയ്സ് ഉൾപ്പെടെയുള്ള ബൈക്ക് യാത്രികർക്കായി വലയൊരുക്കി പൊലീസ്. അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. നിയമങ്ങൾ പാലിക്കാതെ തലങ്ങും വിലങ്ങും അമിതവേഗത്തിൽ പായുന്നവർ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിലും മുന്നിലാണ്....

യുഎഇ വിസാ നിയമങ്ങളിലെ മാറ്റം; അറിയേണ്ടതെല്ലാം

0
രാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ഒരു ഉത്തരവ് പുറത്തിറക്കി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ,...

അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് മുക്തമായി

0
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യമേഖലയുടെ നിരന്തരമായ ശ്രമങ്ങളുടെ വിജയം ഉയർത്തിക്കാട്ടുന്നതിനായി, അബുദാബി ആരോഗ്യവകുപ്പ് എമിറേറ്റിലെ എല്ലാ സ്വകാര്യ ആരോഗ്യ ആശുപത്രികളും ഇപ്പോൾ കോവിഡ് മുക്തമാണ് എന്ന് സ്ഥിരീകരിച്ചു.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news