Saturday, May 18, 2024

ഒമിക്രോൺ ആശങ്കയൊഴിയുന്നു; വിമാനത്താവളങ്ങളിൽ തിരക്കേറി, ജാഗ്രത തുടരാൻ യു.എ.ഇ. ആരോഗ്യവകുപ്പ്

0
ഒമിക്രോൺ ആശങ്ക കുറഞ്ഞതോടെ യു.എ.ഇ.യിലെ വിമാനത്താവളങ്ങളിൽ പതിവുതിരക്ക് തുടങ്ങി. കോവിഡിനുമുൻപുള്ള അവസ്ഥയിലേക്ക് യാത്രാസംവിധാനങ്ങൾ എത്താൻ ഇനിയും സമയമെടുക്കുമെന്ന് ട്രാവൽഏജൻസികൾ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും തിരികെയും വിമാനങ്ങൾ നിറയെ...

ദുബായിൽ കാർബൺ മാലിന്യം 33 ശതമാനം കുറഞ്ഞു

0
കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് ദുബായിൽ 33 ശതമാനം കുറഞ്ഞതായി സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാൻ സായിദ് മുഹമ്മദ് അൽ തയർ പറഞ്ഞു. 2020-ലെ കണക്കുകൾ പ്രകാരമാണിത്....

ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരെന്ന നേട്ടം സ്വന്തമാക്കി യുഎഇ

0
ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരെന്ന നേട്ടം സ്വന്തമാക്കി യുഎഇ. എല്ലാ മേഘലകളുടെയും ഡിജിറ്റലൈസേഷൻ എന്ന പരിശ്രമത്തിന്റെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്. 2021നു ശേഷം ദുബായിൽ സർക്കാർ ജീവനക്കാരോ...

വാക്സിനെടുക്കാൻ ആവശ്യപ്പെട്ട് ഫോർമുല വൺ താരങ്ങൾ

0
ജനങ്ങളോട് കോവിഡ് വാക്സിനെടുക്കാൻ ആവശ്യപ്പെട്ട് ഫോർമുല വൺ താരങ്ങൾ. അബുദാബിയിൽ ഞായറാഴ്‌ച നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീ സീസണിലെ ഫൈനലിന് മുന്നോടിയായാണ് വാക്സിനെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് താരങ്ങൾ പറഞ്ഞത്.

അമേരിക്കയില്‍ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരണം 80 കടന്നു

0
അമേരിക്കയില്‍ ആഞ്ഞുവീശിയ ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റില്‍ മരണം 80 കടന്നു. യുഎസിന്റെ മധ്യപടിഞ്ഞാറന്‍, തെക്കന്‍ മേഖലയില്‍ ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റിനൊപ്പം പേമാരിയും ഇടിമിന്നലും ദുരിതം തീര്‍ത്തു. കെന്റക്കിയിലെ മേഫീല്‍ഡിലുള്ള മെഴുകുതിരി ഫാക്ടറിയില്‍ ജോലി...

നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‍സ്

0
ഒമിക്രോൺ മൂലം ഭാഗീകമായി നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയര്‍വേയ്‍സ്. ദക്ഷിണാഫ്രിക്കയിലെ (South Africa) രണ്ട് നഗരങ്ങളില്‍ നിന്ന് ഡിസംബര്‍ 12 മുതല്‍ സര്‍വീസുകള്‍ സർവീസ് പുനരാരംഭിക്കും. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗ്,...

ആഗോളവിദ്യാഭ്യാസ ഉച്ചകോടിക്ക് നാളെ തുടക്കം

0
എക്സ്‌പോ ദുബായ് വില്ലേജിൽ നടക്കുന്ന ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്ക് ഞായറാഴ്ച തുടക്കമാകും. ഡിസംബർ 12 മുതൽ 18 വരെ നടക്കുന്ന ആഗോള സംഗമത്തിലേക്ക് വിവിധ ലോക നേതാക്കളെത്തും. ദുബായ് കെയേഴ്‌സുമായി...

ഷാർജയിൽ റോമൻ കാലഘട്ടത്തിലെ പ്രതിമ കണ്ടെത്തി

0
റോമൻ സാമ്രാജ്യ കാലഘട്ടത്തിലെ പ്രതിമ ഷാർജയിൽ കണ്ടെത്തി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽനിന്നുള്ളതാണ് ഈ പ്രതിമയെന്ന് ഷാർജ ആർക്കിയോളജി അതോറിറ്റി അറിയിച്ചു. ഗ്രീക്ക് പുരാണങ്ങളിലെ ഒരു ജീവിയുടെ രൂപത്തിലുള്ള ഈ പ്രതിമ...

കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ അടുത്ത വർഷം അവസാനത്തോടെ സ്വദേശികൾ മാത്രം

0
കുവൈത്തിലെ സർക്കാർസ്ഥാപനങ്ങളിൽ 2022 അവസാനത്തോടെ സ്വദേശികൾമാത്രം. സമ്പൂർണ സ്വദേശിവത്കരണനടപടികൾ പൂർത്തിയാക്കുന്നതിന് സിവിൽ സർവീസ് കമ്മിഷൻ വിവിധ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടു. 2022 അവസാനത്തോടെ രാജ്യത്തെ സർക്കാർ...

ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാട് അഞ്ച് വർഷത്തിനകം ഇരട്ടിയാകും

0
അടുത്ത അഞ്ച് വർഷത്തിനകം ഇന്ത്യ-യു.എ.ഇ. വ്യാപാര ഇടപാട് ഇരട്ടിയാകുമെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ.) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് ഷത്താഫ് പറഞ്ഞു. എസ്.സി.സി.ഐ....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news