Saturday, May 4, 2024

ഒമിക്രോൺ; ‘വാക്‌സിൻ ബൂസ്റ്ററുകൾ സംരക്ഷണം നൽകും’

0
കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് ബാധയിൽനിന്ന്‌ കോവിഡ് വാക്‌സിൻ ബൂസ്റ്റർഡോസുകൾ സംരക്ഷണം ഉറപ്പാക്കുമെന്ന് യു.എ.ഇ. ആരോഗ്യമേഖല സർക്കാർ വക്താവ് ഡോ.ഫരീദ അൽ ഹൊസാനി പ്രസ്താവിച്ചു. 18...

സഹകരണം മെച്ചപ്പെടുത്താൻ യു.എ.ഇ – യുനെസ്കോ ചർച്ച

0
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൗലേയുമായി കൂടിക്കാഴ്ച നടത്തി. ദുബായ് എക്സ്‌പോ 2020...

ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

0
നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു തുടങ്ങി. ഫൈസർ, കോവിഷീൽഡ്, മോഡേണ എന്നീ വാക്സീനുകളുടെ രണ്ടു ഡോസോ ജോൺസൺ ആന്‍റ് ജോൺസണിന്‍റെ ഒരു...

എക്സ്പോ 2020; സാങ്കേതിക വിദ്യയുടെ അമരത്ത് അസർബെയ്ജാൻ

0
രാത്രി കാഴ്ചയ്ക്ക് ഏറെ രസകരമാണ് അസർബെയ്ജാൻ പവിലിയൻ. വലിയ ഇല കമിഴ്ത്തി വച്ചതുപോലെ തോന്നും മേലാപ്പ് കണ്ടാൽ. ഭാവിയിലേക്കുള്ള വിത്തുകൾ എന്ന പ്രമേയത്തിൽ നിർമിച്ചിരിക്കുന്ന പവിലിയനിൽ സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ...

സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധം

0
ഒമിക്രോൺ സാഹചര്യത്തിൽ സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് (മൂന്നാമത്തേത്) നിർബന്ധം. കോവിഡ് വാക്‌സീന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ടു...

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

0
റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍(Rafale fighter jets) വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും(UAE) ഫ്രാന്‍സും( France) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

ഒമിക്രോണ്‍ 19 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ ആഫ്രിക്കയില്‍

0
ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. സ്‌പെയിന്‍, ഓസ്ട്രിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആഫ്രിക്കയില്‍ കണ്ടെത്തിയ...

പ്രവാസികള്‍ക്കായി ഖത്തര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബര്‍ 31 വരെ; ആര്‍ക്കൊക്കെ പ്രയോജനപ്പെടുത്താം

0
ഖത്തറിലെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് നിയമപരമായി രാജ്യത്ത് തുടരുന്നതിനോ രാജ്യം വിടുന്നതിനോ ഉള്ള പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. ഒക്ടോബര്‍ 10 മുതല്‍...

ഓമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് അതിവേഗം പടരുന്നു

0
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഓമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് അതിവേഗത്തിൽ വ്യാപിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഇറ്റലി, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ കൂടിയാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക, ജര്‍മനി,...

കോവിഡ് വാക്സീൻ: ബൂസ്റ്റർ ഡോസിന് അനുമതി നൽകി യുഎഇ, ഒമിക്രോൺ നിരീക്ഷണത്തിൽ

0
18 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് കോവിഡ്-19 വാക്‌സീന്റെ ബൂസ്റ്റർ ഡോസിന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ഫൈസർ-ബയോഎൻടെക്, സ്പുട്നിക് വാക്സീൻ എന്നീ രണ്ട് ഡോസുകൾ ഉപയോഗിച്ച് പൂർണമായി വാക്സിനേഷൻ നടത്തിയവരാണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news