Wednesday, May 8, 2024

വരാനിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകൾ: ഡോക്ടർ രഘുറാം രാജൻ

0
കോവിഡ്-19 ഇന്ത്യൻ സാമ്പത്തിക മേഘലയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ അതീവ ഗുരുതരമാണെന്നും സമൃദ്ധമായ നടപടികൾക്കും സാമ്പത്തിക ആശയങ്ങൾക്കും മാത്രമേ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവുകയുള്ളൂ എന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസർവ്...

കോവിഡ്-19: ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തി അമേരിക്ക

0
കോവിഡ്-19 ബാധിച്ച് ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്ന രാജ്യമായി മാറി അമേരിക്ക. ഇന്നലെ 1828 പേർ കൂടി മരണപ്പെട്ടതോടു കൂടി ഇവിടെ കൊറോണ ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം...

കുവൈത്തിൽ മൂന്നുമാസത്തേക്ക്​ സന്ദർശക വിസ പുതുക്കാം

0
കുവൈത്ത്​ സിറ്റി: കുവൈത്തിൽ സന്ദർശക വിസ മൂന്നുമാസത്തേക്ക്​ നീട്ടാൻ അനുവദിക്കും. https://eres.moi.gov.kw/individual/en/auth/login എന്ന ലിങ്കിലൂടെ ഓൺലൈനായി പുതുക്കാൻ കഴിയും. പിഴ അടക്കേണ്ടി വരും. https://portal.acs.moi.gov.kw/wps/portal/ ആണ്​ പിഴ അടക്കാനുള്ള ലിങ്ക്​.

സൗദിയിൽ രോഗബാധിതരുടെ എണ്ണം 4000 കടന്നു; ആകെ മരണം 52

0
റിയാദ്: സൗദിയിൽ ശനിയാഴ്ച പുതുതായി 382 പേരിൽ രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 52 ആയി. ജിദ്ദയിൽ മൂന്നും...

കു​വൈ​ത്തി​ൽ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ അ​നു​മ​തി

0
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കും. ഇ​തു​സം​ബ​ന്ധി​ച്ച്​ വ്യോ​മ​യാ​ന വ​കു​പ്പി​ന്​ മ​ന്ത്രി​സ​ഭ നി​ർ​ദേ​ശം ന​ൽ​കി. യാ​ത്രാ​വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ്​ ഇ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്....

ഒമാനിൽ 62 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
മസ്​കത്ത്​: ഒമാനിൽ 62 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 546 ആയി. ഇതിൽ 109 പേർ രോഗമുക്​തരാവുകയും മൂന്ന്​ പേർ മരണപ്പെടുകയും...

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് അന്തരിച്ചു

0
കൊവിഡ് 19 ബാധിച്ച് ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് (74) അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍...

മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി ഇറ്റലി

0
കൊവിഡ് വൈറസ് ബാധ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഇറ്റലിയില്‍ മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടി. മാര്‍ച്ച്‌ ഒൻപത്തിനായിരുന്നു രാജ്യത്ത് ആദ്യം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നുവരെയായിരുന്നു അത്. പിന്നീട്...

മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിൽ വീ പൂർണ്ണ വിലക്ക് :ഭക്ഷണവും മരുന്നും വീട്ടിലെത്തിക്കും

0
24 മണിക്കുർ കർഫ്യൂ നിലവിലുള്ള മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിൽ കർഫ്യൂ വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച മുതൽ 6 ഡിസ്റ്റ്രിക്കുകളിലെ എല്ലാ തരത്തിലുള്ള...

ഫ്രാൻസിൽ മരണം 13000 കടന്നു

0
കോവിഡ്-19 ബാധയേറ്റ് വെള്ളിയാഴ്ച ഫ്രാൻസിൽ 987 പേർ കൂടി മരണപ്പെട്ടതോടുകൂടി ആകെ മരണം 13,197 ആയി. നഴ്സിങ് ഹോമുകളിൽ നടക്കുന്ന കൂട്ട മരണങ്ങളാണ് രാജ്യത്തെ മരണ നിരക്ക് എട്ടു ശതമാനത്തോളം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news