Sunday, May 19, 2024

കോവിഡ്: ഖത്തറിൽ 252 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു

0
ദോഹ: ഖത്തറിൽ 252 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 59 പേർകൂടി കോവിഡ്​ രോഗത്തിൽ നിന്ന്​ മുക്​തരായി. ആകെ രോഗം ഭേദമായവർ 334 ആയി. തിങ്കളാഴ്​ച 252 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​....

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ദുരന്ത ബാധിതമായി പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയും ദുരന്ത ബാധിത മേഖലകളായി പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രമ്പ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ നിരക്കുമുള്ള രാജ്യമായി അമേരിക്ക മാറിയതിനെ...

ആഭ്യന്തര മന്ത്രിയുടെ രാജി തള്ളിക്കൊണ്ട് തുർക്കി പ്രസിഡണ്ട് ഉർദുഗാൻ

0
കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ രാജിസന്നദ്ധത അറിയിച്ച തുർക്കിയുടെ ആഭ്യന്തരമന്ത്രിയായ സുലൈമാൻ സൊയ്ലിയുടെ രാജിക്കത്ത് സ്വീകരിക്കാതെ തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. രാജ്യത്ത് വ്യാപകമായി വർധിക്കുന്ന കൊവിഡ്-19 സാഹചര്യത്തിൽ, 48...

കോവിഡ്-19: ആഗോളതലത്തിൽ 18 ലക്ഷം രോഗബാധിതർ 1,14000ത്തിലധികം മരണങ്ങൾ

0
യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം കോവിഡ്-19 നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യം തുടരുന്നു. വിവിധ രാജ്യങ്ങളിലായി 18,53155 രോഗബാധിതർ ആണുള്ളത്. ആഗോള മരണനിരക്ക് 1,14247. അമേരിക്കയിൽ മാത്രം മരണപ്പെട്ടവരുടെ എണ്ണം 22114...

ഇത്തവണ റമളാനിൽ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാവുകയില്ല: സൗദി അറേബ്യ

0
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത്തവണ പരിശുദ്ധ റമളാനിൽ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാവുകയില്ല എന്ന് സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

സൗദിയിൽ ഇന്ന് 7 മരണങ്ങളും 429 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു

0
സൗദി അറേബ്യയിൽ ഇന്ന് 429 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെഎണ്ണം 4462 ആയിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബഹ്റൈനിൽ 72 പ്രവാസി തൊഴിലാളികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0
മനാമ: ബഹ്റൈനിൽ 72 പ്രവാസി തൊഴിലാളികൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇവരുൾപ്പെടെ 73 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം...

ഒമാനിൽ 53 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
മസ്​കത്ത്​: ഒമാനിൽ 53 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 599 ആയി. ഇതിൽ മസ്​കത്തിൽ ചികിത്സയിലിരുന്ന മൂന്ന്​ പേർ മരിച്ചു. 109...

കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി

0
റിയാദ്: സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. മാര്‍ച്ച് 22നാണ് 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇത് ഇന്നലെ അര്‍ധരാത്രി പൂര്‍ത്തിയായിരുന്നു. പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ നീട്ടാന്‍ സല്‍മാന്‍...

സൗദിയിൽ ആപ്പ് വഴിയുള്ള ഡെലിവറി 24 മണിക്കൂറും നടത്താം

0
സൗദി അറേബ്യയില്‍ ആപ്പ് വഴിയുള്ള ഡെലിവറി കര്‍ഫ്യൂ സമയത്ത് 24 മണിക്കൂറും നടത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കമ്മ്യൂണിക്കേഷന്‍- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡെലിവറി ആപ്പുകളുടെ പ്രതിനിധികള്‍ക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news