Monday, April 29, 2024

ഇന്ത്യയില്‍ കാണാം, നിങ്ങളുടെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കും അത്; ഓസീസ് നായകന്റെ വായടപ്പിച്ച്‌ അശ്വിന്‍

0
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചു. വിജയത്തോളം വിലയുള്ള സമനിലയാണ് ഇന്ത്യ സിഡ്‌നിയില്‍ സ്വന്തമാക്കിയത്. പല താരങ്ങളും പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ ഈ മത്സരം കെെവിടുമെന്ന് ഇന്ത്യന്‍...

പന്തിന്റെ ഏകാഗ്രത തകര്‍ക്കാന്‍ സ്മിത്തിന്റെ നാണംകെട്ട പ്രവൃത്തി; പുതിയ വിവാദം

0
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ക്രിക്കറ്റിനു നിരക്കാത്ത പ്രവൃത്തിയുമായി ഓസീസ് താരം സ്റ്റീവ് സ്‌മിത്ത്. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്‌ച്ചുകളഞ്ഞ സ്‌മിത്ത് വിവാദങ്ങളില്‍ ഇടം...

മക്കയില്‍ വീണ്ടും വിദേശ ഉംറ തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി

0
മക്കയില്‍ വീണ്ടും വിദേശ ഉംറ തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി.ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നിശ്ചലമായതായിരുന്നു വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടനം.

സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം; ആസ്‌ട്രേലിയന്‍ കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

0
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ വംശീയമായി അധിക്ഷേപിച്ച ആസ്‌ട്രേലിയന്‍ കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പോലിസ് പുറത്താക്കി. സിഡ്‌നി ടെസ്റ്റിന്റെ നാലം ദിനം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന് നേരെയാണ്...

ഇന്തോനേഷ്യയിലെ വിമാനം തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി; ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

0
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തത വിമാനം തകര്‍ന്ന് വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ബി.എം.ഡബ്ല്യു സ്‌പെഷ്യല്‍ എഡിഷന്‍ ഹാച്ച്‌ബാക്ക് ഇന്ത്യന്‍ വിപണിയില്‍

0
ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ, മിനി വാഹനത്തിന്റെ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. പാഡി ഹോപ്കിര്‍ക്ക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഹാച്ച്‌ബാക്കിന്റെ 15 യൂണിറ്റ് മാത്രമാണ്...

കോവിഡ് ആശങ്ക: ടോക്യോ ഒളിംപിക്‌സിന്റെ കാര്യത്തില്‍ അനിശ്ചിതത്വം

0
കോവിഡ് മൂലം നീട്ടിവെച്ച ടോക്യോ ഒളിംപിക്‌സിന്റെ കാര്യത്തില്‍ തീരുമാനം നീളുന്നു. ജൂലൈ 23ന് നടക്കേണ്ട ഗെയിംസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കോവിഡിനെ തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ...

ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട വിമാനം കടലില്‍ തകര്‍ന്നു വീണു

0
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പടിഞ്ഞാറന്‍ കലിമന്തന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രാമധ്യേ ശ്രീവിജയ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായി. 56 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.

ഖ​ത്ത​ര്‍ വി​മാ​ന​ങ്ങ​ള്‍ മൂന്നര വര്‍ഷത്തിന്​ ശേഷം സൗദി വ്യോമ പാതയില്‍

0
ഖ​ത്ത​ര്‍ ഉ​പ​രോ​ധം അ​വ​സാ​നി​ച്ചതോടെ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സിന്റെ വി​മാ​ന​ങ്ങ​ള്‍ സൗ​ദി​ക്ക്​ മു​ക​ളി​ലൂ​ടെ പ​റ​ക്കാ​ന്‍ തു​ട​ങ്ങി. മൂ​ന്ന​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ വി​മാ​ന​ങ്ങ​ള്‍ വീ​ണ്ടും സൗ​ദി അ​റേ​ബ്യ​യു​ടെ വ്യോ​മ പാ​ത...

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു

0
വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികളുടെയും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news