Wednesday, May 8, 2024

ദുബായ് എക്‌സ്‌പോ; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും സൗജന്യം

0
കോവിഡ് തുടങ്ങിയതിന് ശേഷമുള്ള ലോകത്തെ ഏറ്റവും വലിയ എക്‌സ്‌പോ എന്ന് വിശേഷിപ്പിക്കുന്ന എക്‌സ്‌പോ 2020 ദുബയിലേക്കുള്ള പ്രവേശന നിരക്ക് പ്രഖ്യാപിച്ചു. ഒരാള്‍ക്ക് 95 ദിര്‍ഹമാണ് നിരക്ക്. ആറു മാസത്തേയ്ക്കുള്ള പാസിന്...

ദുബായിലുള്ളത് സ്വസ്ഥമായ ബിസിനസ് അന്തരീക്ഷം : ഷെയ്ഖ് നഹ്യാൻ

0
നിക്ഷേപകർക്കും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും സ്വസ്ഥവും ഗുണകരവുമായ ബിസിനസ് അന്തരീക്ഷമാണ് ദുബായിൽ നിലനിൽക്കുന്നതെന്ന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പുമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു. ദുബായ് ഇന്റർനാഷണൽ...

എയർ ഇന്ത്യ എക്സ്പ്രസ് യുഎഇയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുന്നു

0
കേരളത്തിൽ കണ്ണൂരിലേക്കും കൊച്ചിയിലേക്കും മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി ഓഫീസ് അറിയിച്ചു. കോവിഡ് -19 ന്റെ ആഘാതം മൂലം യു‌എഇയിൽ നിന്ന്...

ജിസിസി വിപണികൾ വീണ്ടും ഉയർന്നു, ഏഷ്യൻ ബോർസുകൾ ഇടിഞ്ഞു; ബ്രെന്റ് $ 30 ന് താഴെയാണ്

0
യുഎഇയും സൗദി അറേബ്യയുമടക്കം മിക്ക ജിസിസി ബോഴ്‌സുകളും ബുധനാഴ്ച രാവിലെ ഉയർന്ന വ്യാപാരത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിറ്റ വിൽപ്പനയിൽ നിന്ന് നിക്ഷേപകർ ആശ്വസിച്ചു. കൊറോണ...

അബുദാബിയില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക്​ ഫീസ്​ ഇളവ്

0
അബുദാബിയില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക്​ ഫീസ്​ ഇളവ്.വാ​ണി​ജ്യ ക​മ്ബ​നി സ്ഥാ​പി​ക്കു​ന്ന​തി​നും ഇ‌​തു​സം​ബ​ന്ധി​ച്ച ക​രാ​റു​ക​ളു​ടെ രേ​ഖ​ക​ള്‍ ശ​രി​യാ​ക്കു​ന്ന​തി​നു​മു​ള്ള ഫീ​സു​ക​ളും കു​റ​ച്ചി​ട്ടു​ണ്ട്. സാ​മ്ബ​ത്തി​ക വാ​ട​ക ക​രാ​റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത​ക്കും ര​ജി​സ്‌​ട്രേ​ഷ​നും ആ​വ​ശ്യ​മാ​യ മു​നി​സി​പ്പ​ല്‍ ഫീ​സ്, മു​നി​സി​പ്പാ​ലി​റ്റി-​ഗ​താ​ഗ​ത...

റഷ്യയിലെ വിൽപന നിർത്തിവെച്ച് ആപ്പിൾ; ഉപരോധങ്ങൾ ഏറുന്നു

0
യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. 'ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തി. കഴിഞ്ഞ ആഴ്ച,...

കൊറോണ: ടാറ്റ സൺസ് ആയിരം കോടി കൂടി നൽകും

0
മുംബൈ: മഹാമാരിയായ കൊറോണ വൈറസിനെ നേരിടാൻ ടാറ്റ ഗ്രൂപ്പ് ചെയർമാൻ പ്രഖ്യാപിച്ച 500 കോടിക്ക് പുറമെ ടാറ്റ സൺസിൽ നിന്ന് ആയിരം കോടിയുടെ പ്രഖ്യാപനം കൂടി. ഇന്ന് രാവിലെ ടാറ്റ ട്രസ്റ്റാണ്...

ഇന്ത്യയില്‍ വലിയ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍ പേ

0
എന്‍എഫ്‌സി കണക്ഷനിലൂടെ യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനുള്ള ഓപ്ഷനുമായി ഗൂഗിള്‍ പേ. ഇന്ത്യയില്‍ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്റെ ചുരുക്കപ്പേരാണ് എന്‍എഫ്‌സി. ലോകത്തിലെ...

വിദഗ്ധരെ ഗൾഫ് വിളിക്കുന്നു; മലയാളികൾക്കും അവസരങ്ങളുടെ പെരുമഴ

0
കടലിൽ സ്ഥാപിക്കുന്ന കാറ്റാടിപ്പാടം വേണം, നെതർലൻഡിലേക്ക്. യൂറോപ്യൻ ഉടമസ്ഥതയിലുള്ള ലാംപ്രൽ എന്ന കമ്പനി കരാർ എറ്റെടുത്തു. കമ്പനി പ്രവർത്തിക്കുന്നത് യുഎഇയിൽ. കാറ്റാടിപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള കാർബൺ സ്റ്റീൽ അടക്കമുള്ളവ ഇന്ത്യയിൽ നിന്നും...

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉത്പാദനം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്

0
ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം കുത്തനെ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. റോയിട്ടേര്‍സാണ് ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോക്‌സ്‌കോണ്‍ കമ്പനിയുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news