Sunday, May 19, 2024

ഈജിപ്തില്‍ ലുലു ഗ്രൂപ്പ് വന്‍ വാണിജ്യ ശ്യംഖല ആരംഭിക്കുന്നു

0
അബുദബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും, രാജകുടുംബാംഗമായ ഷെയ്ഖ് താനുണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനുമായ അബുദാബി കമ്ബനി (എ ഡി ക്യു ) വീണ്ടും ലുലു ഗ്രൂപ്പില്‍ മുതല്‍ മുടക്കുന്നു....

100 ദശലക്ഷം ദിർഹം: വാടകക്കാർക്ക് 3 മാസത്തെ ആശ്വാസം നൽകി അൽഫുത്തൈം

0
കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ ബിസിനസ്സ് തകരാറും മന്ദഗതിയും ബാധിച്ച ചില്ലറ വ്യാപാരികളെ സഹായിക്കാൻ 100 മില്യൺ ദിർഹം ഫണ്ട് വാഗ്ദാനം ചെയ്ത് റീട്ടെയിലേസിന്   സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന്...

എക്സ്പോയിൽ തെളിയും 3ഡി ലോകം; കൂടുതൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നടപടികൾ

0
എക്സ്പോ വേദിയിൽ ഗവേഷണ സൗകര്യങ്ങളോടു കൂടിയ അത്യാധുനിക 3ഡി പ്രിന്റിങ് മേഖലയൊരുങ്ങുന്നു. നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരെ ആകർഷിക്കാനും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകമാകും. പരീക്ഷണശാലകൾ, പഠനകേന്ദ്രങ്ങൾ തുടങ്ങിയവയും...

സാമ്പത്തിക അവസരമൊരുക്കുന്നതിൽ ആഗോളതലത്തിൽ ദുബായ് മുന്നിൽ

0
താമസക്കാരുടെ ക്ഷേമവും സംതൃപ്തിയും മെച്ചപ്പെടുത്തി ഏറ്റവുംമികച്ച നഗരമായുള്ള ദുബായിയുടെ മുന്നേറ്റം തുടരുന്നു. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് (ബി.സി.ജി.) നടത്തിയ സിറ്റീസ് ഓഫ് ചോയ്സ് ഗ്ലോബൽ സർവേയിലാണ് ഏറ്റവും മികച്ച പദവികൾ...

എമിറേറ്റ്സ് എയർലൈൻ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി

0
ദുബൈയിലെ എമിറേറ്റ്സ് എയർലൈൻ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തുടങ്ങി. എമിറേറ്റ്‌സിന്റെ ബിസിനസിൽ പാൻഡെമിക് ചെലുത്തിയ സ്വാധീനം കണക്കിലെടുത്താണ് തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങിയത്. ക്യാബിൻ ക്രൂ തൊഴിലാളികളും എയർബസ് എ...

പ്രതിരോധ രംഗത്ത് സഹകരണം; യുഎസ്– യുഎഇ ചർച്ച നടത്തി

0
പ്രതിരോധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചർച്ച...

1.7 ശതമാനം ജി.ഡി.പി വളർച്ചാനിരക്ക് പ്രഖ്യാപിച്ച് യു.എ.ഇ

0
2019ൽ യു.എ.ഇയുടെ മൊത്തത്തിലുളള വളർച്ചാനിരക്ക് 1.7 ശതമാനം വർദ്ധിച്ചതായി സെൻട്രൽ ബാങ്ക് പ്രഖ്യാപനം.യു‌.എ.ഇയിലെ ഹൈഡ്രോകാർബൺ മേഖല 2019 ൽ 3.4 ശതമാനം വളർച്ച കൈവരിച്ചതായി കണക്കാക്കപ്പെട്ടപ്പോൾ, എണ്ണ ഇതര...

ഇന്ത്യൻ റിസർവ് ബാങ്ക് സാമ്പത്തിക വർഷം പുതുക്കി.

0
അടുത്ത സാമ്പത്തിക വർഷം 01.07.2020 മുതൽ 31.03.2021 വരെയാണ്. 2019-2020 സാമ്പത്തിക വർഷം 30.06.2020 ന് അവസാനിക്കും, എന്നാൽ2020-2021 സാമ്പത്തിക വർഷം 01.06.2020 ന് ആരംഭിക്കുമെങ്കിലും...

ദുബായിൽ ഗോൾഡ് സൂക്ക് വീണ്ടും തുറന്നു

0
ഒ​രു​മാ​സ​ത്തോ​ളം സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ന്ന ദുബായിലെ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ കേ​ന്ദ്ര​മാ​യ ഗോ​ൾ​ഡ് സൂ​ക്ക് വി​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​വി​ഡ് -19 വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​ന് ദു​ര​ന്ത​നി​വാ​ര​ണ മാ​നേ​ജ്മ​െൻറ് സു​പ്രീം...

സംരംഭകർക്കും യുവാക്കൾക്കും അവസരമൊരുക്കി യുഎഇ

0
സംരംഭകർക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങളൊരുക്കി സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സംരംഭകർക്ക് പുതിയ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news