Monday, April 29, 2024

കോ​വി​ഡ്​: പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ഡോ. ​ര​വി പി​ള്ള

0
കൊറോണ വ്യാ​പ​ന​ത്തി​ൽ​നി​ന്ന്​ പ്ര​വാ​സി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം അ​വ​രെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണെ​ന്ന്​ ആ​ർ.​പി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​മാ​യി...

കൊറോണ വൈറസ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കാനഡ

0
കോവിഡ്-19 വ്യാപന സാഹചര്യത്തിൽ രാജ്യത്ത് നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ അല്പം ഇളവ് വരുത്തി കൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കഴിഞ്ഞ ഒരാഴ്ചയോളം ഒരു കോവിഡ് പോസിറ്റീവ് കേസുകളും രേഖപ്പെടുത്താത്തതിനാൽ അറ്റ്ലാന്റിക്...

കൊറോണ വൈറസ് മൂന്ന് മില്യൺ രോഗികളും 2.1 ലക്ഷം മരണങ്ങളും

0
ഏപ്രിൽ 28 വരെയുള്ള ഔദ്യോഗിക കണക്കു പ്രകാരം വിവിധ രാജ്യങ്ങളിലായി 3 മില്യണിലധികം കോവിഡ് രോഗികൾ ഉള്ളതായി റിപ്പോർട്ട്. ആകെ മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനായിരം കവിഞ്ഞു. 80...

18 വയസിന് താഴെയുള്ളവരെ ഇനി മുതൽ വധശിക്ഷയ്ക്ക് വിധേയമാക്കില്ല : സൗദി അറേബ്യ

0
സൗദിയില്‍ വധശിക്ഷയിൽ നിയന്ത്രണം വരുത്തി. 18 വയസിന് താഴെയുള്ളവരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ല. പ്രായപൂർത്തിയാകാത്തവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. വിവിധ കേസുകളിൽ വിധിക്കാറുള്ള ചാട്ടയടി ശിക്ഷയും നിേരാധിച്ചിട്ടുണ്ട്....

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ വിള്ളല്‍ തനിയെ അടഞ്ഞു! ഭൂമിക്ക് മുകളില്‍ ഇനി ആ ഭീഷണിയില്ല

0
ലണ്ടന്‍:  മാര്‍ച്ച്‌ അവസാനത്തോടെ ഉത്തരവധ്രുവത്തിനു മുകളിലെ ഓസോണ്‍ പാളിയില്‍ കണ്ടെത്തിയ വലിയ ദ്വാരം അടഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഓസോണിലെ വലിയ വിള്ളലാണ് ഇല്ലാതായത്. യൂറോപ്യന്‍...

താനാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അധ്വാനിയായ പ്രസിഡന്‍റ് : ട്രംപ്

0
വാഷിംങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏതൊരു പ്രസിഡന്‍റ് നടത്തിയതില്‍ കൂടുതല്‍ അധ്വാനം താന്‍ കഴിഞ്ഞ മൂന്നര കൊല്ലത്തില്‍ നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്‍റിന്‍റെ കൊറോണ ബാധിത...

ബഹ്‌റൈനിൽ 61 പേർക്ക് കൂടി കോവിഡ്; ബാധിതരിൽ 51 പേരും പ്രവാസികൾ

0
ബഹ്‌റൈനിൽ 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 51 പേർ പ്രവാസി തൊഴിലാളികളാണ്. പുതുതായി 29 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്, ക്ഷമ കൈ വിടരുത് : ബോറിസ് ജോണ്‍സന്‍

0
യുകെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും അപകടകരവുമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ലോക്ഡൌണില്‍ പൊതുജനങ്ങള്‍ ക്ഷമ കൈവിടരുതെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ് മുക്തനായ ബോറിസ് തിങ്കളാഴ്ചയാണ് ഓഫീസില്‍ മടങ്ങിയെത്തിയത്. ലണ്ടനിലെ...

കോവിഡ് : കുവൈത്തിൽ 61 ഇന്ത്യക്കാർ ഉൾപ്പെടെ 213 പേർക്ക്​ കൂടി രോഗം​

0
61 ഇന്ത്യക്കാർ ഉൾപ്പെടെ 213 പേർക്ക് കൂടി കുവൈത്തിൽ​ കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ 206 പേർ രോഗമുക്​തി നേടി. പുതിയ വൈറസ്​ ബാധിതരോടൊപ്പം തന്നെ രോഗമുക്​തി നേടുന്നവരുടെ എണ്ണവും കുതിക്കുന്നത്​ ആശ്വാസമാണ്​....

സൗദി അറേബ്യയിൽ പുതിയതായി 1289 പേർക്ക് കൂടി കോവിഡ്

0
റിയാദ്​: സൗദിയിൽ പുതുതായി 1289 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ ​വൈറസ്​ ബാധിതരുടെ എണ്ണം 18811 ആയി. കോവിഡ്​ ബാധിച്ചുള്ള മരണം 144 ആയി ഉയർന്നു. അഞ്ചുപേരാണ്​ പുതുതായി മരിച്ചത്​....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news