Wednesday, May 15, 2024

ഖത്തറിൽ ഇന്ന് 957 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

0
ഖത്തറിൽ 957 പേർക്കുകൂടി തിങ്കളാഴ്​ച പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 54 പേർക്കുകൂടി​ രോഗമുക്​തി ഉണ്ടായിട്ടുണ്ട്​. ആകെ രോഗം ഭേദമായവർ 1066 ആണ്​. ഇതുവരെ 85709 പേർ പരിശോധനക്ക്​...

ഒമാനിൽ ഇന്ന് 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു

0
തിങ്കളാഴ്​ച ഒമാനിൽ 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2049 ആയി. 31 പേർ കൂടി പുതുതായി രോഗമുക്​തരായിട്ടുണ്ട്​. ഇതോടെ മൊത്തം...

രോഗികളുടെ എണ്ണം കുറയുന്നു; ആശ്വാസമായി ന്യൂജഴ്‌സി

0
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വർധിച്ചുകൊണ്ടിരിക്കെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ച ന്യൂജഴ്‌സി നിവാസികളുടെ എണ്ണം മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. 6,573 രോഗികള്‍ മാത്രമാണ് ഈ നിലയിലുള്ളത്. സ്ഥിരീകരിക്കപ്പെട്ടതോ സംശയിക്കപ്പെടുന്നതോ ആയ...

ക്വാറന്റീനില്‍ വീടുകളില്‍ കഴിയുന്നവരില്‍ ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സംവിധാനവുമായി ഖത്തർ

0
ഖത്തറിൽ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍ കോവിഡ്-19 പരിശോധന നടത്താന്‍ ഡ്രൈവ്-ത്രൂ സംവിധാനത്തിന് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഡ്രൈവ്-ത്രൂ കോവിഡ്-19 പരിശോധന ആരംഭിച്ചത്. വിദേശത്ത് നിന്ന്...

സൗദി അറേബ്യയിൽ കർഫ്യൂവിൽ ഇളവ് വരുത്തി

0
റിയാദ് ​: സൗ​ദിയി​ൽ 24 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ​വി​ൽ അ​യ​വ്​. റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വാ​ണ്​ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​ത്. മ​ക്ക മേ​ഖ​ല​യി​ലും മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മൊ​ഴി​കെ ബാ​ക്കി എ​ല്ലാ​യി​ട​ങ്ങ​ളി​ലും...

പൊതുമാപ്പ്​: കുവൈത്തിൽ രജിസ്​ട്രേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്​

0
കുവൈത്തിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്നവരുടെ രജിസ്​ട്രേഷൻ കേന്ദ്രങ്ങളിൽ ഞായറാഴ്​ച വൻ തിരക്ക്​. ഏപ്രിൽ 26 മുതൽ 30 വരെ എല്ലാ രാജ്യക്കാർക്കും എന്ന്​ അറിയിപ്പുണ്ടായതിനാൽ വിവിധ രാജ്യക്കാർ കൂട്ടമായെത്തി. നേരത്തേ ഫിലിപ്പീൻസ്​,...

സന്തോഷ വാര്‍ത്ത; വുഹാനിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

0
ലോകത്ത് രണ്ട് ലക്ഷം പേരുടെ ജീവനെടുത്ത കൊവിഡ് 19ന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. കൊവിഡ് ബാധിച്ച് ഇവിടത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അവസാന...

തുറക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവുകൾ പുറത്തിറക്കി സൗദി അറേബ്യ

0
റിയാദ്: സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ് പ്രകാരം സൗദിയില്‍ ഏപ്രില്‍ 29 മുതല്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. തുറക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം മന്ത്രാലയം പുറത്തിറക്കി. ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന്...

ഖത്തറിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 929 പേർക്ക്

0
ദോഹ : ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം 10.0000 കടന്നു. 929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 10287 എത്തിയെന്നു അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 2584...

ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
മനാമ: ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 32 പേർ പ്രവാസി തൊഴിലാളികളാണ്. പുതുതായി 26 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news