Saturday, May 18, 2024

അമേരിക്ക യുക്രെയ്ന് ഒപ്പം; റഷ്യൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ജോ ബൈഡൻ

0
അമേരിക്കൻ ജനത യുക്രെയ്ന്റെ ഒപ്പമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ ആക്രമണത്തെ ബൈഡൻ ശക്തമായി അപലപിച്ചു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് അമേരിക്ക യുക്രെയ്ന് ഒപ്പമുണ്ടെന്ന് ബൈഡൻ പ്രഖ്യാപിച്ചത്. ഈ...

യുക്രൈനിലെ റഷ്യൻ ആക്രമണം ആറാം ദിവസവും രൂക്ഷമാ‌യി തുടരുന്നു

0
ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവിൽ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമയി...

യുക്രൈനിനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; കീവിൽ സ്ഫോടനങ്ങൾ

0
കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ സൈനിക നടപടി നടത്തുമെന്ന് പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ പ്രഖ്യാപിച്ചു. സൈനിക നടപടിക്ക് തീരുമാനം കൈക്കൊണ്ടതായി പുടിന്‍ ടി വിയില്‍ പ്രത്യക്ഷപ്പെട്ട് പ്രസ്താവിച്ചു. യുക്രൈനില്‍...

യു.എ.ഇ. യാത്രികർക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കി സ്വിറ്റ്‌സർലൻഡ്

0
യു.എ.ഇ.യിൽനിന്നുള്ള യാത്രികർക്ക് എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി സ്വിറ്റ്‌സർലൻഡ്. യു.എ.ഇ.യിൽ നിന്നുള്ളവർ സ്വിറ്റ്‌സർലൻഡിൽ എത്തിയാൽ കോവിഡ് പരിശോധനാ രേഖകളോ വാക്സിൻ സർട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല, മാത്രമല്ല മുഖാവരണംപോലും ധരിക്കേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ടുകൾ...

ബഹ്‌റൈന്റെ ആദ്യ ഗോൾഡൻ വിസ എം.എ. യൂസഫലിക്ക്

0
ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ദീർഘകാല ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഞായറാഴ്ച ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ആദ്യ ഗോൾഡൻ...

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഒമാൻ

0
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യമറിയിച്ചത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം(Jumua prayers) നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം...

രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആര്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ഒഴിവാക്കുമെന്ന് കുവൈത്ത്

0
രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആര്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ഒഴിവാക്കുമെന്ന് കുവൈത്ത്. വിദേശത്ത് നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള വ്യക്തികള്‍ക്ക് ഏതാനം നിബന്ധനകള്‍ക്ക് വിധേയമായി ഹോം...

ഊർജ പദ്ധതികൾക്ക് പിന്തുണയുമായി യു.എ.ഇ

0
ആഫ്രിക്കയിലെ പുനരുപയോഗ ഊർജപദ്ധതികൾക്ക് പിന്തുണയുമായി യു.എ.ഇ. 2035-ഓടെ ലോകത്തെ 10 കോടിയോളം ആളുകൾക്ക് വൈദ്യുതിനൽകാനുള്ള ഇത്തിഹാദ് സെവൻ പദ്ധതിവഴി ആഫ്രിക്കയിലെ ഹരിതസംരംഭങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് യു.എ....

കോവിഡിന്റെ മറ്റ് വകഭേദങ്ങളിൽ നിന്ന് ഒമിക്രോണിനെ വേർതിരിക്കുന്ന ലക്ഷണങ്ങൾ അറിയാം

0
കോവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം ലോകത്ത് അതിരൂക്ഷമായിരിക്കുകയാണ്. പുതിയ വകഭേദമായ ഒമിക്രോണിന്റെ കടന്നുവരവോടെ വ്യാപനശേഷിയും വർധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ പ്രത്യക്ഷപ്പെട്ട് അതിവേഗം ലോകമാകെ പടരുന്ന ഒമിക്രോണിന്റെ ലക്ഷണങ്ങളും അനവധിയാണ്.

നിയന്ത്രണം വീണ്ടും കർശനമാക്കി ഖത്തർ; ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

0
ഖത്തറിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകും. വാക്‌സീൻ എടുക്കാത്തവർക്ക് ഇളവുകളില്ല. രാജ്യത്ത് ഒമിക്രോൺ ശക്തി പ്രാപിച്ചതോടെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news