Saturday, May 4, 2024

ഫുട്​ബാൾ ലോകകപ്പ്​; യു.എ.ഇയിൽ വൻ സാധ്യതകൾ : ഫിഫ പ്രസിഡന്‍റ് ​

0
ഖ​ത്ത​ർ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ യു.​എ.​ഇ​യി​ലും വ​ൻ സാ​ധ്യ​ത​ക​ൾ​ക്കാ​ണ്​ വ​ഴി​യൊ​രു​ക്കു​ന്ന​തെ​ന്ന്​ ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ജി​യാ​നി ഇ​ൻ​ഫ​ന്‍റി​നോ. അ​ബൂ​ദ​ബി, ദു​ബൈ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ഫു​ട്​​ബാ​ൾ ഫാ​ൻ​സ്​ ഒ​ഴു​കി​യെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ...

ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്

0
ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് https://www.qatarairways.com/FIFA2022 സന്ദര്‍ശിച്ച് പാക്കേജുകൾ സ്വന്തമാക്കാനുള്ള സുവര്ണാവസരമാണിത്. ഇപ്പോള്‍ മുതല്‍ ഏപ്രില്‍ 30...

ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു

0
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു...

ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്‌സൈറ്റ് അധികൃതര്‍ പുറത്തിറക്കി

0
ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്‌സൈറ്റ് അധികൃതര്‍ പുറത്തിറക്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കാലാവസ്ഥയും കാലാവസ്ഥാ വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് ആണിത്. fifaweather2022.com എന്ന പുതിയ വെബ്‌സൈറ്റ് ഖത്തര്‍ ഗതാഗത...

പ്രവാസികൾക്കാശ്വാസം; വിസ നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ

0
വിസ നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം വിദേശികളുടെ വിസാ നിരക്ക് 85 ശതമാനം വരെ കുറയും. രാജ്യത്തെ...

തീർഥാടകരെ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധനയില്ലാതെ ഇനി മക്കയിലും മദീനയിലും പ്രവേശിപ്പിക്കും

0
മക്ക, മദീന ഹറമുകളിൽ (Makkah and Madinah) പ്രവേശിക്കാൻ കോവിഡ് സാഹചര്യത്തിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് (Immune status checking) പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം (Ministry...

ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ അടുത്ത വര്‍ഷവും ഫീസ് കൂടില്ല; സ്വാഗതം ചെയ്ത് രക്ഷിതാക്കള്‍

0
ദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ (Private Schools in Dubai) ഈ വര്‍ഷവും ഫീസ് കൂടില്ല (No fees Hike). 2022-23 അക്കാദമിക വര്‍ഷത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍...

യുക്രൈന്‍ രക്ഷാദൗത്യം; ദില്ലിയില്‍ നിന്ന് ഇന്ന് മൂന്ന് വിമാനങ്ങള്‍ കൂടി പുറപ്പെടും

0
യുക്രെയിനിൽ നിന്ന് ദില്ലിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ വിമാനം രാവിലെ 9.30ന് ദില്ലിയില്‍ നിന്നും തിരിക്കും....

വ്യോമാക്രമണം കടുപ്പിച്ച്‌ റഷ്യ; കീവില്‍ സ്ഫോടന പരമ്ബര

0
ഖാര്‍കീവില്‍ നിന്ന്‌ ഒഴുപ്പിക്കല്‍ വൈകും; പരമാവധി ഭക്ഷണവും വെള്ളവും കരുതിവെക്കാന്‍ നിര്‍ദേശം. കീവില്‍ നിന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഒഴുപ്പിച്ചു. ആക്രമണം രൂക്ഷമായ ഖാര്‍കീവിലാണ് ഇനി ആളുകള്‍...

അധിനിവേശത്തിന്‍റെ ഏഴാംദിനം: ഖേർസൻ നഗരം പിടിച്ചെടുത്തതായി റഷ്യ, ആക്രമണം രൂക്ഷം

0
റഷ്യൻ അധിനിവേശം ഏഴാം ദിവസവും തുടരുന്ന യുക്രെയ്നിൽ വിവിധ നഗരങ്ങളിൽ ആക്രമണം ശക്തം. തെക്കൻ യുക്രെയ്നിയൻ നഗരമായ ഖെർസൻ പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു. നഗരത്തിൽ റഷ്യൻ സേന...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news