കൊറോണ വൈറസ് – ചൈനയ്ക്കെതിരെ യുഎസ് സംഘടനകൾ നിയമനടപടിക്ക്
ലോകം മുഴുവൻ മഹാമാരിയായി മാറിയ കോവിഡ് 19 വൈറസ് വ്യാപാനവുമായി ബന്ധപ്പെട്ട് രോഗത്തിൻറെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിയാക്കി യുഎസിലെ ചില സംഘടനകൾ നിയമ നടപടികൾ തുടങ്ങിയതായി സൂചന.
ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ – അറിയേണ്ടതെല്ലാം
2020 മാർച്ച് 25 അർധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കൈകൊണ്ട പ്രധാനപ്പെട്ട നടപടികളും നിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
കൊറോണ വൈറസ്: യു.എ.യിൽ സൂപ്പർ മാർക്കറ്റുകളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും
പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം...
സൗദി അറേബ്യ ആദ്യത്തെ കൊറോണ വൈറസ് മരണം രേഖപ്പെടുത്തി
കൊറോണ ബാധിച്ചുള്ള ആദ്യ മരണം സൗദി അറേബ്യ റിപ്പോർട്ട് ചെയ്തു,51 കാരനായ അഫ്ഗാനിയാണ് മരണപ്പെട്ടത്.അതോടൊപ്പം ആറ് അംഗ ഗൾഫ് കോർഡിനേഷൻ കൗൺസിൽ സൗദി അറേബ്യയിൽ ചൊവ്വാഴ്ച 205 പുതിയ അണുബാധകൾ...
യുഎഇ രണ്ടാഴ്ചത്തേക്ക് മാളുകൾ അടച്ചു
മത്സ്യം, മാംസം, പച്ചക്കറി വിപണികളും രണ്ടാഴ്ചത്തേക്ക് പുതുക്കാവുന്ന കാലയളവിൽ അടച്ചു.
എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മത്സ്യ, മാംസം, പച്ചക്കറി വിപണികളും രണ്ടാഴ്ചത്തേക്ക് അടയ്ക്കാൻ...
ബ്രിട്ടനിൽ മരണം 288, ഗർഭിണിയായ മലയാളി യുവതിക്കും കോവിഡ്
ബ്രിട്ടനിൽ ഗർഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിനും..
ലണ്ടൻ : ബ്രിട്ടനിൽ ഗർഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു....
യുഎഇ എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു
COVID-19 വ്യാപിക്കുന്നത് തടയാൻ 48 മണിക്കൂറിനുള്ളിൽ പ്രാബല്യത്തിൽ വരാനുള്ള തീരുമാനങ്ങൾ.
COVID-19 ന്റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി യുഎഇയിലെ എല്ലാ ഇൻബൌണ്ട്, ഔട്ബൌണ്ട്...
നിർബന്ധിത വർക്ക് സസ്പെൻഷൻ കുവൈറ്റ് രണ്ടാഴ്ച നീട്ടി
നിർബന്ധിത വർക്ക് സസ്പെൻഷൻ കുവൈറ്റ് രണ്ടാഴ്ച നീട്ടി
എല്ലാ മന്ത്രാലയങ്ങളിലെയും സംസ്ഥാന ഏജൻസികളിലെയും ജോലി താൽക്കാലികമായി നിർത്തിവയ്ക്കാൻ രണ്ട് ആഴ്ച കൂടി നീട്ടാൻ കുവൈറ്റ് മന്ത്രിസഭ...
ഒറ്റ ദിവസം 793 മരണം: ഇറ്റലി ഒരു വലിയ ചോദ്യമാകുന്നു.
ട്രക്കുകളില്‍ തള്ളുന്ന മൃതശരീരങ്ങള്‍; ഇറ്റലിയില്‍ നിന്നുള്ള വാർത്തകൾ ഞെട്ടിക്കുന്നത് !
ശനിയാഴ്ച മാത്രം ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് 793 പേർ മരണപ്പെടുകയും...
പൊതു ഗതാഗതം നിര്‍ത്തി വെച്ച് സൗദി : ലംഘിച്ചാല്‍ വന്‍തുക പിഴ
നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിൽ വരും
സൗദിയിൽ പൊതു ഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നാളെ രാവിലെ ആറ്...