Sunday, June 16, 2024

ദോഹ വിമാനത്താവളത്തില്‍ ഹാന്‍ഡ് ബാഗേജ് പരിശോധനക്കായി നൂതന സാങ്കേതിക വിദ്യ

0
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രീഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട്...

വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കാനൊരുങ്ങി സൗദി അറേബ്യ

0
സൗദി അറേബ്യ വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കുന്നതിന് പദ്ധതികളാവിഷ്‌കരിക്കുന്നു. ഊര്‍ജ്ജ മന്ത്രാലയമാണ് എണ്ണയിതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനാണ്...

യുഎസ് തിരഞ്ഞെടുപ്പ്: ജോര്‍ജ്ജിയയില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു

0
അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ജോര്‍ജിയ സംസ്ഥാനത്ത് വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാലറ്റ് പേപ്പര്‍ എണ്ണിയാണ് ഔദ്യോഗിക വിജയപ്രഖ്യാപനം നടത്തിയത്. ബിഡന്‍ ജോര്‍ജിയയുടെ 16 ഇലക്ടറല്‍ കോളേജ്...

ബോയിങ് 737 മാക്സ് വിമാനങ്ങളുടെ വിലക്ക് അമേരിക്ക നീക്കി

0
ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കുള്ള നിരോധനം നീക്കി അമേരിക്ക. സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡേഷനും പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനവും നടത്തിയെന്ന് ബോയിംഗ് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് കമ്ബനിയുടെ നിരോധനം...

ബഹ്റൈന്‍, ഇസ്രായേല്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്​ച നടത്തി

0
ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്​കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്​റ്റില്‍ ഒപ്പുവെച്ച...

ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ്

0
ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയൻ. സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമ പാതയിലൂടെ...

യു.എസില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

0
അമേരിക്കയിലെ നാലുസംസ്ഥാനങ്ങളില്‍ ഫൈസര്‍ കമ്ബനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ 'ബി.എന്‍.ടി162 ബി 2" പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ചു. ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്‌ഐലന്റ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വിതരണം. ജര്‍മ്മന്‍...

റഷ്യയുടെ കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച ഇന്ത്യയില്‍ എത്തും

0
റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക്-5 അടുത്തയാഴ്ച ഇന്ത്യയിലെത്തും. ക്ലിനിക്കല്‍ പരീക്ഷണത്തിനായാണ് വാക്സിന്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. യുപിയിലെ കാന്‍പുരിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്....

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യും

0
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറിനൊപ്പം പുതിയ മന്ത്രിസഭയിലെ പതിനഞ്ച് പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രിസഭയില്‍ ബിജെപിക്ക് അറുപത് ശതമാനം...

ഒരാഴ്ച മാത്രം അധികാരത്തില്‍; പെറു ഇടക്കാല പ്രസിഡന്റ് രാജിവെച്ചു

0
പെറുവിലെ ഇടക്കാല പ്രസിഡന്റ് മാനുവല്‍ മെറീനോ രാജിവെച്ചു. മെറീനോക്കെതിരായ പ്രതിഷേധത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട പൊലീസ് നടപടിക്ക് പിന്നാലെയാണ് രാജി. ഒരാഴ്ച മാത്രമാണ് ഇടക്കാല പ്രസിഡന്റ് അധികാരത്തിലിരുന്നത്. കഴിഞ്ഞ ദിവസം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,120SubscribersSubscribe

Latest news