Thursday, May 16, 2024

കൊറോണ വൈറസ്: അമേരിക്കയിൽ ഏപ്രിൽ 30 വരെ സോഷ്യൽ ഡിസ്റ്റൻസിംഗ് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

0
കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന മരണ നിരക്ക് രേഖപ്പെടുത്തിയ ഞായറാഴ്ച, പുതിയ പ്രതിരോധ നടപടിയുമായി അമേരിക്ക. ഏപ്രിൽ 30 വരെ രാജ്യം മുഴുവൻ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന്...

ഹാരി മേഗൻ ദമ്പതികളുടെ സുരക്ഷ വഹിക്കാനാകില്ലെന്ന് ഡൊണാൾഡ് ട്രംപ്

0
കാലിഫോർണിയയിലേക്ക് താമസം മാറിയ ബ്രിട്ടീഷ് റോയൽ ദമ്പതികളായ വായിക്കും മേഗനും ആവശ്യമായ പ്രൈവറ്റ് സെക്യൂരിറ്റി വഹിക്കാൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അറിയിച്ചു.

ഗ്രാമി അവാർഡ് ജേതാവ് ജോ ഡിഫി കൊറോണ ബാധിച്ച് മരിച്ചു

0
ലോക പ്രശസ്ത പാട്ടുകാരനും ഗ്രാമി അവാർഡ് ജേതാവുമായ ജോ ഡിഫി കൊറോണ ബാധിച്ച് ഞായറാഴ്ച മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണം വിവരം പുറത്തു വിട്ടിരിക്കുന്നത്. രണ്ട് ദിവസം...

ഗള്‍ഫില്‍ രോഗ ബാധിതര്‍ വര്‍ധിക്കുന്നു; സൗദിയില്‍ നാലു മരണം കൂടി

0
സൗദിയില്‍ കൊറോണവൈറസ് ബാധിച്ച്‌ നാലുപേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഞായറാഴ്ച 96 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. .ഇതോടെ...

രോഗികളെ കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ന്ന് ഡോക്ടര്‍ ഉൾപ്പെടെ എല്ലാവരും കൊല്ലപ്പെട്ടു

0
മനില• ടോക്കിയോയില്‍ നിന്ന് രോഗികളെ കൊണ്ടുവരാന്‍ ഫിലിപ്പൈന്‍സ് ആരോഗ്യ വകുപ്പ് എയര്‍ ആംബുലന്‍സ് ആയി ചാര്‍ട്ടര്‍ ചെയ്ത് ഉപയോഗിച്ചിരുന്ന വിമാനത്തിന് തീപിടിച്ച്‌ തകര്‍ന്ന്. 8 പേര്‍ കൊല്ലപ്പെട്ടു. ടേക്ക് ഓഫിനു തയ്യാറെടുത്ത...

കോവിഡ്-19: ഇറ്റലിയില്‍ 51 ഡോക്ടര്‍മാര്‍ മരണപ്പെട്ടു

0
റോം : കൊറോണ വൈറസ് പകര്ച്ചവ്യാധിയുടെ ശക്തികേന്ദ്രമായ ഇറ്റലിയില് 51 ഡോക്ടര്മാര് വൈറസ് മൂലം മരിച്ചു. മരണപ്പെട്ട ഡോക്ടര്മാര് എല്ലാവരും കൊറോണ വൈറസ് ബാധിച്ച രോഗികള്ക്ക് ചികിത്സ നല്കിയവരാണെന്ന് പറയപ്പെടുന്നു....

ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രി നിര്‍മ്മിക്കാന്‍ സഹായിക്കാം: ചൈന

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിവേഗത്തിലുള്ള ആശുപത്രി നിര്‍മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്ന വാഗ്ദാനവുമായി ചൈന. രോഗം ആദ്യം പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ കേവലം ഒരാഴ്ച...

യുഎഇയിൽ ഒരു മരണം, 102 പുതിയ കേസുകൾ

0
യു‌എഇയിൽ കോവിഡ് ബാധിച്ച് 1 മരണവും 102 പുതിയ കൊറോണ വൈറസ് (കോവിഡ് -19) കേസുകളും മൂന്ന് റിക്കവറിയും ഞായറാഴ്ച സ്ഥിരീകരിച്ചു, വാം ഞായറാഴ്ച...

പത്തനംതിട്ടയിൽ ഹോം ഐസലേഷന്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തു

0
ഹോം ഐസലേഷന്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജ്യോതി പരം വൈഷ്ണവം വീട്ടില്‍ ശ്രീനാഥ് മോഹന്‍ എതിരെ  അടൂര്‍ പോലീസ് കേസ് എടുത്തു. ഏറത്ത് ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അന്തിച്ചിറ സ്വദേശിയായ...

കൊവിഡ്-19 ബാധിച്ച്‌ സ്‌പെയിന്‍ രാജകുമാരി മരിച്ചു

0
കാറ്റലോണ്‍: സ്പെയിന്‍ രാജകുമാരി മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 86 വയസായിരുന്നു.കൊവിഡ് 19 നെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ. സ്പെയിനിലെ രാജകുടുംബമായ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news