Monday, April 29, 2024

കൊറോണ വൈറസ്: ഇറ്റലിക്കു വൈദ്യസഹായവുമായി 30 അൽബേനിയൻ ഡോക്ടർമാർ

0
ഇറ്റലിയിലെ കൊറോണ പ്രതിരോധ നടപടികളിലേക്കായി യൂറോപ്യൻ രാജ്യമായ അൽബേനിയയുടെ സഹായം. മുപ്പതോളം വരുന്ന അൽബേനിയൻ ഡോക്ടർമാർ തിങ്കളാഴ്ചയാണ് ഇറ്റാലിയൻ നഗരമായ ബ്രസീയയിലേക്ക് എത്തിയത്. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ...

കോ​വി​ഡ്: യൂ​റോ​പ്പി​ല്‍ മ​ര​ണം 25,000 ക​ട​ന്നു

0
പാ​രീ​സ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ യൂ​റോ​പ്പി​ല്‍ മ​ര​ണം 25,000 ക​ട​ന്നു. നാ​ലു ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണു യൂ​റോ​പ്പി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. ഇ​റ്റ​ലി​യി​ല്‍ മ​ര​ണം 10,779 ആ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സ്പെ​യി​നി​ല്‍ 7340...

കുവൈത്തില്‍ പൊതുമാപ്പിനു ഏകജാലക സംവിധാനം; സൗജന്യ വിമാന ടിക്കറ്റും

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ നടപടിക്രമങ്ങള്‍ ഏക ജാലക സംവിധാനത്തിലൂടെ നടപ്പാക്കും. ഇതു സംബന്ധിച്ച്‌ വിവിധ രാജ്യങ്ങളിലെ എംബസി അധികൃതരുമായി താമസ കുടിയേറ്റ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി തലാല്‍...

മക്കയിലെ ആറു പ്രധാന ഏരിയകളിൽ മുഴുവൻ സമയ നിരോധനാജ്ഞയും ഐസൊലേഷനും

0
മക്ക: കൊറോണ കോവിഡ്19 വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്രധാനപ്പെട്ട നടപടികൾ താഴെ വിവരിക്കുന്നു.

യുഎഇയിൽ ഇന്ന് 41 പുതിയ കേസുകൾ, രണ്ടു മരണം

0
യുഎഇയിൽ തിങ്കളാഴ്ച 41 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായും 2 പേർ മരണപ്പെട്ടതായും അറിയിച്ചു. യുഎഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ....

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട്; സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം

0
ചെ​ന്നൈ: ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍. കോ​വി​ഡ്-19​യു​ടെ സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍​പ​ന...

ഇന്ത്യയില്‍ കോവിഡ് 19 സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി വിദഗ്‌ദ്ധര്‍

0
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരെ ഉദ്ധരിച്ച്‌ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 സാമൂഹിക...

കോവിഡ് 19 – ഇറ്റലിയിലും സ്പെയിനിലും പ്രതിദിനം മരിക്കുന്നത് എണ്ണൂറിലധികം പേർ

0
ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തിനന്റെ ഭീതിയിൽ തുടരുമ്പോൾ ഇറ്റലിയിലും സ്പെയിനിലും ഓരോ ദിവസവും രേഖപ്പെടുത്തുന്ന മരണനിരക്ക് എണ്ണൂറിലധികം. മാർച്ച് 29 വരെ യൂറോപ്പിലെ ആകെ മരണനിരക്ക് ഇരുപതിനായിരത്തിലധികം ആണ്.

കോവിഡ് 19- കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിലേക്ക്

0
കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോ, കൊറോണ പ്രതിരോധ നടപടിയെന്നോണം ഐസോലേഷനിലേക്ക് നീങ്ങുന്നു. അദ്ദേഹത്തിൻറെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച അവർ സുഖം പ്രാപിക്കുകയും...

കൊറോണ വൈറസ്: ചൈനയിൽ 31 പുതിയ കേസുകൾ – 4 മരണങ്ങൾ

0
ചൈനയിൽ ഞായറാഴ്ച 31 കൊറോണ വൈറസ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാഷണൽ ഹെൽത്ത് കമ്മീഷൻ റിപ്പോർട്ട് പ്രകാരം നേരത്തെ പ്രതിദിനം 45 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ നിന്നും ഇപ്പോൾ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news