Saturday, May 4, 2024

ഒമാനിലെ സമ്പൂർണ്ണ ലോ​ക്​​ഡൗ​ണ്‍ അവസാനിച്ചു

0
ഒമാനില്‍ സമ്പൂർണ്ണ ലോ​ക്​​ഡൗ​ണ്‍ അവസാനിച്ചു. ചു​രു​ക്കം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ സ​മ്ബൂ​ര്‍​ണ ലോ​ക്​​ഡൗ​ണി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. ചു​രു​ക്കം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ സ​മ്ബൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ സ​മ​യ​ത്തു​ണ്ടാ​യ​ത്. പു​ല​ര്‍​ച്ചെ ലോ​ക്​​ഡൗ​ണ്‍...

ഖത്തർ യാത്രക്കാർ എല്ലാ രേഖകളും കരുതണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ഓൺ അറൈവൽ വീസ സേവനം പുനരാരംഭിച്ച ഖത്തറിൽ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർ അറിയേണ്ട കാര്യങ്ങളേറെ. വിമാനത്താവളത്തിൽ കർശന പരിശോധനകൾ ഉണ്ടാകുമെന്നതിനാൽ എല്ലാ രേഖകളും കരുതിയില്ലെങ്കിൽ മടങ്ങേണ്ടിവന്നേക്കാം. കോവിഡ് വാക്‌സിനേഷൻ...

മക്കയില്‍ ഹജ്ജ് നിര്‍വഹിച്ചത് 58,518 പേ‍ര്‍

0
ഹജ്ജിന് അനുമതി ലഭിച്ച 60,000 പേരില്‍ 58,518 തീര്‍ഥാടകരാണു ചടങ്ങ് നിര്‍വഹിച്ചതെന്നു സൗദി അറേബ്യ. 25,702 വനിതകളും 32,816 പുരുഷന്മാരുമാണു സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും കോവിഡോ മറ്റു പകര്‍ച്ചവ്യാധികളോ...

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവരുടെ കോവിഡ് പരിശോധനയില്‍ ഇളവ്

0
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. നേരത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 36...

സൗദിയിൽ ഓഗസ്റ്റ് 1 മുതൽ വാക്സീൻ എടുക്കാത്തവർക്ക് ഷോപ്പുകളിലേക്ക് പ്രവേശനമില്ല

0
സൗദിയിൽ വാക്സീൻ എടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനമില്ലെന്നു മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. സൗദി അംഗീകരിച്ച ഫൈസർ, അസ്ട്രാസെനക,...

സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് യു.എ.ഇ

0
യു.എ.ഇയില്‍ സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് അധികൃതര്‍ അറിയിച്ചു. 97 ശതമാനം പേരിലും രോഗം പൂര്‍ണമായും ചികിത്സിച്ച്‌ മാറ്റാന്‍ കഴിഞ്ഞെന്ന് അബുദാബി ആരോഗ്യ വകുപ്പ് അധികൃതര്‍ അവകാശപ്പെട്ടു. ലോകത്താദ്യമായി സൊട്രോവിമാബ് മരുന്നുപയോഗിച്ച്‌...

ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരിയും മറ്റ് രാഷ്ട്രനേതാക്കളും

0
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്, അറബ്, സൗഹൃദ ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി. ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നതിനോടൊപ്പം ജനങ്ങള്‍ക്കും ഒമാന്‍ ഭരണാധികാരി തന്റെ സന്ദേശത്തിലൂടെ...

കുവൈത്തില്‍ അവധി ദിനങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

0
കുവൈത്തില്‍ ഈദ് അല്‍ അദാ ബലി പെരുന്നാള്‍ അവധി ദിനങ്ങളിലും കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം.എല്ലാ ദിവസങ്ങളിലും രാജ്യത്തെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളും രാവിലെ എട്ടു മണി മുതല്‍...

കോവിഷീല്‍ഡിന് 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം കൂടി

0
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് 16 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാന്‍സാണ് ഏറ്റവും ഒടുവില്‍ ഈ വാക്‌സിന് അംഗീകാരം നല്‍കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത്...

ഒമാനില്‍ കനത്ത മഴ തുടരുന്നു

0
ഒമാനില്‍ കനത്ത മഴ തുടരുന്നു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. വാദികളിലെ ജലമൊഴുക്കില്‍ പെട്ട് നാലു പേരെ കാണാതായി. നിരവിധ പേരെ രക്ഷപ്പെടുത്തി. വെള്ളം കയറിയ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news