Thursday, May 9, 2024

കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി റഷ്യ, ചിത്രം പുറത്ത്

0
മോസ്കോ: കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായി ഡികോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞര്‍. സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന്...

24 മ​ണി​ക്കൂ​റി​നി​ടെ 627 മ​ര​ണം; ഇ​റ്റ​ലി​യി​ല്‍ 4000 ക​വി​ഞ്ഞു

0
റോം: ​കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇറ്റലിയില്‍ 4,000 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 627 പേ​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇതോടെ മരണസംഖ്യ 4,032 ആയി. 5,986 പു​തി​യ കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച...

സൗദി അറേബ്യയിൽ 70 പേർ പോസിറ്റീവ് : മൊത്തം 344

0
രാജ്യത്തിലെ മൊത്തം കൊറോണ വൈറസ് കേസുകൾ ഇപ്പോൾ 344 ആണ് സൗദി അറേബ്യയിൽ ഇന്ന് കൊറോണ വൈറസിന് (COVID-19) എഴുപത് പേർ പോസിറ്റീവ് എന്ന കണ്ടെത്തി...

കോവിഡ് നിരീക്ഷണം ലംഘിച്ചാല്‍ യുഎഇയില്‍ അഞ്ചുവര്‍ഷം തടവ്

0
കൊറോണവൈറസ് വ്യാപനം തടയാനുള്ള നടപടികള് ഊര്ജ്ജിതമാക്കി ഗള്ഫ് രാജ്യങ്ങള്. വെള്ളിയാഴ്ച ഗള്ഫില് ജുമുഅ ഉണ്ടായില്ല. കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവര് നീരീക്ഷണം ലംഘിച്ചാല് അഞ്ചു വര്ഷംവരെ ജയില് ശിക്ഷ നല്കുമെന്ന്...

മാഹിയിൽ 144 പ്രഖ്യാപിച്ചു

0
കൊറോണ സാഹചര്യങ്ങൾ രൂക്ഷമായതിനാൽ മാഹിയിൽ മജിസ്‌ട്രേറ്റ് 144 പ്രഖ്യാപിച്ചു.

കുവൈറ്റില്‍ 11 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

0
കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11 പേര്‍ക്ക്‌ കൂടി കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു . അതേസമയം 4 പേര്‍ രോഗ മുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു...

കൊറോണ ടെസ്റ്റ് ഫലം വന്നു, യുവന്റസിൽ പുതുതായി ആര്‍ക്കും രോഗമില്ല

0
സീരി എ ക്ലബായ യുവന്റസിലെ താരങ്ങള്‍ക്കു ഒഫീഷ്യല്‍സിനും വീണ്ടും കൊറൊണ പരിശോധന നടത്തി. പുതിയ പരിശോധനയില്‍ ആര്‍ക്കും രോഗമില്ല. എല്ലാ റിസള്‍ട്ടും നെഗറ്റീവായാണ് വന്നത്....

യുഎഇ കോവിഡ്: ജീവനക്കാരൻ ക്വാറന്റൈന് ആയാൽ ശമ്പളം നൽകണം

0
അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം യു‌എഇ ആസ്ഥാനമായുള്ള കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ക്വാറന്റൈന് ആയാൽ ശമ്പളം നൽകാൻ ബാധ്യസ്ഥരാണെന്ന് നിയമ വിദഗ്ധർ പറഞ്ഞു. "അവധി അല്ലെങ്കിൽ...

ജി‌സി‌സി പൗരന്മാർക്കുള്ള പ്രവേശന നടപടിക്രമം യു‌എഇ അപ്‌ഡേറ്റു ചെയ്യുന്നു

0
യുഎഇയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർ എത്തിച്ചേർന്നാൽ വൈദ്യപരിശോധന നടത്തണം. ഗൾഫ് സഹകരണ കൗൺസിൽ സംസ്ഥാനങ്ങളിൽ നിന്ന് പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ യുഎഇ വെള്ളിയാഴ്ച അപ്‌ഡേറ്റ്...

ഇന്ത്യയിൽ കോവിഡ് മരണം 5; മരിച്ചത്ചികിത്സയിലുള്ള ഇറ്റാലിയൻ പൗരൻ

0
രാജ്യത്ത് കോവിഡ് മരണം അഞ്ചായി. ജയ്പൂരിൽ ചികിത്സയിലായിരുന്ന 69കാരനായ ഇറ്റാലിയൻ പൗരനാണ് മരിച്ചത്. ഔദ്യോഗികമായി കണക്കുപ്രകാരം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി.ഇയാൾ ജർമനിയിൽനിന്ന് ഇറ്റലി വഴിയാണ് രാജ്യത്തെത്തിയത്. ഇറാനിൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news